ഡൽഹിയിൽ ഭൂചലനം
ഡൽഹിയിൽ ഭൂചലനം
Wednesday, March 22, 2023 12:13 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി​​യി​​ലും ഉ​​ത്ത​​രേ​​ന്ത്യ​​യി​​ലെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലും ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ രാ​​ത്രി 10.20ന് ​​അ​​നു​​ഭ​​വ​​പ്പെ​​ട്ട ഭൂ​​ച​​ല​​നം മൂ​​ന്നു സെ​​ക്ക​​ൻ​​ഡ് നീ​​ണ്ടു. പ​​രി​​ഭ്രാ​​ന്ത​​രാ​​യ ജ​​നം വീ​​ടു​​വി​​ട്ടു പു​​റ​​ത്തേ​​ക്ക് ഓ​​ടി. പാ​​ക്കി​​സ്ഥാ​​നി​​ലും അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലും ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.