രണ്ടു ജവാന്മാർക്കു വീരമൃത്യു
രണ്ടു ജവാന്മാർക്കു വീരമൃത്യു
Friday, October 2, 2020 12:30 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ കു​​​പ്‌​​​വാ​​​ര ജി​​​ല്ല​​​യി​​​ൽ പാ​​​ക് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു ജ​​​വാ​​​ന്മാ​​​ർ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചു. നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. നൗ​​​ഗം സെ​​​ക്ട​​​റി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.