കൊ​​​​ച്ചി: മാ​​​​തൃ​​​​ദി​​​​നം പ്ര​​​​മാ​​​​ണി​​​​ച്ച് മ​​​​ക്ക​​​​ളോ​​​​ടൊ​​​​പ്പം എ​​​​ത്തു​​​​ന്ന അ​​​​മ്മ​​​​മാ​​​​ര്‍​ക്ക് 10, 11 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ വ​​​​ണ്ട​​​​ര്‍​ലാ​​​​യി​​​​ല്‍ സൗ​​​​ജ​​​​ന്യ പ്ര​​​​വേ​​​​ശ​​​​നം.

ഒ​​​​രു കു​​​​ട്ടി​​​​യു​​​​ടേ​​​​ത​​​​ട​​​​ക്കം ചു​​​​രു​​​​ങ്ങി​​​​യ​​​​ത് മൂ​​​​ന്നു ടി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ ഒ​​​​റ്റ ഓ​​​​ണ്‍​ലൈ​​​​ൻ ഇ​​​​ട​​​​പാ​​​​ടി​​​​ലൂ​​​​ടെ ബു​​​​ക്ക് ചെ​​​​യ്യു​​​​ന്ന​​​​വ​​​​ര്‍​ക്കാ​​​​ണ് ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭ്യ​​​മാ​​​കു​​​ക. അ​​​​മ്മ​​​​മാ​​​​ര്‍​ക്കും കു​​​​ട്ടി​​​​ക​​​​ള്‍​ക്കു​​​​മാ​​​​യി വി​​​​വി​​​​ധ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഫോ​​​​ണ്‍: 0484 3514001, 7593853107.