Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നിരീക്ഷകര്‍ ഇന്നു ജില്ലയിലെത്തും: തെരഞ്ഞെടുപ്പിന് ജില്ല സജ്ജമായി
Thursday, March 28, 2024 5:38 AM IST
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ല സജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ വി.ആര്. വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുതാര്യവും സുഗമവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളും കൗണ്ടിംഗ് സ്റ്റേഷനുകളും സജ്ജമാണ്.
119 ഓക്സിലറി ബൂത്തുകളടക്കം 2894 പോളിംഗ് ബൂത്തുകളാണ് ജില്ലയിലുള്ളത്. 1500 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളിലാണ് ഓക്സിലറി ബൂത്തുകള്‍ ഏര്‍പ്പെടുത്തുക. നിലവിലെ പോളിംഗ് ബൂത്തിനോട് ചേര്‍ന്നു തന്നെയാണ് അധിക ബൂത്ത് സൗകര്യവും ഏര്‍പ്പെടുത്തുക. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ ഓക്സലറി ബൂത്തുകളുടെ എണ്ണത്തില്‍ ചെറിയ വ്യത്യാസമുണ്ടാകും.
ചൂടു കാലമായതിനാല്‍ ആവശ്യമായ ബൂത്തുകളില്‍ പന്തല്‍ ഇടുന്നതടക്കമുള്ള ക്രമീകരണങ്ങളള്‍ ഒരുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. മലപ്പുറം ഗവണ്മെന്റ് കോളജ്, തിരൂര്‍ എസ്എസ്എം പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. നിലവിലെ വോട്ടര്‍പട്ടിക അനുസരിച്ച് ജില്ലയിലുള്ളത് 33,23,289 വോട്ടര്‍മാര്‍.
അന്തിമ വോട്ടര്‍പട്ടിക വരുമ്പോള്‍ എണ്ണം ഇനിയും വര്‍ധിക്കും. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് മാര്‍ച്ച് 25 വരെ അവസരം നല്‍കിയിരുന്നു. ഇതില്‍ പേരു ചേര്‍ത്തവരെ കൂടെ ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. നിലവിലെ പട്ടികയില്‍ 16,61,623 പുരുഷന്മാരും 16,61,634 സ്ത്രീകളും 32 ട്രാന്‍സ്ജന്‍ഡേഴ്സുമാണുള്ളത്. 1872 സര്‍വീസ് വോട്ടര്‍മാരുണ്ട്.തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഓഫീസിലാണ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്.
ടോള്‍ ഫ്രീ നമ്പറായ 1950 ല്‍ ജനങ്ങള്‍ക്ക് കണ്ട്രോള് റൂമുമായി ബന്ധപ്പെടാം. പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ സിവിജില്‍ ആപ് വഴിയും നല്‍കാം. പരാതി ലഭിച്ച് 100 മിനിറ്റിനകം തന്നെ പരിഹാരം കാണും. ഇതുവരെ 495 പരാതികള്‍ ആപ് വഴി ലഭിച്ചു. ഇവയെല്ലാം പരിഹരിച്ചിട്ടുണ്ട്.
പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തുന്ന വാഹനപരിശോധനയുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. അനധികൃത പണമിടപാട്, ആയുധക്കടത്ത്, ലഹരിക്കടത്ത് എന്നിവ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്. ഇതിനായി പ്രത്യേകം ടീമുകളെ നിയോഗിച്ചിട്ടുണ്ട്.
പെരുമാറ്റചട്ടലംഘനം കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശോധനയും ജില്ലയില്‍ നടക്കുന്നുണ്ട്. പരിശോധനക്കായി നിയോഗിക്കപ്പെട്ട വാഹനങ്ങളില്‍ ജിപിഎസ് സംവിധാനവും സിസിടിവി കാമറയും സ്ഥാപിച്ചിട്ടുണ്ട്. ഫ്ളെയിംഗ് സ്ക്വാഡുകളും ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകളും നിലവില്‍ ഫീല്‍ഡ് പരിശോധനയിലുണ്ട്.
വിജ്ഞാപനം വരുന്ന ഇന്നു മുതല്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും സ്റ്റാറ്റിക് സര്‍വെലന്‍സ് ടീമുകളും നിരീക്ഷണം നടത്തും. തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഇന്ന് ജില്ലയിലെത്തും. ചെലവ് നിരീക്ഷകരായ ആദിത്യ സിനിംഗ് യാദവ്, പ്രശാന്ത് കുമാര്‍ സിന്‍ഹ എന്നിവരാണ് എത്തുക. ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥരാണ് ഇരുവരും.
പൊതുനിരീക്ഷകരായ അവിദേഷ് കുമാര്‍ തിവാരി, പുല്‍കിത് ഖരേ എന്നിവര്‍ ഏപ്രില്‍ മൂന്നിനും ജില്ലയിലെത്തും. യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇവര്‍. ഇതു കൂടാതെ പോലീസ് നിരീക്ഷകരായ ഡോ. ബന്‍വര്‍ ലാല്‍ മീന, വിശ്വാസ് ഡി പണ്ഡാരെ എന്നിവരും വരും ദിവസങ്ങളില്‍ ജില്ലയിലെത്തും.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി ജില്ലയില്‍ ആവശ്യമുള്ളത് 18,860 പേരാണ്. പോലീസ് ഉദ്യോഗസ്ഥരെ കൂടാതെയുള്ള എണ്ണമാണിത്. വിവിധ വകുപ്പുകളിലെ ജീവനക്കാരെയാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി നിയമിക്കുക.
ഇവരുടെ ഡാറ്റ എന്‍ട്രി പൂര്‍ത്തിയായിട്ടുണ്ട്. ഗുരുതര രോഗമുള്ളവരെയും ഒഴിവാക്കാനാകാത്ത ബുദ്ധിമുട്ടുള്ളവരെയും ഒഴിവാക്കി നല്‍കും. തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നു വിട്ടു നില്‍ക്കുന്നവര്‍ക്കെതിരേ ജനപ്രാധിനിത്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു .
ഹജ്ജ് ക്യാമ്പ് നാളെ മഞ്ചേരിയില്‍
മഞ്ചേരി: മഞ്ചേരിയില്‍ നാളെ നടക്കുന്ന കേരളാ നദ്വത്തുല് മുജാഹിദ്ദീന്‍ ജില്ലാ ഹജ്ജ് ക്യാമ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായ
കോട്ടക്കല്‍ ആര്യവൈദ്യശാല ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ ശതാബ്ദി നിറവില്‍
കോട്ടക്കല്‍: ആതുരസേവനത്തിന്റെ നൂറു സംവത്സരങ്ങള്‍ പിന്നിടുകയാണ് കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ചാരിറ്റബിള്‍ ഹോസ്പിറ
ശുദ്ധജല വിതരണവുമായി യുണൈറ്റഡ് ക്ലബ്
കരുവാരകുണ്ട്: കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് വെള്ളമെത്തിച്ച് ക്ലബ് പ്രവര്‍ത്തകര്‍. തുവൂര്‍ തോട
വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റി
മലപ്പുറം: വോട്ടെടുപ്പിനുശേഷം സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്ന
"ഫാര്‍മസിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കണം’
മലപ്പുറം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി സമയത്തിന് അനുസൃതമായി ഫാര്‍മസിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കണമെന്ന് മലപ്പുറ
നിലമ്പൂര്‍ റെയില്‍വേ അടിപ്പാത നിര്‍മാണം; റോഡ് അടച്ചു
നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍വേയുടെ അടിപ്പാത നിര്‍മാണത്തിനായി റെയില്‍വേ ഗേറ്റ് അടച്ചു. റെയില്‍വേയും സംസ്ഥാന സര്‍ക്ക
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സില്‍ സുഖപ്രസവം
മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. നിലമ്പൂര്‍ ചക്കാലക്കു
വിദ്യാര്‍ഥികള്‍ക്ക് "തണല്‍ ’ ഒരുക്കി അഗ്നിരക്ഷാസേന
മലപ്പുറം: ഫയര്‍ സ്റ്റേഷന് സന്ദര്‍ശിക്കാനെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ കുട്ടികള്‍ക്ക് വിശ്രമത്തിനും വി
പോളിംഗ് ശതമാനത്തിലെ ഇടിവ്: മുന്നണികള്‍ക്ക് ആശങ്ക
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞത് മലപ്പുറം ജില്ലയിലും മുന്നണികളെ ആശങ്കയിലാക്കുന്ന
പ്രതീക്ഷ വര്‍ധിക്കുന്നതായി ആനിരാജ
വണ്ടൂര്‍: ആളുകള്‍ ആവേശത്തോടെ വോട്ട് ചെയ്യാന്‍ വരുന്നതു തന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായി വയനാട് ലോക്സഭാ മണ്ഡലം എല
വോട്ടഭ്യര്‍ഥനയ്ക്കിടെ യുവാവിനു സൂര്യാതപമേറ്റു
നിലമ്പൂര്‍: തെരഞ്ഞടുപ്പ് സ്ക്വാഡ് വര്‍ക്കുമായി നടക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് സൂര്യാതപമേറ്റു. നിലമ്പൂര്‍ വ
ആര്യാടന്റെ ഓര്‍മയില്‍ വോട്ടു ചെയ്യാനെത്തി മറിയുമ്മ
നിലമ്പൂര്‍: ആര്യാടന് മുഹമ്മദിന്റെ പത്നി മറിയുമ്മ കെപിസിസി ജനറല്‍ സെക്രട്ടറിയും മകനുമായ ആര്യാടന് ഷൗക്കത്തിനൊപ്പം
മലയോര മേഖലയില്‍ വോട്ടെടുപ്പ് സമാധാനപരം
നിലമ്പൂര്‍: വയനാട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തവണയും മി
ആദിവാസി ബൂത്തുകളില്‍ വോട്ടിംഗ് ശതമാനത്തില്‍ കുറവ്
എടക്കര: ജില്ലയില്‍ ആദിവാസികള്‍ക്കായി വനങ്ങള്‍ക്കുള്ളിലെ കോളനികളില്‍ അനുവദിച്ച പോളിംഗ് ബൂത്തുകളില്‍ പോളിംഗ് ശതമാ
കല്ലിങ്ങല്‍പ്പറമ്പ് സ്കൂളില്‍ വോട്ടെടുപ്പ് നിയന്ത്രിച്ചു ഭിന്നശേഷി ഉദ്യോഗസ്ഥര്‍
തിരൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരൂര്‍ നിയോജക മണ്ഡലത്തില്‍ കല്‍പ്പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് എംഎസ്എം ഹയര്‍ സെക്ക
ജില്ലയില്‍ ആവേശം ചോരാതെ ജനവിധി
മലപ്പുറം: പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആവേശം ചോരാതെ ജനവിധി കുറിക്കാന്‍ ജില്ലയിലെ വോട്ടര്‍മാരെത്തി. ജില്ലയ
വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന് ഹൃദയാഘാതം മൂലം മരിച്ചു
തിരൂര്‍: തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന് ഹൃദയസ്തംഭനം മൂലം മരിച്ചു
ശാസ്ത്ര സംവാദ സദസ്
മഞ്ചേരി : സുവര്‍ണ ലൈബ്രറിയും ശാസ്ത്ര സാഹിത്യ പരിഷത്ത് മഞ്ചേരി യൂണിറ്റും ചേര്‍ന്ന് പുല്ലൂരില്‍ ശാസ്ത്ര സംവാദ സദസ് നടത്തി.
