സോണിയഗാന്ധി വ്യാഴാഴ്ച ഭാരത് ജോഡോ യാത്രയിൽ പങ്കുചേരും
സോണിയഗാന്ധി  വ്യാഴാഴ്ച  ഭാരത് ജോഡോ  യാത്രയിൽ പങ്കുചേരും
Monday, October 3, 2022 2:19 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗാ​​ന്ധി വ്യാ​​ഴാ​​ഴ്ച ക​​ർ​​ണാ​​ട​​ക​​യി​​ൽ ഭാ​​ര​​ത് ജോ​​ഡോ യാ​​ത്ര​​യി​​ൽ പ​​ങ്കു​​ചേ​​രും. ആ​​ദ്യ​​മാ​​യാ​​ണു സോ​​ണി​​യ ഭാ​​ര​​ത് ജോ​​ഡോ യാ​​ത്ര​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. ക​​ർ​​ണാ​​ട​​ക​​യി​​ൽ 21 ദി​​വ​​സം നീ​​ളു​​ന്ന യാ​​ത്ര 511 കി​​ലോ​​മീ​​റ്റ​​ർ പി​​ന്നി​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.