കേരളം രാമരാജ്യവും യുപി യമരാജ്യവും: പ്രശാന്ത് ഭൂഷണ്‍
കേരളം രാമരാജ്യവും യുപി യമരാജ്യവും: പ്രശാന്ത് ഭൂഷണ്‍
Sunday, November 1, 2020 12:33 AM IST
ന്യൂ​ഡ​ൽ​ഹി: മി​ക​ച്ച ഭ​ര​ണ​മു​ള്ള കേ​ര​ളം രാ​മ​രാ​ജ്യം ആ​ണെ​ന്നും ഏ​റ്റ​വും മോ​ശം ഭ​ര​ണ​മു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശ് യ​മ​രാ​ജ്യം ആ​ണെ​ന്നും പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍. ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ൽ കേ​ര​ളം രാ​ജ്യ​ത്ത് ഒ​ന്നാ​മ​തെ​ത്തി​യ വാ​ർ​ത്ത വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണു രാ​മ​രാ​ജ്യംX ​യ​മ​രാ​ജ്യം താ​ര​ത​മ്യം ന​ട​ത്തി​യ​ത്.

"മി​ക​ച്ച ഭ​ര​ണം കേ​ര​ള​ത്തി​ൽ, ഏ​റ്റ​വും മോ​ശം ഉ​ത്ത​ർ​പ്ര​ദേ​ശ്. രാ​മ​രാ​ജ്യംXയ​മ​രാ​ജ്യം’- ട്വി​റ്റ​റി​ൽ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ കു​റി​ച്ചു. ഐ​എ​സ്ആ​ർ​ഒ മു​ൻ ചെ​യ​ർ​മാ​ൻ കെ. ​ക​സ്തൂ​രി​രം​ഗ​ൻ അ​ധ്യ​ക്ഷ​നാ​യി ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് സെ​ന്‍റ​ർ പു​റ​ത്തു​വി​ട്ട പൊ​തു​കാ​ര്യ സൂ​ചി​ക​യി​ലാ​ണ് കേ​ര​ളം ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ൽ രാ​ജ്യ​ത്ത് ഒ​ന്നാ​മ​തും യു​പി ഏ​റ്റ​വും പി​ന്നി​ലുമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.