ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക് ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നി​​​ലെ ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​നെ ഇ​​​ന്ത്യ പു​​​റ​​​ത്താ​​​ക്കി. പ​​​ദ​​​വി​​​ക്കു യോ​​ജി​​ക്കാ​​​ത്ത പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു ന​​​ട​​​പ​​​ടി. 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം ഇ​​​ന്ത്യ വി​​​ട​​​ണ​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം.