Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ദുരൂഹതകള്‍ നിറഞ്ഞൊരു വീട്, ജീവിതം അതിലേറെ വിചിത്രം
Wednesday, August 6, 2025 4:04 AM IST
സെബാസ്റ്റ്യൻ കൊടും ക്രിമിനലോ...?
കോട്ടയം: നാലു സ്ത്രീകളുടെ തിരോധാനത്തില്‍ പ്രതിയെന്ന സംശയിക്കുന്ന ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ചെങ്ങുംതറ സെബാസ്റ്റ്യന്‍ നിലവില്‍ 68 വയസ്. ഇയാള്‍ ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിനിയെ വിവാഹം ചെയ്തത് 55-ാം വയസിലാണ്. ഭാര്യയും പതിനൊന്ന് വയസുള്ള മകളും വെട്ടിമുകളിലുണ്ട്.
സെബാസ്റ്റ്യന്‍ അടുത്ത കാലത്തും വെട്ടിമുകളില്‍ ഭാര്യാവീട്ടിലുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. കൊലപാതകം, തട്ടിപ്പ്, വഞ്ചന തുടങ്ങിയ വിവിധ കേസുകളില്‍ അറസ്റ്റ് ഒഴിവാക്കാനാണു വെട്ടിമുകളിലെത്തിയിരുന്നതെന്ന് സംശയിക്കുന്നു. ഇവിടെയും സെബാസ്റ്റ്യന്‍ പലരില്‍നിന്നു പണവും കടകളില്‍നിന്ന് സാധനങ്ങള്‍ കടവും വാങ്ങിയിട്ടുള്ളതായി പറയുന്നു.
ബ്രോക്കര്‍ ജോലിയും സ്ഥിരം യാത്രകളും ലോഡ്ജുകളില്‍ താമസവും പതിവാക്കിയ സെബാസ്റ്റ്യന്‍ ദിവസങ്ങള്‍ കൂടുമ്പോഴാണു ചേര്‍ത്തലയിലെ വീട്ടില്‍ എത്തിയിരുന്നത്. വീടിനോടു ചേര്‍ന്ന രണ്ടരയേക്കര്‍ സ്ഥലത്ത് ഇയാള്‍ കൃഷി ചെയ്തിരുന്നില്ല. വനംപോലെ കാടുകയറിയ സ്ഥലത്തിനു നടുക്കുള്ള വീടും എന്നും ദുരൂഹതകള്‍ നിറഞ്ഞതാണ്.
കുളങ്ങളില്‍ മാംസം തിന്നുന്ന പിരാന, ആഫ്രിക്കന്‍ മുഷി തുടങ്ങിയ മീനുകളെ ഇയാള്‍ വളര്‍ത്തിയിരുന്നു. നാട്ടില്‍ അമ്മാവന് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. അതിക്രൂരവും പൈശാചികവുമായ മനസിന്റെ ഉടമയാണ് ഇയാളെന്ന് നാട്ടുകാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല.
അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ കൊലപാതകത്തില്‍ തെളിവുകള്‍ നിരത്തി ഏഴു ദിവസം ചോദ്യം ചെയ്തിട്ടും പ്രതി വ്യക്തമായ മറുപടി നല്‍കുന്നില്ല. ജെയ്നമ്മയെ പരിചയമുണ്ടായിരുന്നു എന്നതല്ലാതെ എന്തിനു കൊന്നു, എങ്ങനെ കൊന്നു, ആരുടെ സഹായം കിട്ടി എന്നിവയ്ക്ക് മറുപടിയില്ല. പ്രമേഹബാധിതനായ സെബാസ്റ്റ്യന്‍ ശാരീരിക അസ്വസ്ഥതകള്‍ നിരത്തി ചോദ്യങ്ങളോടു സഹകരിക്കുന്നില്ല.
നാലുനേരം മരുന്നും ഭക്ഷണവും കൃത്യസമയത്ത് ഇയാള്‍ക്ക് നിര്‍ബന്ധമാണ്. കാലില്‍ ചെറിയ മുറിവുള്ളതിനാല്‍ രാവിലെ ആശുപത്രിയിലെത്തിച്ച് ഡ്രസിംഗ് നടത്തേണ്ടതും പോലീസ്തന്നെ. കാണാതായ നാലു സ്ത്രീകളെയും അറിയാമെന്നല്ലാതെ കൊലപ്പെടുത്തിയതായി സമ്മതിക്കുന്നുമില്ല. സ്ത്രീകളുടെ തിരോധാനം സംബന്ധിച്ച കേസുകളില്‍ ചോദ്യം ചെയ്തിട്ടും തന്ത്രപരമായി അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു.
