കൊ​​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വ്യാ​ഴാ​ഴ്ച ഉ‍​ണ്ടാ​യ ക​ന​ത്ത ഇ​ടി​വി​നു​ശേ​ഷം ഇ​ന്ന​ലെ സ്വ​ർ​ണവി​ല ഉ​യ​ർ​ന്നു.

ഗ്രാ​​മി​​ന് 110 രൂ​​പ​​യും പ​​വ​​ന് 880 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 8,720 രൂ​​പ​​യും പ​​വ​​ന് 69,760 രൂ​​പ​​യു​​മാ​​യി.