ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും 6.1 രേഖപ്പെടുത്തിയ ഭൂചലനം
Saturday, November 27, 2021 12:51 AM IST
ഗോഹട്ടി: ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാവിലെയാണുണ്ടായത്.