എൻ.കെ. പ്രേമചന്ദ്രൻ ആശുപത്രി വിട്ടു
എൻ.കെ. പ്രേമചന്ദ്രൻ ആശുപത്രി വിട്ടു
Sunday, September 27, 2020 12:16 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ​ല​ക്ഷ​ണ​ങ്ങ​ളി​ൽനി​ന്നു മു​ക്ത​നായ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യെ എ​യിം​സി​ൽ നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്തു. ഇ​പ്പോ​ൾ ന്യൂ​ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ സ​ന്പൂ​ർ​ണ ഐ​സൊലേ​ഷ​നിലാ​ണ് അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.