ബിഹാറിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു
ബിഹാറിൽ  നിർമാണത്തിലിരുന്ന  പാലം തകർന്നുവീണു
Monday, June 5, 2023 12:31 AM IST
ഭ​​ഗ​​ൽ​​പു​​ർ: ബി​​ഹാ​​റി​​ലെ ഭ​​ഗ​​ൽ​​പു​​ർ ജി​​ല്ല​​യി​​ൽ നി​​ർ​​മാ​​ണ​​ത്തി​​ലി​​രു​​ന്ന പാ​​ലം ഗം​​ഗാ ന​​ദി​​യി​​ലേ​​ക്കു ത​​ക​​ർ​​ന്നു​​വീ​​ണു. ഭ​​ഗ​​ൽ​​പു​​രി​​നെ ഖ​​ഗാ​​രി​​യ ജി​​ല്ല​​യു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന അ​​ഗു​​വാ​​നി-​​സു​​ൽ​​ത്താ​​ൻ​​ഗ​​ഞ്ച് പാ​​ല​​മാ​​ണ് ത​​ക​​ർ​​ന്ന​​ത്. ആ​​ള​​പാ​​യ​​മി​​ല്ല. അ​​ഞ്ച് പി​​ല്ല​​റു​​ക​​ളാ​​ണു ത​​ക​​ർ​​ന്നു​​വീ​​ണ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.