കൈക്കൂലി: റെയിൽവേ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൈക്കൂലി: റെയിൽവേ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Monday, January 18, 2021 12:31 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​രു കോ​​​ടി രൂ​​​പ​​​യു​​​ടെ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ കേ​​​സി​​​ൽ മു​​​തി​​​ർ​​​ന്ന ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് സ​​​ർ​​​വീ​​​സ്(​​​ഐ​​​ആ​​​ർ​​​ഇ​​​എ​​​സ്) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ സി​​​ബി​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്തു. 1985 ബാ​​​ച്ച് ഐ​​​ആ​​​ർ​​​ഇ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ മ​​​ഹേ​​​ന്ദ​​​ർ സിം​​​ഗ് ചൗ​​​ഹാ​​​ൻ ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ആ​​​സാ​​​മി​​​ലെ മാ​​​ലി​​​ഗാ​​​വി​​​ൽ എ​​​ൻ​​​എ​​​ഫ്ആ​​​ർ ആ​​​സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​ദ്ദേ​​​ഹം ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്.

ഡ​​​ൽ​​​ഹി, ആ​​​സാം, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 20 ഇ​​​ട​​​ങ്ങ​​​ളി​​​ൽ സി​​​ബി​​​ഐ റെ​​​യ്ഡ് ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.