ചാ​വ​റ ക്വി​സ് മ​ത്സ​രം: ബി​ലീ​വേ​ഴ്സ് സ്കൂ​ൾ ജേ​താ​ക്ക​ൾ
Friday, August 8, 2025 3:57 AM IST
തി​രു​വ​ല്ല: 33-ാ മ​ത് അ​ഖി​ല കേ​ര​ള ചാ​വ​റ ക്വി​സ് മ​ത്സ​രം തി​രു​വ​ല്ല ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്‌​കൂ​ളി​ൽ ന​ട​ന്നു. 46 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് റ​സി​ഡ​ൻ​ഷ​ൽ സ്‌​കൂ​ൾ, വി​ജ​യി​ക​ളാ​യി.​

ചെ​ത്തി​പ്പു​ഴ പ്ലാ​സി​ഡ് വി​ദ്യാ വി​ഹാ​ർ, തു​മ്പ​മ​ൺ സെ​ന്‍റ് ജോ​ൺ​സ് സ്‌​കൂ​ൾ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് ചെ​മ്പി​ൽ​പ​റ​മ്പി​ൽ സി​എം​ഐ ,വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​റോ​ജി​ൻ തു​ണ്ടി​പ്പ​റ​മ്പി​ൽ സി​എം​ഐ,

പു​ന്ന​പ്ര കാ​ർ​മ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി. ഡ​യ​റ​ക്ട​റും ക്വി​സ് മാ​സ്റ്റ​റു​മാ​യ ഫാ. ​ജ​സ്റ്റി​ൻ ആ​ലു​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു.