കൊ​​​ച്ചി: ഫോ​​​ണ്‍, ഇ- ​​​മെ​​​യി​​​ല്‍, എ​​​സ്എം​​​എ​​​സ്, ഒ​​​ടി​​​ടി എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി അ​​​ത്ത​​​രം വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ള്‍ ബ്ലോ​​​ക്ക് ചെ​​​യ്യാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം എ​​​യ​​​ര്‍​ടെ​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത​​​യു​​​ള്ള വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ക​​​ട​​​ക്കാ​​​ന്‍ എ​​​യ​​​ര്‍​ടെ​​​ല്‍ വ​​​രി​​​ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​മ്പോ​​​ള്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നുപു​​​റ​​​മെ അ​​​തി​​​ന്‍റെ കാ​​​ര​​​ണ​​​വും അ​​​റി​​​യി​​​ക്കും. എ​​​യ​​​ര്‍​ടെ​​​ല്‍ മൊ​​​ബൈ​​​ല്‍, ബ്രോ​​​ഡ്ബാ​​​ന്‍റ് വ​​​രി​​​ക്കാ​​​ര്‍​ക്കു​​​ള്ള സൗ​​​ജ​​​ന്യ സേ​​​വ​​​ന​​​മാ​​​ണി​​​ത്.