സാ​ക്ഷി മോ​ഹ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്ക​ള​ക്ട​ർ
Friday, August 8, 2025 6:15 AM IST
മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​റാ​യി 2023 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ സാ​ക്ഷി മോ​ഹ​ൻ ചു​മ​ത​ല​യേ​റ്റു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ സ്വ​ദേ​ശി​യാ​ണ്.

പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​റാ​യി​രു​ന്ന അ​പൂ​ർ​വ ത്രി​പാ​ഠി എ​ൽ​എ​സ്ജി​ഡി-​ലൈ​ഫ് മി​ഷ​ന്‍റെ സി​ഇ​ഒ ആ​യി സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച ഒ​ഴി​വി​ലാ​ണ് നി​യ​മ​നം. അ​മൃ​ത് മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ പൂ​ർ​ണ അ​ധി​ക ചു​മ​ത​ല കൂ​ടി ത്രി​പാ​ഠി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.