മ​രി​യ​ൻ ഇ​ല​ക്ട്രോ​ണി​ക്സ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം
Friday, August 8, 2025 7:24 AM IST
തി​രു​വ​ന​ന്ത​പു​രം: മ​രി​യ​ൻ ഇ​ല​ക്ട്രോ​ണി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്‌​ഘാ​ട​നം ടെ​ക്നോ​പാ​ർ​ക്കി​ലെ കൈ​സെ​മി ക​ൺ​ട്രോ​ൾ സി​സ്റ്റം​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ​ഫ്‌​റി സ്കോ​ട്ട് ബോ​യ്‌​റ്റ്‌​ക​ർ നി​ർ​വ​ഹി​ച്ചു.

മ​രി​യ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം. അ​ബ്ദു​ൾ നി​സാ​ർ, ഡീ​ൻ ഡോ. ​എ. സാം​സ​ൺ, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ത​ല​വ​ന്മാ​രാ​യ ഡോ. ​എം. മ​നോ​ജ്, പ്ര​ഫ. വി​നി​ത ബി. ​എ​ൽ​സ, ടോ​ണി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​സോ​സി​യേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പ്ര​ഫ. സി. ​മി​ന്നു ജ​യ​ൻ, പ്ര​ഫ. എ​സ്.​എ​ൽ. പ്രീ​ത, ചെ​യ​ർ​മാ​ന്മാ​രാ​യ കാ​ർ​ത്തി​ക് കു​മാ​ർ, എം.​എ. അ​നീ​സ് ഫി​താ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.