പോലീസുകാരന് പരിക്കേറ്റ സംഭവം: കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരേ കേസ്
വണ്ടൂർ: കഴിഞ്ഞദിവസം വണ്ടൂർ അങ്ങാടിയിലെ കലാശക്കൊട്ടിനിടെ പോലീസുകാരന് പരിക്കേറ്റ സംഭവത്തിൽ അടക്കം കണ്ടാലറിയാവുന്ന
പച്ചക്കറി ലോറിയില്‍ കഞ്ചാവ് കടത്ത് : രണ്ട് യുവാക്കള്‍ക്ക് 20 വര്‍ഷം കഠിന തടവ്
മഞ്ചേരി : സംസ്ഥാനത്തേക്ക് പച്ചക്കറി കൊണ്ടു വരുന്ന ലോറിയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയതിന് നിലമ്പൂര്‍ എക്സൈസ് സംഘം പ
ലോക മലമ്പനി ദിനാചരണം
പെരിന്തൽമണ്ണ: മലമ്പനി ദിനാചരണത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെയും നഗരസഭയുടെയും സംയുക്ത ആഭിമു
പോളിംഗ് സാധനങ്ങള്‍ വിതരണം ചെയ്തു
മഞ്ചേരി : മലപ്പുറം, മഞ്ചേരി, ഏറനാട് അസംബ്ലി മണ്ഡലങ്ങളിലെ വിവിധ ബൂത്തിലേക്കുള്ള പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. മഞ്
കൃത്രിമ വിലക്കയറ്റത്തെ നേരിടാന്‍ കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റ്
മഞ്ചേരി : വിപണിയില്‍ കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്നത് തടയാനായി കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് മഞ
മഞ്ചേരി ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്ക് സംസ്ഥാന പുരസ്കാരം
മഞ്ചേരി: നിയമസേവനരംഗത്ത് സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് മഞ്ചേരിയിലെ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറി
നിലമ്പൂർ കാടുകൾ കത്തിയമരുന്നു; മഹസർ പോലും തയാറാകാതെ വനം വകുപ്പ്
നിലന്പൂർ: നിലമ്പൂരിലെ പ്രധാന വനമേഖലകളിലെല്ലാം കാട്ടുതീ പടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കടുത്ത വേനൽ മുന്നിൽ കണ
ജലസംഭരണിയുടെ തകർച്ച: കരുവാരകുണ്ട് ഗ്രാമ പഞ്ചായത്ത് മാർച്ചും ഉപരോധവും നടത്തും
കരുവാരകുണ്ട്: ചെമ്പൻ കുന്നിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഹൈടെക് ജലസംഭരണി തകർന്നതുമായി ബന്ധപ്പെട്ട വീഴ്ചകളിൽ അധികൃതർ
ചെസ് സെലക്ഷന് ടൂര്‍ണമെന്റ് മേയ് ഒന്നിന്
പെരിന്തല്‍മണ്ണ: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ച സ്റ്റേറ്റ് ചെസ് ടെക്നിക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ല
മാലമോഷണ ശ്രമത്തിനിടെ രണ്ടു തമിഴ് യുവതികള്‍ പിടിയില്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മാല മോഷണ ശ്രമത്തിനിടെ തമിഴ്നാട് സ്വദേശികളായ സഹോദരിമാ
വരള്‍ച്ച; കുരുമുളകു ചെടികള്‍ കരിഞ്ഞുണങ്ങുന്നു
കരുവാരകുണ്ട്: കടുത്ത വരള്‍ച്ചയില്‍ കുരുമുളകുവള്ളികള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങുന്നു. കരുവാരകുണ്ട് അല്‍ഫോന്‍സ് ഗിര
മദ്യവില്‍പ്പന പാടില്ല
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ 24നു വൈകിട്ട് ആറു മുതല്‍ വോട്ടെടുപ്പ് ദിവസമായ 26 വൈകിട്ട് ആറു വരെയ
ജല മോഷണം പിടികൂടി
മലപ്പുറം: കേരള ജല അഥോറിറ്റി പിഎച്ച് സെക്ഷന്‍ (നമ്പര്‍ ഒന്ന്) മലപ്പുറത്തിന് കീഴിലുള്ള ആന്റി തെഫ്റ്റ് സ്ക്വാഡ് കോഡൂര്‍ ഗ്ര
പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന്
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും മറ്റ് പോളിംഗ് സാമഗ്രികളുടെയും വിതരണം ഇന്നു രാവിലെ എട
ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
മഞ്ചേരി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ മഞ്ചേരിയിലെ ഹോട്ടലുകളിലും ക
മൗലാനയില്‍ ലാബറട്ടറി വാരാഘോഷം തുടങ്ങി
പെരിന്തല്‍മണ്ണ: ലാബറട്ടറി വാരാഘോഷങ്ങളുടെ ഭാഗമായി പെരിന്തല്‍മണ്ണ മൗലാനാ ഹോസ്പിറ്റല്‍ ലാബറട്ടറി വിഭാഗം നടത്തുന്ന വി
റോഡ് പ്രവൃത്തിക്കായി എംഎല്‍എ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി
പെരിന്തല്‍മണ്ണ: ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നജീബ് കാന്തപുരം എംഎല്‍എ നിര്‍ദേശിച്ച പൂവത്താണി പള്ളിക്കുന്ന് കാമ്പ
ആവേശച്ചൂടിലമര്ന്നു കൊട്ടിക്കലാശം
മലപ്പുറം: ഒരുമാസത്തിലേറെ നീണ്ടുനിന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ ഇന്നലെ നടന്ന കൊട്ടിക്കലാശം ആവേശ കൊ
മാര്‍ത്തോമ ഫുട്ബോള്‍ അക്കാഡമി പ്രവര്‍ത്തനമാരംഭിച്ചു
ചുങ്കത്തറ: ചുങ്കത്തറയില്‍ മാര്‍ത്തോമ ഫുട്ബോള്‍ അക്കാഡമി പ്രവര്‍ത്തനമാരംഭിച്ചു. മലയോര മേഖലയിലെ ഫുട്ബോള്‍ പ്രതിഭകളെ
പരിയാപുരം ചീരട്ടമലയില്‍ വീണ്ടും വാഹനാപകടം
അങ്ങാടിപ്പുറം: തൃശൂര്‍ ചൊവ്വറില് നിന്നു ഫര്‍ണിച്ചര്‍ കയറ്റി വന്ന മിനി ഗുഡ്സ് വാഹനം പരിയാപുരം ചീരട്ടമലയിലെ വളവില്‍ ന
കായികതാരത്തെ മര്‍ദിച്ച സംഭവം : പ്രതികള്‍ക്കെതിരേ ചുമത്തിയത് നിസാര വകുപ്പുകളെന്ന് ആരോപണം
നിലമ്പൂര്‍: കരുളായിയില്‍ ദേശീയ കായികതാരമായ പാലക്കാമറ്റം മുഹമ്മദ് ഷാന്‍ എന്ന വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തില്‍ എ
പരസ്യ പ്രചാരണത്തിന് ഇന്നു കൊടിയിറങ്ങും
നിലമ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിനു ഇന്നു കൊടിയിറങ്ങും. കഴിഞ്ഞ നാളുകള്‍ നാടിനെ ഇളക്കിമറിച്ചു
സ്കൂളിന്റെ പിന്‍ഭാഗത്ത് തീപിടിത്തം
നിലമ്പൂര്‍: നിലമ്പൂര്‍ ഗവണ്മെന്റ് യുപി സ്കൂളിന്റെ പിന്‍ഭാഗത്തെ സ്ഥലത്ത് തീപിടിത്തം. അഗ്നിരക്ഷാ സേനയുടെയും സ്കൂള്‍ ജീ
പോത്തുകല്ലില്‍ പോലീസ് റൂട്ട് മാര്‍ച്ച്
എടക്കര: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പോത്തുകല്‍ മേഖലയില്‍ ലോക്സഭാ തെഞ്ഞെടുപ്പിനോടനുന്ധിച്ച് സുരക്ഷാ ക്രമീകരണ
ലോക്സഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങളായി
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറും
പോളിംഗ് സാമഗ്രികളുടെ കിറ്റുകള്‍ തയാറായി
നിലമ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനാവശ്യമായ സാമഗ്രികളടങ്ങിയ കിറ്റ് നിറക്കല്‍ നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ പൂര്‍ത്തി
കലാശക്കൊട്ട് വ്യത്യസ്ത റോഡുകളില്‍; വകുപ്പുതല മേധാവിമാരുടെ യോഗം ചേര്‍ന്നു
മഞ്ചേരി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏറനാട് താലൂക്ക് ഓഫീസില്‍ വിവിധ വകുപ്പുതല മേധാവിമാരുടെ യോഗം ചേര്‍ന്നു.
നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനു പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ അഞ്ചു താരങ്ങള്‍
അങ്ങാടിപ്പുറം: ഹരിയാനയിലെ റിവാരിയില്‍ 26നു ആരംഭിക്കുന്ന ദേശീയ സ്കൂള്‍ സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പരിയാ
ക്ഷേത്രോത്സവത്തിനിടെ സംഘർഷം; യുവാവിന് ഗുരുതര പരിക്ക്, മൂന്നു പേര് അറസ്റ്റില്‍
കരുവാരകുണ്ട് : രണ്ടു പ്രദേശത്തുകാര്‍ തമ്മില്‍ ചേരി തിരിഞ്ഞുള്ള അക്രമത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. കരുവാരകുണ
കായികതാരത്തെ സംഘം ചേര്‍ന്നു മര്‍ദിച്ചു
നിലമ്പൂര്‍: കരുളായില്‍ കായികതാരമായ വിദ്യാര്‍ഥിക്ക് നേരെ മൂന്നംഗ സംഘത്തിന്റെ ക്രൂരമര്‍ദനം. വിദ്യാര്‍ഥിയുടെ പരാതിയി
കെഎസ്എസ് യോഗം ചേര്‍ന്നു
വെട്ടത്തൂര്‍: കെഎസ്എസ് വെട്ടത്തൂര്‍ യൂണിറ്റിന്റെ ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡന്റ് ഏബ്രഹാം ചങ്കുങ്ങല് ഉദ്ഘാടനം ചെയ്
ലൈസന്‍സ്ഡ് ഫിനാന്‍സ് അസോസിയേഷന് സമ്മേളനം സംഘടിപ്പിച്ചു
പെരിന്തല്‍മണ്ണ: കേരളത്തിലെ വ്യാജ സ്വര്‍ണപണയ മാഫിയക്കെതിരേ ബന്ധപ്പെട്ട അധികാരികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്ക

Latest News
മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിൽ ചേർന്നേക്കും
മണിപ്പുരില്‍ ആറ് ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കി തെര. കമ്മീഷന്; റീപോളിംഗ് നടക്കും
കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജു സാംസണ് പിഴ
കോട്ടയത്ത് ചീട്ടുകളിക്കിടെ തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു; സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റെന്ന് സംശയം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
എം.എ.ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ചു
Thiruvananthapuram
കൊല്ലത്ത് സ്ഥാനാർഥികൾക്കെല്ലാം ശുഭപ്രതീക്ഷ; പോളിംഗ് ശതമാനത്തിലെ കുറവ്, ചങ്കിടിപ്പോടെ മുന്നണികൾ
Kollam
മിഷന് സാന്ത്വനയാത്ര ആരംഭിച്ചു
Pathanamthitta
റിയാദിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Alappuzha
സ്റ്റേഷനറി കടയ്ക്ക് തീപിടിച്ചു ലക്ഷങ്ങളുടെ നഷ്ടം
Kottayam
കെണിയിൽ കുടുങ്ങാതെ പുലി; വീണ്ടും കുറുക്കനെ കൊന്നു
Idukki
നാക് അക്രഡിറ്റേഷനിൽ തിളങ്ങി യുസി കോളജ്
Ernakulam
എംസിടി ആപ്പ് വഴി കോടികളുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
Thrissur
കടമപ്പുഴ -കടപ്പാറ റോഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം
Palakkad
ഗോൾഡൻ ജൂബിലി ആഘോഷിച്ചു
Kozhikode
കുന്നേൽ കൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു
Wayanad
പോളിംഗിലെ കുറവ് ; ആശങ്കയിൽ മുന്നണികൾ
Kannur
കാസർഗോഡ് പോളിംഗ് 76.04 ശതമാനം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top