ആ​ത്മ​ഹ​ത്യാസം​ഭ​വം അ​ന്വേ​ഷി​ക്ക​ണം:​ എ​കെ​എ​സ്ടി​യു
Wednesday, August 6, 2025 3:55 AM IST
കോ​ഴ​ഞ്ചേ​രി:​ നാ​റാ​ണം​മൂ​ഴി സെ​ന്‍റ് ജോ​സ​ഫ് യു​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ യ​ഥാ​ര്‍​ഥ അ​ന്വേ​ഷ​ണം ന​ട​ത്തി വ​സ്തു​ത​ക​ള്‍ പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​ള്‍ കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്രെ​ഡി​ഡ​ന്‍റ് പി. ​കെ. സു​ശീ​ല്‍ കു​മാ​ര്‍, സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം കെ. ​എ. ത​ന്‍​സീ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി റെ​ജി മ​ല​യാ​ല​പ്പു​ഴ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ഷൈ​ന്‍ ലാ​ൽ, ജി​ല്ലാ ട്ര​ഷ​റാ​ര്‍ പി. ​ടി. മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.