യുപിഎസ് സി റിക്രൂട്ട്മെന്‍റ്
Tuesday, July 14, 2020 12:12 AM IST
ന്യൂ​ഡ​ൽ​ഹി: യൂ​ണി​യ​ന്‍ പ​ബ്ലി​ക് സ​ര്‍വീ​സ് ക​മ്മീ​ഷ​ന്‍ 2020 മാ​ര്‍ച്ച്, ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച റി​ക്രൂ​ട്ട്മെ​ന്‍റ്ക​ളു​ടെ ഫ​ല​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. ശി​പാ​ര്‍ശ ചെ​യ്യ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളെ ത​പാ​ല്‍ വ​ഴി നേ​രി​ട്ട് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.