കൊ​​​ച്ചി: എ​​​സ്ബി​​​ഐ ജ​​​ന​​​റ​​​ല്‍ ഫ്ലെ​​​ക്സി ഹോം ​​​ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. വീ​​​ടു​​​ക​​​ള്‍ക്കും ഹൗ​​​സിം​​​ഗ് സൊ​​​സൈ​​​റ്റി​​​ക​​​ള്‍ക്കും സാ​​​മ്പ​​​ത്തി​​​ക സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​താ​​​ണു പ​​​ദ്ധ​​​തി. സ്വ​​​ന്ത​​​മാ​​​യും വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ത്ത​​​തു​​​മാ​​​യ വീ​​​ടു​​​ക​​​ള്‍ക്കും ഹൗ​​​സിം​​​ഗ് സൊ​​​സൈ​​​റ്റി​​​ക​​​ള്‍ക്കു​​​മാ​​​ണ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് ല​​​ഭി​​​ക്കു​​​ക.


തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യാ​​​ല്‍ ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് ക​​​വ​​​റേ​​​ജ് ന​​​ല്‍കു​​​ന്ന ഫ​​​യ​​​ര്‍ ക​​​വ​​​ര്‍ ഒ​​​ഴി​​​കെ​​​യു​​​ള്ള​​​വ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ച് പ​​​ദ്ധ​​​തി​​​യി​​​ൽ ക്ര​​​മീ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.