സെബാസ്റ്റ്യന്‍, ആര്‍ക്കും പിടികൊടുക്കാത്ത ക്രിമിനല്‍
സ്ത്രീകളെ വശീകരിച്ചു വലയില്‍ വീഴ്ത്തുന്നതില്‍ അതിവിദഗ്ധനായിരുന്നു സീരിയല്‍ കില്ലറെന്നു പോലീസ് വിശേഷിപ്പിക്കുന്ന സെബാസ്റ്റ്യന്‍. കുടുംബപ്രശ്നങ്ങള്‍, സ്വത്തുതര്‍ക്കം തുടങ്ങിയവയില്‍ ബുദ്ധിമുട്ടുന്ന തനിച്ചു കഴിയുന്ന സ്ത്രീകളെ കണ്ടെത്തി ചങ്ങാത്തം കൂടുന്നതാണ് ഇയാളുടെ രീതി.
2024ല്‍ കാണാതായ അതിരമ്പുഴ സ്വദേശി ജെയ്നമ്മ, ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന് (2002), ചേര്‍ത്തല വാരനാട് സ്വദേശി ഐഷ (2012), ചേര്‍ത്തല വള്ളാകുന്നം സ്വദേശി സിന്ധു (2020)എന്നിവരുടെ തിരോധാനക്കേസുകളാണ് സെബാസ്റ്റ്യനെ പിന്തുടരുന്നത്. ഇതുകൂടാതെയും സമാനമായ കൃത്യങ്ങള്‍ ഇയാള്‍ നടത്തിയിരുന്നോ എന്നും പോലീസ് തെരയുന്നു.
വ്യക്തിപരമായ പ്രശ്നപരിഹാരങ്ങള്‍ക്ക് ധ്യാനകേന്ദ്രങ്ങളിലും പ്രാര്ഥനാകേന്ദ്രങ്ങളിലും സന്ദര്‍ശനം പതിവാക്കുന്ന സ്ത്രീകളുമായി സൗഹൃദം കൂടും. കുടുംബവിഹിതത്തിന് വ്യവഹാരം നടത്തുന്ന സ്ത്രീകളും വലയില്പ്പെട്ടു.
അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയെ സെബാസ്റ്റ്യന്‍ പരിചയപ്പെട്ടത് എന്ന്, എവിടെവച്ച് എന്നതില്‍ വ്യക്തതയില്ല. ആലപ്പുഴയിലെ ഒരു പ്രാർഥനാലയത്തില്‍ ജെയ്നമ്മ പതിവായി പോയിരുന്നുവെന്നും അവിടെ വച്ചാണ് സെബാസ്റ്റ്യനെ പരിചയപ്പെട്ടതെന്നും പറയപ്പെടുന്നു. എന്നാല്‍ ഏറ്റുമാനൂരില്‍ ഭാര്യയുടെ വീട്ടിലെത്തിയ വേളയിലാണ് ജെയ്നമ്മയെ പരിചയപ്പെട്ടതെന്നും സംശയമുണ്ട്.
എവിടെ യാത്രപോയാലും ആറു പവനോളം ആഭരണങ്ങള്‍ ജെയ്നമ്മ ധരിച്ചിരുന്നു. ഒരു ആത്മീയ പ്രസിദ്ധീകരണം വിതരണം ചെയ്യാന്‍ സെബാസ്റ്റ്യനും ജെയ്നമ്മയും ഒരുമിച്ചു യാത്ര ചെയ്തിരുന്നതായി സൂചനയുണ്ട്. ജെയ്നമ്മയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മുന്‍പ് പലപ്പോഴും ചേര്‍ത്തല പള്ളിപ്പുറത്ത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
2024 ഡിസംബര്‍ 21 മുതല്‍ 23 വരെ പാലായില്‍ നടന്ന ബൈബിൾ കണ്‍വന്‍ഷനില്‍ ജെയ്നമ്മ പങ്കെടുത്തിരുന്നതായി സഹോദരന് സാവിയോ പറഞ്ഞു. ധ്യാനത്തിനുശേഷം 24ന് കുറിച്ചിത്താനത്തുള്ള സാവിയോയുടെ വീട്ടിലെത്തുമെന്നും പറഞ്ഞിരുന്നു. 24ന് വരാതായശേഷം നടത്തിയ അന്വേഷണങ്ങളില്‍ ജെയ്നമ്മയെ കണ്ടെത്താനായില്ല.
മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ ബെല്ലുണ്ടെങ്കിലും ഫോണ്‍ എടുക്കാറില്ലായിരുന്നു. പാലായില്‍നിന്ന് ധ്യാനത്തിനുശേഷം ജെയ്നമ്മ ചേര്‍ത്തലയില്‍ എത്തിയിരുന്നതായാണ് മൊബൈല്‍ ലൊക്കേഷന്‍. അങ്ങനെയെങ്കില്‍ 23നോ പിറ്റേന്നോ സെബാസ്റ്റ്യന്‍ ഇവരെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകും. പണയംവച്ച ആഭരണങ്ങള്‍ ചേര്‍ത്തലയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഏഴു വര്‍ഷമായി സംശയനിഴലില്‍; ഒരു കേസിലും പിടികൊടുത്തില്ല
കോടികളുടെ സ്വത്തിനുടമ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 2018ലാണ് സെബാസ്റ്റ്യന്‍ പോലീസിന്റെ സംശയനിഴലില്‍ വരുന്നത്. ബിന്ദു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതും സെബാസ്റ്റ്യന്‍ നുണപരിശോധനയ്ക്ക് വിസമ്മതിച്ചതും കാരണം തെളിവ് ലഭിക്കാതെ അന്വേഷണം പ്രതിസന്ധിയിലായി.
പിന്നീടാണ് ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനവും അന്വേഷണവുമുണ്ടായത്. ജെയ്നമ്മ മൊബൈല്‍ ഉപയോഗിച്ചിരുന്നത് കാരണമാണ് സെബാസ്റ്റ്യനിലേക്ക് സംശയം നീണ്ടത്.
ജെയ്നമ്മയെ അപായപ്പെടുത്തിയശേഷം ഫോണ്‍ കൈവശപ്പെടുത്തിയ സെബാസ്റ്റ്യന്‍ പലപ്പോഴും ബന്ധുക്കള്‍ക്ക് മിസ്ഡ് കോള്‍ ചെയ്തിരുന്നു. ജെയ്നമ്മയുടെ സഹോദരനും സഹോദരിക്കും മിസ്ഡ് കോളുകള്‍ ലഭിച്ചപ്പോഴൊക്കെ പോലീസിനെ സമീപിച്ചെങ്കിലും ലൊക്കേഷന്‍ ചേര്ത്തലയാണെന്നും അവിടെ പരാതിപ്പെടാനും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവസാനം മേലുകാവിലും ഈരാറ്റുപേട്ടയിലും ലൊക്കേഷന്‍ കണ്ടതോടെയാണ് അന്വേഷണം മുന്നോട്ടുപോയതും വ്യക്തമായ തെളിവുകള്‍ ലഭിച്ചതും. ജെയ്നമ്മ ജീവിച്ചിരിപ്പുണ്ടെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.
വാരനാട് സ്വദേശിനി ഐഷയുടെ തിരോധാനത്തിലും സെബാസ്റ്റ്യനു പങ്കുള്ളതായി കരുതുന്നു. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചാണ് ഐഷ തിരോധാനം അന്വേഷിക്കുന്നത്. ബിന്ദു പത്മനാഭന്റെ തിരോധാനം അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.
ബിന്ദുവിന്റെ കുടുംബവീടിനോടു ചേര്‍ന്ന് സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിക്കായി നീക്കിവച്ച 30 സെന്റ് സ്ഥലം വ്യാജ പ്രമാണം ചമച്ചു സെബാസ്റ്റ്യന്‍ കൈമാറ്റം ചെയ്തിരുന്നു. ബിന്ദുവിന്റെ പിതാവ് പത്മനാഭന് വരുത്തിയ അബ്കാരി കുടിശികയിലേക്കു കണ്ടുകെട്ടിയ വസ്തുവാണു വ്യാജ പ്രമാണം ചമച്ചു പോക്കുവരവ് ചെയ്തു ബാങ്കില്‍നിന്നു വായ്പയെടുത്തത്. 20 വര്‍ഷം മുന്‍പു ജപ്തി ചെയ്ത വസ്തു ലേലത്തിനു വച്ചെങ്കിലും ആരും ഏറ്റെടുക്കാതെ വന്നതോടെ സര്‍ക്കാരിലേക്കു കണ്ടുകെട്ടി.
ഈ വസ്തുവിന്റെ അതിരുകള്‍ കാണിച്ച് ചേര്‍ത്തല സ്വദേശിയായ ആധാരമെഴുത്തുകാരനെക്കൊണ്ട് പ്രമാണം രജിസ്റ്റര്‍ ചെയ്തു. ഇതു വില്ലേജ് ഓഫീസില്‍ പോക്കുവരവ് ചെയ്യാതെ വസ്തു വിറ്റതായി മറ്റൊരു പ്രമാണമുണ്ടാക്കി പോക്കുവരവു നടത്തി സഹകരണ ബാങ്കില്‍നിന്നു വായ്പയെടുത്തു. വായ്പ കുടിശികയായതോടെ ബാങ്ക് ജപ്തിക്കെത്തിയപ്പോഴാണ് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലമാണെന്നു കണ്ടെത്തിയത്.
ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് സെബാസ്റ്റ്യനെന്ന് അന്നുതന്നെ പോലീസ് സംശയിച്ചിരുന്നു. സെബാസ്റ്റ്യന്റെ എല്ലാ ഇടപാടുകള്‍ക്കും സഹായിയായിരുന്ന ചെങ്ങണ്ട സ്വദേശി ഓട്ടോഡ്രൈവര്‍ മനോജിന്റെ ആത്മഹത്യയിലും ദുരൂഹതയുണ്ട്. സെബാസ്റ്റ്യന്റെ എല്ലാ ചെയ്തികളും അറിയാമായിരുന്ന മനോജിനെ ഇയാള്‍ വകവരുത്തിയതാണെന്നാണ് സംശയം.
ബിന്ദു പദ്മനാഭനെക്കുറിച്ച് സെബാസ്റ്റ്യന്‍ പറഞ്ഞിട്ടുണ്ടെന്നു ഭാര്യ
ആലപ്പുഴ: ചേര്‍ത്തല തിരോധാന കേസില്‍ ബിന്ദു പദ്മനാഭനെക്കുറിച്ച് സെബാസ്റ്റ്യന്‍ പറഞ്ഞിട്ടുണ്ടെന്നു സെബാസ്റ്റ്യന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍. കേസില്‍ ആദ്യം കാണാതായ ബിന്ദു പദ്മനാഭന്റെ പേര് അറിയാമെന്ന് സെബാസ്റ്റ്യന്റെ ഭാര്യ മാധ്യമങ്ങളോടു പറഞ്ഞു.
ബിന്ദുവിന്റെ ഒഴികെയുള്ള പേരുകള്‍ സെബാസ്റ്റ്യന്‍ പറഞ്ഞുകേട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. ബിന്ദുവിന്റെ പേര് എറണാകുളത്തെ സ്ഥലവുമായി ബന്ധപ്പെട്ട് കേട്ടതാണ്. ഈ സ്ത്രീകള്‍ ആരുമായും സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായി പറഞ്ഞിട്ടില്ല. സെബാസ്റ്റ്യന്റെ ഭാഗത്തുനിന്ന് ഇതുവരെ മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ഭാര്യ പറഞ്ഞു.
2008ലായിരുന്നു സെബാസ്റ്റ്യനുമായുള്ള വിവാഹം. 17 വര്‍ഷം ഒരുമിച്ച് ജീവിച്ചു. തന്നോടും കുഞ്ഞിനോടും എല്ലാവരോടും വളരെ സ്നേഹമുള്ള വ്യക്തിയായിരുന്നുവെന്നും കൂള്‍ ആയിട്ടാണ് എപ്പോഴും നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇത്തരമൊരു കാര്യം ചെയ്യുമെന്ന് തോന്നിയിട്ടില്ലെന്നും ഭാര്യ പറഞ്ഞു. സെബാസ്റ്റ്യന്‍ സാധു ആണെന്നാണ് തനിക്ക് തോന്നുന്നത്. തന്നോട് അങ്ങനെയായിരുന്നു ഇത്രയും കാലം. പിന്നീടുള്ള കാര്യങ്ങളൊന്നും അറിയില്ലന്നും അവര്‍ വ്യക്തമാക്കി.
സെബാസ്റ്റ്യന്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇതുവരെ മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. കുടുംബത്തിനകത്തും പുറത്തും സൗമ്യന്‍. ആരോടും മറ്റ് പ്രശ്നങ്ങള്‍ ഉള്ളതായി പറഞ്ഞിട്ടില്ല. സെബാസ്റ്റ്യനെക്കുറിച്ച് കേള്‍ക്കുന്ന വിവരങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. സെബാസ്റ്റ്യന്‍ ആരോഗ്യ പ്രശ്നങ്ങളുണ്ട്. പ്രമേഹ രോഗിയാണ്. കാലിനും പ്രശ്നങ്ങളുണ്ട്. അങ്ങനെയുള്ള ഒരാള്‍ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു.
‘ബിജെപിയുടെ നിലപാട് കാപട്യം’
പത്തനംതിട്ട: യൂദാസുമാർ വേദം പഠിപ്പിക്കുന്നതിനു സമാനമാണ് ബിജെപി നേതാവ് ഷോൺ ജോർജിന്റെ പ്രസ്താവനകളെന്ന് എസ്ഡിപി
വയോജന സംരക്ഷണത്തിൽ പുതിയ പദ്ധതികൾ: കാതോലിക്കാ ബാവ
അടൂർ: സമൂഹത്തിനു ഗുണകരമായ നിലയിൽ ആതുര ശുശ്രൂഷാ സേവനമേഖലകളിലും വയോജനങ്ങളെ സംരക്ഷിക്കുന്നതിലും ഓർത്തഡോക്സ് സഭ
കുട്ടി ഗവേഷകനുള്ള പുരസ്കാരം സമ്മാനിച്ചു
പ്രമാടം: നേതാജി ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ആദ്യ കുട്ടിഗവേഷക അവാര്‍ഡ് പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി അഭിഷേക് പി. ന
ബിലീവേഴ്സ് ആശുപത്രിയിൽ മുലയൂട്ടൽ വാരാചരണം
തിരുവല്ല : നവജാത ശിശുക്കളുടെയും അമ്മയുടെയും ആരോഗ്യത്തിൽ മുലയൂട്ടലിനുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്ത
കോന്നിയിൽ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്
കോന്നി: ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. 2025-26 ജനകീയാസൂത്രണ പദ
ചാവറ ക്വിസ് മത്സരം: ബിലീവേഴ്സ് സ്കൂൾ ജേതാക്കൾ
തിരുവല്ല: 33-ാ മത് അഖില കേരള ചാവറ ക്വിസ് മത്സരം തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിൽ നടന്നു. 46 ടീമുകൾ പങ്കെടുത്ത മത്
നിരണം ചുണ്ടൻ നീരണിഞ്ഞു
തിരുവല്ല: 71-ാമത് നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള പരിശീലനത്തിനായി നിരണം ചുണ്ടൻ പന്പാനദിയിൽ
പുലി, കടുവ, കാട്ടാന... ഭീതി തുടരുന്നു
കൂടൽ പാക്കണ്ടത്തും പുലിക്കെണി സ്ഥാപിച്ചു
കലഞ്ഞൂർ: ഗ്രാമപഞ്ചായത്തിൽ പുലിഭീതി നിലനിൽക്കുന്ന കൂടൽ പാക്കണ്ടത്തും
ബൈക്കിലെത്തി വയോധികയുടെ മാല അപഹരിച്ചയാൾ അറസ്റ്റിൽ
ആറന്മുള: കോഴഞ്ചേരിയിൽ കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ പോയശേഷം തിരികെ വീട്ടിലേക്ക് നടന്നുപോയ വയോധികയെ ആക്രമിച്ച് മാല കവ
മോട്ടോര്‍ പമ്പും വയറും മോഷ്ടിച്ചയാള്‍ പിടിയില്‍
പത്തനംതിട്ട: വള്ളിക്കോട് ഞക്കുനിലം കൊച്ചാലുമ്മൂടിലുള്ള റിംഗ് സൈറ്റിലെ റൂമില്‍ സൂക്ഷിച്ച മോട്ടോര്‍ പമ്പും വയറും മോഷ്ടിച്
കോടതിയില്‍നിന്നു രക്ഷപ്പെട്ട പോക്സോ പ്രതി പിടിയില്‍
പത്തനംതിട്ട: കോടതിയില്‍നിന്നു ഓടിരക്ഷപ്പെട്ട പോക്സോ കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. മെഴുവേലി ആയത്തില്‍ സനു നിവാസി
അടൂർ ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്നു പരാതി
അടൂർ: ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്കു നേരേ രോഗിക്കൊപ്പം വന്നവരുടെ അസഭ്യവർഷവും കൈയേറ്റ ശ്രമവും. പരാതിയുടെ അടി
ഭാര്യയെ മർദിച്ച ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: മദ്യപിച്ചെത്തി ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ച ഭര്‍ത്താവിനെ കൂടല്‍ പോലീസ് അറസ്
ദീപിക കളർ ഇന്ത്യ സീസൺ 4 ഇന്ന് : ജില്ലാതല ഉദ്ഘാടനം റാന്നി സെന്റ് മേരീസ് സ്കൂളിൽ
പത്തനംതിട്ട: ദീപിക കളർ ഇന്ത്യ സീസൺ 4 ഇന്ന് തുടക്കമാകും. ഇന്ത്യയുടെ 79 ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്ത
കാതോലിക്കേറ്റ് സ്കൂളിൽ കുടുംബശ്രീ മാ കെയർ സെന്റർ
പത്തനംതിട്ട: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാ കെയ
സ്മാര്‍ട്ട് റവന്യു കാര്‍ഡ് പൈലറ്റ് പ്രോജക്ട് നവംബറില്‍: മന്ത്രി കെ. രാജന്
കൊടുമൺ: പൊതുജനങ്ങള്‍ക്ക് ഏറ്റവും വേഗത്തിലും സുതാര്യവുമായി സേവനം ലഭ്യമാക്കാന്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയായ വി
ജില്ലാ സീനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്: ഇരവിപേരൂർ ഡിഎസ്എ ജേതാക്കൾ
പുറമറ്റം : പത്തനംതിട്ട ജില്ലാ സീനിയർ മിക്സഡ് ചാമ്പ്യൻഷിപ്പ് പുറമറ്റം ഗവ. വി എച്ച് എസ് എസ് ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത്
ശാരിമോൾ കൊലക്കേസിൽ ഭർത്താവിനെ തെളിവെടുപ്പിനെത്തിച്ചു
കോഴഞ്ചേരി : ഭാര്യ കുത്തേറ്റു മരിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് കവിയൂര്‍ കോട്ടൂര്‍ മുട്ടത്തുപാറയില് അജികു
“ചികിത്സ അവിടെയല്ല, ഇവിടെ’’ : രോഗിയെ തട്ടിക്കളിച്ച് ആശുപത്രികൾ
പത്തനംതിട്ട: അപകടത്തിൽ പരിക്കേറ്റ് എത്തിയ യുവാവിന് കോന്നി മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി. വാഴമുട്ടം
ടോറസ് ലോറിയിൽനിന്ന് ഡീസൽ ചോർന്നു; അത്തിക്കയം പാതയിൽ ഗതാഗതം തടസപ്പെട്ടു
റാന്നി: ടോറസ് ലോറിയിൽനിന്നും ഇന്ധനം ചോർന്നതോടെ റോഡിലൂടെയുള്ള യാത്ര തടസപ്പെട്ടു. ചെത്തോങ്കര - അത്തിക്കയം റോഡിൽ ഇന്നലെ
സ്കൂൾ പരിസരത്തെ സുരക്ഷ; ദുരന്തനിവാരണ നിയമം ബാധകം
വീഴ്ച വരുത്തിയാൽ കർശന നടപടി
പത്തനംതിട്ട: സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്കൂളുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍
നവോദയ വിദ്യാലയ മാഗസിൻ പ്രകാശനം ചെയ്തു
വെച്ചൂച്ചിറ: ജവഹർ നവോദയ വിദ്യാലയത്തിൽ വിദ്യാർഥി പ്രതിനിധികളുടെ സ്ഥാനമേൽക്കൽ ചടങ്ങിനോടനുബന്ധിച്ച യോഗം ജില്ലാ കള
മോഷണക്കേസില്‍ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: മോഷണ വസ്തുക്കളുമായി നാട്ടുകാര്‍ തടഞ്ഞുവച്ച് പത്തനംതിട്ട പോലീസിന് കൈമാറിയയാളെ അറസ്റ്റ് ചെയ്തു. കോന്നി അ
മണിയാർ ടൂറിസം വികസന പദ്ധതികൾക്ക് അംഗീകാരം; നിർമാണോദ്ഘാടനം 11ന്
റാന്നി: പമ്പ റിവർ വാലി ടൂറിസം പദ്ധതിയുടെ ഭാഗമായി മണിയാറിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതികളുടെ പ്രാരംഭ നിർമാണ പ്രവ
ഭാര്യയെയും മക്കളെയും ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റിൽ
തിരുവല്ല: വീട്ടിലെത്തി ഭാര്യയെയും മക്കളെയും അമ്മയെയും ഉപദ്രവിക്കുന്ന യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാ
പുല്ലാട്ടെ ശാരിമോളുടെ കൊലപാതകം; ഒളിവിലായിരുന്ന ഭർത്താവ് അറസ്റ്റിൽ
കോഴഞ്ചേരി: ഭാര്യ കുത്തേറ്റു മരിച്ച കേസിൽ ഒളിവിലായിരുന്ന ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലാട് കാഞ്ഞിരപ്പാറ ആല
പുലിഭീതിയിൽ വിറച്ച് കലഞ്ഞൂർ : പാറമടകളും പൊന്തക്കാടുകളും വന്യമൃഗങ്ങളുടെ താവളം
കലഞ്ഞൂർ: പട്ടാപ്പകലും പുലിയുടെ സാന്നിധ്യം കണ്ടുതുടങ്ങിയ കലഞ്ഞൂർ പൂമരുതിക്കുഴി, പാക്കണ്ടം മേഖലകളിൽ ജനങ്ങളാകെ ഭീതി
ഓണം ഖാദിമേള കളക്ടറേറ്റില്‍
പത്തനംതിട്ട: ജില്ലാ ഖാദി ഗ്രാമ വ്യവസായത്തിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ ഓണം ഖാദി മേള സംഘടിപ്പിച്ചു. ഖാദി ഉത്പന്
അപകടഭീഷണിയുമായി മൂടിയില്ലാത്ത ഓടകൾ
അടൂർ: അടൂർ തിരക്കേറിയ വൺവേ റോഡിൽ ഓടകൾക്ക് മൂടിയില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു. നഗരസഭാ കാര്യാലയത്തിനു മുന്നി
കോലറയാർ നവീകരണം പുരോഗമിക്കുന്നു
തിരുവല്ല : ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോലറയാർ നവീകരണം പുരോഗമിക്കുന്നു. മാലിന്യം മൂടി നീരൊഴുക്ക് നിലച്ചുനാ
ഓണം ഖാദി മേളയ്ക്കു തുടക്കമായി
റാന്നി: ഓണം ഖാദിമേള പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം റാന്നി ചെത്തോങ്കര ഖാദി ഗ്രാമസൗഭാഗ്യയില്‍ പ്രമോദ് നാരായണ്‍ എംഎല്
കന്യാസ്ത്രീമാർക്കെതിരേയുള്ള കേസ് പിൻവലിക്കണം: ക്രിസ്ത്യൻ മൂവ്മെന്റ്
പത്തനംതിട്ട: ഛത്തീസ്ഗഡിൽ നിരപരാധികളായ കന്യാസ്ത്രീമാരെ ബജ്റംഗ്ദൾ പ്രവർത്തകർ അകാരണമായി തടഞ്ഞുവച്ച് ആൾക്കൂട്ട വി
വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സര്‍ക്കാരിന്റെ ഒത്താശയോടെ: ഷാനിമോള്‍ ഉസ്മാന്
പത്തനംതിട്ട: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ സിപിഎം നേതാക്കളുടെ ഇംഗിതമനുസരിച്ച് സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും
റാന്നി ബിആർസിയിൽ ഹിരോഷിമ ദിനാചരണം
റാന്നി: കുട്ടികളിൽ യുദ്ധവിരുദ്ധ മനോഭാവം വളർത്തുക, യുദ്ധത്തിന്റെ ദുരന്തം അനുഭവിച്ചവരെ ഓർമപ്പെടുത്തുക തുടങ്ങിയ ലക്
വോട്ടിംഗ് മെഷീനുകളുടെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ വിലയിരുത്തി
പത്തനംതിട്ട: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന കളക്ടറേറ്റ് പ
പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്നത് അനീതി: സതീഷ് കൊച്ചുപറമ്പിൽ
പത്തനംതിട്ട : പെൻഷൻകാരുടെ ആനുകുല്യങ്ങൾ എൽഡിഎഫ് സർക്കാർ നിഷേധിക്കുന്നതിനെതിരേ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്
സ്വാതന്ത്ര്യദിനാഘോഷം കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടിൽ
പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ മന്ത്രി വീണാ ജോര
വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരെ സംരക്ഷിക്കാൻ ഡിഡിഇയുടെ ശ്രമം
പത്തനംതിട്ട: അധ്യാപികയായ ഭാര്യയുടെ ശമ്പളകുടിശിക അനശ്ചിതമായി തടഞ്ഞുവച്ചതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കിയ സം
വാറണ്ട് കേസ് പ്രതി പിടിയിൽ
മല്ലപ്പള്ളി: വാറണ്ടു കേസിലെ പ്രതിയെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാങ്ങല്‍ വായ്പൂര് കണ്ണങ്കര പുള്ളോലിത്തടത്തി
കുട്ടനാട് പൂരം 28 മുതൽ തിരുവല്ലയിൽ
പത്തനംതിട്ട : ഉത്രാടം തിരുനാൾ പമ്പ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടനാട് പൂരം അറ്റ് തിരുവല്ല കാർണിവൽ 28 മുതൽ സ
ദുരൂഹതകള്‍ നിറഞ്ഞൊരു വീട്, ജീവിതം അതിലേറെ വിചിത്രം
സെബാസ്റ്റ്യൻ കൊടും ക്രിമിനലോ...?
