കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ റീ​​​​ട്ടെ​​​​യി​​​​ല്‍ ഗ്രൂ​​​​പ്പാ​​​​യ അ​​​​ജ്മ​​​​ല്‍ ബി​​​​സ്മി​​​​യി​​​​ല്‍ 70 ശ​​​​ത​​​​മാ​​​​നം വ​​​​രെ​​​​യു​​​​ള്ള വി​​​​ല​​​​ക്കി​​​​ഴി​​​​വു​​​​ക​​​​ളോ​​​​ടെ​​​​യും ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് കാ​​​​ര്‍​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള പ​​​​ര്‍​ച്ചേ​​​​സി​​​​ല്‍ 5000 വ​​​​രെ ഇ​​​​ന്‍​സ്റ്റ​​​​ന്‍റ് കാ​​​​ഷ്ബാ​​​​ക്കു​​​​മാ​​​​യി ‘സേ​​​​വിം​​​ഗ് ഡേ​​​​സ്’ ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ തു​​​​ട​​​​രു​​​​ന്നു.

വ​​​ൻ വി​​​​ല​​​​ക്കു​​​​റ​​​​വി​​​​ലും ഓ​​​​ഫ​​​​റു​​​​ക​​​​ളി​​​​ലും ലോ​​​​കോ​​​​ത്ത​​​​ര ബ്രാ​​​​ന്‍​ഡു​​​​ക​​​​ളു​​​​ടെ ഹോം ​​​​അ​​​​പ്ല​​​​യ​​​​ന്‍​സു​​​​ക​​​​ള്‍, കി​​​​ച്ച​​​​ൺ അ​​​​പ്ല​​​​യ​​​​ന്‍​സു​​​​ക​​​​ള്‍, അ​​​​ത്യാ​​​​ധു​​​​നി​​​​ക ഗ്യാ​​​​ജ​​​​റ്റു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.


ഒ​​​​രു ട​​​​ണ്‍ എ​​​​സി​​​​ക​​​​ള്‍ -23,990 മു​​​​ത​​​​ല്‍, 32 ഇ​​​​ഞ്ച് എ​​​​ല്‍​ഇ​​​​ഡി ടി​​​​വി​​​​ക​​​​ള്‍ -5,990 മു​​​​ത​​​​ല്‍, റ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​റു​​​​ക​​​​ള്‍ -9,990 മു​​​​ത​​​​ൽ, വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​നു​​​​ക​​​​ള്‍ -6490 രൂ​​​​പ മു​​​​ത​​​​ല്‍ എ​​​ന്നി​​​ങ്ങ​​​നെ ല​​​ഭി​​​ക്കു​​​ന്നു.​ സീ​​​​റോ ഡൗ​​​​ണ്‍ പേ​​​മെ​​​​ന്‍റി​​​​ല്‍ 30 മാ​​​​സ​​​​ത്തെ ഇ​​​​എം​​​​ഐ സൗ​​​​ക​​​​ര്യ​​​​ത്തോ​​​​ടെ​​​​യും 25000 വ​​​​രെ കാ​​​​ഷ് ബാ​​​​ക് ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ണ്.​​​​ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ അ​​​​ജ്മ​​​​ല്‍ ബി​​​​സ്മി​​​​യു​​​​ടെ എ​​​​ല്ലാ ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ലു​​​​മു​​​​ള്ള ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കും ല​​​​ഭ്യ​​​​മാ​​​​ണ്.