ആർഎൽഎസ്പി മഹാസഖ്യം വിടാനൊരുങ്ങുന്നു
Thursday, September 24, 2020 12:09 AM IST
പാറ്റ്ന: ബിഹാറിലെ പ്രതിപക്ഷം മഹാസഖ്യം വിടാനൊരുങ്ങി ആർഎൽഎസ്പി. ഇതിന്റെ സൂചനകൾ പാർട്ടി നേതാക്കൾ നല്കി. മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന പാർട്ടി എൻഡിഎയിലേക്കു തിരികെയെത്തിയേക്കും.