പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
Friday, January 15, 2021 12:47 AM IST
രാ​​​​​ജ്ന​​​​​ന്ദ്​​​​​ഗാ​​​​​വ്: പോ​​​​​ലീ​​​​​സി​​​​​നു വി​​​​​വ​​​​​രം ചോ​​​​​ർ​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് സാ​​​​​യു​​​​​ധ​​​​​രാ​​​​​യെ​​​​​ത്തി​​​​​യ മാ​​വോ​​യി​​സ്റ്റു​​ക​​​​​ൾ ഗ്രാ​​​​​മ​​​​​പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​ന്‍റെ വീ​​​​​ട് ആ​​​​​ക്ര​​​​​മി​​​​​ച്ച് ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നെ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യി മ​​​​​ർ​​​​​ദി​​​​​ച്ചു കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി. വീ​​​​​ടി​​​​​നു തീ​​​​യി​​​​ട്ടു. പ​​​​​ർ​​​​​ഡോ​​​​​ണി വി​​​​​ല്ലേ​​​​​ജി​​​​​ലാ​​​​​ണു സം​​​​​ഭ​​​​​വം.വി​​​​​വ​​​​​രം ചോ​​​​​ർ​​​​​ത്തി ന​​​​​ല്കി​​​​​യെന്ന സം​​​​​ശ​​​​​യ​​​​​മാ​​​​​ണ് കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ച​​​​​തെ​​​​​ന്നു മ​​​​​ൻ​​​​​പു​​​​​ർ എ​​​​​ഡി​​​​​ജി​​​​​പി ജ​​​​​യ്പ്ര​​​​​കാ​​​​​ശം ബ​​​​​ർ​​​​​ഹാ​​​​​യി പ​​​​​റ​​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.