കൊ​​​​ച്ചി: ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് യ​​​​മ​​​​ഹ മോ​​​​ട്ടോ​​​​ര്‍ പ്ര​​​​ത്യേ​​​​ക ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. യ​​​​മ​​​​ഹ ഫാ​​​​സി​​​​നോ 125 എ​​​​ഫ്‌​​​​ഐ ഹൈ​​​​ബ്രി​​​​ഡി​​​​ന്‍റെ സി​​​​ല്‍​വ​​​​ര്‍ നി​​​​റം ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള മോ​​​​ഡ​​​​ലു​​​​ക​​​​ള്‍​ക്കും, യ​​​​മ​​​​ഹ എ​​​​ഫ്ഇ​​​​സ​​​​ഡ് എ​​​​ഫ്‌​​​​ഐ, എ​​​​ഫ്ഇ​​​​സ​​​​ഡ്എ​​​​സ് എ​​​​ഫ്‌​​​​ഐ എ​​​​ന്നി​​​​വ​​​​യു​​​​ടെ ഡ്രം ​​​​വേ​​​​രി​​​​യ​​​​ന്‍റി​​​​നും മാ​​​​ത്ര​​​​മാ​​​​ണ് ഓ​​​​ഫ​​​​റു​​​​ക​​​​ളും ഫി​​​​നാ​​​​ന്‍​സ് സ്‌​​​​കീ​​​​മു​​​​ക​​​​ളും ല​​​​ഭി​​​​ക്കു​​​​ക.

യ​​​​മ​​​​ഹ ഫാ​​​​സി​​​​നോ 125 എ​​​​ഫ്‌​​​​ഐ ഹൈ​​​​ബ്രി​​​​ഡ് വാ​​​​ങ്ങു​​​​മ്പോ​​​​ള്‍ 1500 രൂ​​​​പ​​​​യു​​​​ടെ ക്യാ​​​​ഷ് ബാ​​​​ക്ക് ഓ​​​​ഫ​​​​റും, 2,999 രൂ​​​​പ​​​​യു​​​​ടെ ഫി​​​​നാ​​​​ന്‍​സ് ലോ​​​​ഡൗ​​​​ണ്‍ പേ​​​​യ്‌​​​​മെന്‍റും ല​​​​ഭി​​​​ക്കും.


യ​​​​മ​​​​ഹ എ​​​​ഫ്ഇ​​​​സ​​​​ഡ് എ​​​​ഫ്‌​​​​ഐ, എ​​​​ഫ്ഇ​​​​സ​​​​ഡ്എ​​​​സ് എ​​​​ഫ്‌​​​​ഐ മോ​​​​ഡ​​​​ലു​​​​ക​​​​ള്‍​ക്ക് 3000 രൂ​​​​പ​​​​യു​​​​ടെ ക്യാ​​​​ഷ്ബാ​​​​ക്ക് ല​​​​ഭി​​​​ക്കും. ഇ​​​​തോ​​​​ടൊ​​​​പ്പം 7,999 രൂ​​​​പ​​​​യു​​​​ടെ ഫി​​​​നാ​​​​ന്‍​സ് ലോ ​​​​ഡൗ​​​​ണ്‍ പേ​​​​യ്‌​​​​മെന്‍റ് ഓ​​​​ഫ​​​​റും ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് നേ​​​​ടാം.

15 വ​​​​രെ യ​​​​മ​​​​ഹ ഡീ​​​​ല​​​​ര്‍​ഷി​​​​പ്പു​​​​ക​​​​ളി​​​​ൽ ഓ​​​​ഫ​​​​റു​​​​ക​​​​ളും ഫി​​​​നാ​​​​ന്‍​സ് സ്‌​​​​കീ​​​​മു​​​​ക​​​​ളും ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ അ​​​​റി​​​​യി​​​​ച്ചു.