"ഫാ​ര്‍​മ​സി​സ്റ്റ് ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്ക​ണം’
Sunday, April 28, 2024 6:21 AM IST
മ​ല​പ്പു​റം: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​പി സ​മ​യ​ത്തി​ന് അ​നു​സൃ​ത​മാ​യി ഫാ​ര്‍​മ​സി​സ്റ്റ് ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് മ​ല​പ്പു​റ​ത്തു ന​ട​ന്ന കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ഫാ​ര്‍​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഇ​ന്‍​ചാ​ര്‍​ജ് ഡോ. ​സി. ഷു​ബി​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി​പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ​സ​ന്‍ ഷെ​രീ​ഫ് സ്മാ​ര​ക ബെ​സ്റ്റ് ഫാ​ര്‍​മ​സി​സ്റ്റ് അ​വാ​ര്‍​ഡ് പി.​തു​ള​സി​ദാ​സ​ന് സ​മ്മാ​നി​ച്ചു. ഫാ​ര്‍​മ​സി ദി​നം മി​ക​ച്ച രീ​തി​യി​ല്‍ ആ​ച​രി​ച്ച​തി​ന് മാ​ഗ്ലി​ന്‍ ഫ്രാ​ന്‍​സി​സ് ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. സ​ര്‍​വീ​സി​ല്‍ നി​ന്നു വി​ര​മി​ച്ച കെ.​ടി. സ​ദാ​ന​ന്ദ​നു യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.

എം.​എ​സ്. മ​നോ​ജ് കു​മാ​ര്‍, എം.​വി. മ​ണി​ക​ണ്ഠ​ന്‍, കെ.​ജി. ശ്രീ​വി​ദ്യ, ടി.​യു. മൂ​സ​ക്കു​ട്ടി, ശ്രീ​ധ​ര​ന്‍ മേ​ലേ​ത്തൊ​ടി, വി. ​ഷാ​ജി, കെ.​പി. സ​മോ​ദ്, എ​സ്. സു​ഗ​ത​ന്‍, കെ.​ടി. സ​ദാ​ന​ന്ദ​ന്‍, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി പി. ​കി​ഷോ​ര്‍ (പ്ര​സി​ഡ​ന്‍റ്), വി. ​ഷാ​ജി ( സെ​ക്ര​ട്ട​റി), മാ​ഗ്ലി​ന്‍ ഫ്രാ​ന്‍​സി​സ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.