എഐഎഡിഎംകെ കോ-ഓർഡിനേറ്റർ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച
Friday, December 3, 2021 1:04 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ അ​​ണ്ണാ ​ഡി​​​എം​​​കെ​​​യു​​​ടെ ഉ​​​ന്ന​​​ത​​​പ​​​ദ​​​വി​​​ക​​​ളി​​​ലേ​​​ക്കു ചൊ​​​വ്വാ​​​ഴ്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തും. കോ​-​​ഓ​​ർ​​​ഡി​​​നേ​​​റ്റ​​​ർ, ജോ​​​യി​​​ന്‍റ് കോ-​​ഓ​​ർ​​​ഡി​​​നേ​​​റ്റ​​​ർ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഫ​​​ലം പി​​​റ്റേ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ക്കും.


മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഒ.​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ പാ​​​ർ​​​ട്ടി കോ​-​​ഓ​​ർ​​​ഡി​​​നേ​​​റ്റ​​​ർ. മ​​​റ്റൊ​​​രു മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി പ​​​ള​​​നി​​​സ്വാ​​​മി ജോ​​​യി​​​ന്‍റ് കോ​-​​ഓ​​ർ​​​ഡി​​​നേ​​​റ്റ​​​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.