നി​രോ​ധ​നം പ​രി​ഹാ​ര​മ​ല്ലെ​ന്നു എ.​കെ.​ആ​ന്‍റ​ണി
നി​രോ​ധ​നം പ​രി​ഹാ​ര​മ​ല്ലെ​ന്നു  എ.​കെ.​ആ​ന്‍റ​ണി
Thursday, September 29, 2022 1:37 AM IST
ന്യൂ​ഡ​ൽ​ഹി: ജ​നാ​ധി​പ​ത്യ​ത്തി​ൽ നി​രോ​ധ​നം ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ൻ​റ​ണി പ​റ​ഞ്ഞു. നി​രോ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തു​പോ​ലെ നി​രോ​ധി​ക്കേ​ണ്ട മ​റ്റു പ​ല സം​ഘ​ട​ന​ക​ളും ഉ​ണ്ട്- എ.​കെ. ആ​ന്‍റ​ണി പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.