‘ബി​ജെ​പി​യു​ടെ നിലപാട് കാ​പ​ട്യം’
Friday, August 8, 2025 3:57 AM IST
പ​ത്ത​നം​തി​ട്ട: യൂ​ദാ​സു​മാ​ർ വേ​ദം പ​ഠി​പ്പി​ക്കു​ന്ന​തി​നു സ​മാ​ന​മാ​ണ് ബി​ജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജി​ന്‍റെ പ്ര​സ്‌​താ​വ​ന​ക​ളെ​ന്ന് എ​സ്‌​ഡി​പി​ഐ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് അ​റ​യ്ക്ക​ൽ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.