കോട്ടയം: നാലു സ്ത്രീകളുടെ തിരോധാനത്തില്‍ പ്രതിയെന്ന സംശയിക്കുന്ന ചേര്
ആറന്മുള വിഎച്ച്എസ്എസ് കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി
ആറന്മുള: ആറന്മുള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. കഴിഞ്ഞ മേയിൽ മല്ലപ്പുഴശേരി ഗ്ര
സിസ്റ്റം ഉണരുന്നു; സ്കൂൾ കെട്ടിടങ്ങൾക്കു വീണ്ടും പരിശോധന : രണ്ടു മാസം മുന്‍പ് ഫിറ്റ്, ഇപ്പോൾ അൺഫിറ്റ്
പത്തനംതിട്ട: തേവലക്കര സ്കൂൾ വളപ്പിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷ
അടൂര്‍ പട്ടയമേള നാളെ
അടൂർ: നിയോജക മണ്ഡലത്തിലെ പട്ടയമേളയും കടമ്പനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനവും നാളെ കടമ്പനാട് കെആ
പ്രതിഷേധ പ്രകടനം നടത്തി
കോഴഞ്ചേരി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാർക്കെതിരേയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആറന്മുള മണ്ഡലം കമ്മി
ജില്ലാ സിവിൽ സർവീസ് കായികമേളയ്ക്കു തുടക്കമായി
പത്തനംതിട്ട: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാരുടെ കായികമേള കാതോലിക്കറ്റ് കോള
വിഎസിന് ഗ്രൂപ്പ് ഉണ്ടായിരുന്നില്ലെന്ന് കെ.സി. രാജഗോപാൽ
പത്തനംതിട്ട: വി.എസ്.അച്യുതാനന്ദന് ഗ്രൂപ്പ് ഉണ്ടായിരുന്നില്ലെന്ന് മുൻ എംഎൽഎ കെ.സി. രാജഗോപാൽ. പത്തനംതിട്ട പ്രസ്ക്ലബി
ആത്മഹത്യാസംഭവം അന്വേഷിക്കണം: എകെഎസ്ടിയു
കോഴഞ്ചേരി: നാറാണംമൂഴി സെന്റ് ജോസഫ് യുപി സ്കൂളിലെ അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കണ്ടെത്താനായില്ല
കോഴഞ്ചേരി: കുടുംബവഴക്കിനേ തുടര്‍ന്ന് യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജി
പ്രഥമാധ്യാപികയ്ക്കെതിരേയുള്ള നടപടി നിർദേശം അപലപനീയം: കെപിഎസ്ടിഎ
പത്തനംതിട്ട: നാറാണംമൂഴി സ്കൂളിലെ പ്രഥമാധ്യാപികയ്ക്കെതിരേയുള്ള നടപടി നിർദേശം അപലപനീയമെന്നു കേരള പ്രദേശ് സ്കൂൾ ടീ

Latest News
തന്നെ കുടുക്കാൻ ശ്രമം നടക്കുന്നു; മറ്റൊരു പൂട്ടിട്ട് മുറി പൂട്ടിയതിൽ ദുരൂഹത: ഡോ. സി.എച്ച്. ഹാരിസ്
കായംകുളത്ത് 50 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എം.ആർ. അജിത്കുമാറിന് ക്ലീന്‍ ചിറ്റ് നൽകിയ റിപ്പോർട്ടിൽ കോടതി തീരുമാനം ഇന്ന്
കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ വെടിവെച്ചുകൊന്നതിന് യുവാവിനെതിരെ കൊലക്കുറ്റം
ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; അൽ നാസറിന് തകർപ്പൻ ജയം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
Thiruvananthapuram
വഴിയോര കച്ചവടക്കാരുടെ ഉപജീവനമാർഗം നശിപ്പിക്കുന്നുവെന്ന്
Kollam
ചാരുംമൂട് മേഖലയിൽ കാർഷിക പ്രതിസന്ധി
Alappuzha
എസ്എൻസിപി യോഗം താലൂക്ക് നേതൃസംഗമം നാളെ
Kottayam
ഭാരവാഹികളുടെ സ്ഥാനാരോഹണം
Idukki
ഗൂഗിൾ മാപ്പ് വില്ലനായി : കണ്ടയ്നർ ലോറി ഇടറോഡിൽ കുടുങ്ങി
Ernakulam
സഹൃദയ കോളജില്‍ ഹിരോഷിമ ദിനാചരണം
Thrissur
ജില്ലാ ആശുപത്രിയിലെ നിർമാണം വിലയിരുത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
Palakkad
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണം: നിവേദനം നൽകി
Malappuram
വിദ്യാർഥി സമരങ്ങൾക്കെതിരേ നിലപാട് സ്വീകരിക്കണമെന്ന്
Kozhikode
ആദിവാസികൾക്ക് വീട് നിർമിച്ച് നൽകി
Wayanad
വളച്ചാക്ക് വേണ്ട; ഇനി വളച്ചോക്കിന്റെ കാലം
Kannur
ഹിരോഷിമ ദിനാചരണം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top