ബിജെപിയിലേക്കില്ല: ഖുശ്ബു
Saturday, August 1, 2020 12:55 AM IST
ചെന്നൈ: താൻ ബിജെപിയിൽ ചേരുമെന്നു അഭ്യൂഹങ്ങൾ തള്ളി നടിയും തമിഴ്നാട് കോൺഗ്രസ് വക്താവുമായ ഖുശ്ബു. ബിജെപിയിലേക്കില്ലെന്ന് അവർ ട്വിറ്ററിലൂടെ അറിയിച്ചു.