Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സില്‍ സുഖപ്രസവം
Sunday, April 28, 2024 6:21 AM IST
മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. നിലമ്പൂര്‍ ചക്കാലക്കുത്ത് സ്വദേശിനിയായ 23കാരിയാണ് ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ബന്ധുക്കള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ പരിശോധനയില്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്നു മനസിലാക്കി യുവതിയെ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു.
ഇതിനായി ഡോക്ടര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്ട്രോള് റൂമില്‍ നിന്നു അത്യാഹിത സന്ദേശം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് പി. അനൂപ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് റാമി ജാനിഷ് എന്നിവര്‍ ആശുപത്രിയിലെത്തി യുവതിയുമായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് തിരിച്ചു.
ആംബുലന്‍സ് മെഡിക്കല്‍ കോളജ് എത്തുന്നതിനു അല്പം മുമ്പു യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി.
തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് റാമി ജാനിഷ് നടത്തിയ പരിശോധനയില്‍ പ്രസവമെടുക്കാതെ മുന്നോട്ടു പോകുന്നതു അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്നു മനസിലാക്കി ആംബുലന്‍സില്‍ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. പുലര്‍ച്ചെ 2.15ന് റാമിയുടെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്കി.
ഉടന്‍ റാമി ജാനിഷ്, അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും പ്രഥമ ശുശ്രൂഷ നല്കി. തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് അനൂപ് ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
"വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികളില്‍ നിന്ന് കെട്ടിട ഉടമകള്‍ പിന്മാറണം'
നിലമ്പൂര്‍: നിലമ്പൂര്‍ പ്രദേശത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമായ നിലമ്പൂര്‍ ടൗണ്‍ വികസനത്തിന് തുരങ്കം വയ്ക്കുന്ന രീത
മാതൃദിനം ആഘോഷമാക്കി കിംസ് അല്‍ശിഫ മെഡോറ
പെരിന്തല്‍മണ്ണ: ലോക മാതൃദിനത്തോടനുബന്ധിച്ച് കിംസ് അല്‍ശിഫ ഹോസ്പ്പിറ്റല്‍ മെഡോറ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗര്‍ഭി
മഴക്കാലപൂര്‍വ ശുചീകരണം: തിരുവാലിയില്‍ കര്‍മപദ്ധതിയായി
വണ്ടൂര്‍: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവാലി ഗ്രാമപഞ്ചായത്തില്‍ കര്‍മ പദ്ധതിയായി.
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
നിലമ്പൂര്‍: നിലമ്പൂരിലെ വിവിധ കടകളില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മൊത്ത വിതരണക്കാരനില്‍ നിന
മഞ്ചേരി നഗരസഭ ഓഡിറ്റ് റിപ്പോര്‍ട്ട്: നിര്‍വഹണ ഉദ്യോഗസ്ഥന്റെ മറുപടി അയച്ചു; പ്രതിപക്ഷത്തിനു വിയോജിപ്പ്
മഞ്ചേരി: നഗരസഭയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിന് നിര്‍വഹണ ഉദ്യോഗസ്ഥന് നല്കിയ മറുപടി ലോക്ക
നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കി
മലപ്പുറം: നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി തീരദേശ മേഖലയിലെ നിര്‍ധനരായ അഞ്ച് കുടുംബങ്ങള്‍ക്ക് സാമ്പത്തി
കരുവാരകുണ്ടിൽ കനത്ത മഴ; പുഴകളിൽ മലവെള്ളപ്പാച്ചിൽ
കരുവാരകുണ്ട്: മലയോര മേഖലയിലെ ഒലിപ്പുഴയിലും കല്ലൻ പുഴയിലും ചോലകളിലും മലവെള്ളപ്പാച്ചിൽ. ഉൾക്കാടുകളിൽ കനത്ത മഴ
ദാഹിച്ചു വലയുന്നവര്‍ക്കു ബാങ്ക് വക ശീതളപാനീയം
പെരിന്തല്‍മണ്ണ: ദാഹിച്ചു വലയുന്നവര്‍ക്കായി പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് സൗജന്യമായി ശീതള പാനീയങ്ങള്‍ വിത
നിലമ്പൂര്‍ കോവിലകത്തിന്റെ പ്രവേശന കവാടം നവീകരിച്ചു
നിലമ്പൂര്‍: നിലമ്പൂര്‍ കോവിലകത്തിന്റെ പ്രവേശന കവാടം (പാറാവ്) 100 വര്‍ഷ നിറവില്‍. പഴമ ചോരാതെ കവാടം നവീകരിച്ച് നിലമ്
മലയോര ഹൈവേയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ടും നിര്‍മാണം തുടങ്ങാതെ അധികൃതർ
നിലമ്പൂര്‍: നിലമ്പൂര്‍-നായാടംപൊയില്‍ മലയോര ഹൈവേ, സര്‍വേ നടപടികള്‍ പൂര്‍ത്തികരിച്ച് ഒന്നര വര്‍ഷമായിട്ടും നിര്‍മാണ
വയോധികനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കീഴാറ്റൂര്‍: വയോധികനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കീഴാറ്റൂര്‍ ചെമ്മന്തട്ട സ്വദേശി ആറ്റുമലയില് നാടി (66) നെയ
മഞ്ഞിപ്പിത്തം ബാധിച്ച് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ചു
കാളികാവ്: മഞ്ഞപ്പിത്തം ബാധിച്ച് ഭിന്നശേഷിക്കാരനായ കുട്ടി മരണപ്പെട്ടു. ചോക്കാട് പഞ്ചായത്തിലെ പന്നിക്കോട്ടുമുണ്ട മരുതി
അകമ്പാടം അങ്ങാടിക്ക് സമീപം കാട്ടാനയിറങ്ങി
നിലമ്പൂര്‍: അകമ്പാടം അങ്ങാടിക്ക് സമീപം കാട്ടാനയിറങ്ങി. കഴിഞ്ഞ ദിവസം രാത്രി 12 ഓടെയാണ് അകമ്പാടം കാഞ്ഞിരപ്പടിയില്‍ നില
വാഷും വാറ്റുപകരണങ്ങളും പിടികൂടി
നിലമ്പൂര്‍: ഈറ്റക്കാട്ടില്‍ ഒളിപ്പിച്ച വാഷും ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നിലമ്പൂര്‍ എക്സൈസ് സംഘം. വനമേ
മരം വീണു രണ്ടു വീടുകള്‍ തകർന്നു
കാളികാവ്: കാറ്റിലും മഴയിലും ചോക്കാടന്‍ കുന്നില്‍ മരം വീണു രണ്ടു വീടുകള്‍ക്ക് നാശം. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെ
കാറ്റില്‍ വാഴകള്‍ നശിച്ചു
മങ്കട: കഴിഞ്ഞദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റില്‍ മങ്കടയില്‍ കൃഷിനാശം. കോരിയാട്ടില്‍ ഇബ്രാഹിമിന്റെ അമ്പതിലധികം വാ
റോഡില്‍ വെള്ളക്കെട്ടന്നു പരാതി
വണ്ടൂര്‍: പഞ്ചായത്ത് റോഡിലെ റീ ടാറിംഗിലെയും കോണ്‍ക്രീറ്റ് പ്രവൃത്തിയിലെയും അശാസ്ത്രീയതയെ തുടര്‍ന്ന് ചാറ്റല്‍മഴയില്‍
നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അഞ്ചു പേര്‍ക്കു പരിക്ക്
അങ്ങാടിപ്പുറം: നിര്‍ത്തിയിട്ട ലോറിയ്ക്കു പിറകില്‍ കാറിടിച്ച് സ്കൂള്‍ പ്രധാനധ്യാപിക ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്
അങ്ങാടിപ്പുറത്തും പുലാമന്തോളിലും മഴക്കാല പൂര്‍വ ശുചീകരണത്തിനു തുടക്കമായി
പുലാമന്തോള്‍: പുലാമന്തോള്‍ പഞ്ചായത്തിലും അങ്ങാടിപ്പുറം പഞ്ചായത്തിലും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്
ആലിപ്പറമ്പ് പഞ്ചായത്തിന് 1.35 കോടി നഷ്ടം
പെരിന്തല്‍മണ്ണ: സാമ്പത്തിക വര്‍ഷം (2023-24) അവസാനിച്ചപ്പോള്‍ ബജറ്റ് പ്രകാരം ആലിപ്പറമ്പ് പഞ്ചായത്തിന് ലഭിക്കേണ്ട 1.35 കോ
വെള്ളം കണ്ടു... ഉള്ളം നിറഞ്ഞു
അങ്ങാടിപ്പുറം: തിരൂര്‍ക്കാട് പീച്ചാണിപ്പറമ്പിലെ ആബിദയുടെ വീട്ടിലെ വറ്റിവരണ്ട കിണര്‍ സൗജന്യമായി കുഴിച്ച് നല്കി മുസ്
ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം: ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
മലപ്പുറം: മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടതായും രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജ
ബസിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
മഞ്ചേരി: കാരാപറമ്പില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. സ്കൂട്ടര്‍ യാത്രികനായ നിയാസ് (38) ആണ് മരിച
മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു
നിലമ്പൂര്‍: മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ എളമ്പിലാക്കോട് പന്ത
നൂറിലേറെ വര്‍ഷം പഴക്കമുള്ള വീട്ടിത്തടിക്ക് ലേലത്തില്‍ ലഭിച്ചത് 8.76 ലക്ഷം
നിലമ്പൂര്‍: 115 വര്‍ഷം പഴക്കമുള്ള വീട്ടി മുത്തശിയുടെ ഒരു കഷണത്തിന് ലഭിച്ചത് 8,76,598 രൂപ. വനം വകുപ്പിന്റെ നിലമ്പൂര്‍ അ
‘ഇരട്ടി മധുരം, ഇരട്ട വിജയം’
മങ്കട: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ തിരൂർക്കാട് എഎം ഹൈസ്കൂളിൽനിന്ന് മുഴുവൻ വിഷയങ്ങൾക്കും എ
തുടർച്ചയായി ഒമ്പതാം തവണയും നൂറിന്റെ നിറവിൽ എകെഎം; ജില്ലയിൽ ഒന്നാമത്
കോട്ടക്കൽ: തുടർച്ചയായി ഒമ്പതാം തവണയും ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി കോട്ടൂർ എകെഎം ഹയർ സെക്കൻഡ
വണ്ടൂരിൽ ഇടിമിന്നലിൽ കനത്ത നാശനഷ്ടം
വണ്ടൂർ: വേനൽ മഴക്കൊപ്പമെത്തിയ ഇടിമിന്നലിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. പോരൂർ ചേരിപ്പറമ്പ് ചാത്തങ്ങോട്ട്പുറം കാ
നഗരസഭയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം: ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്
നിലമ്പൂര്‍: നഗരസഭയിലെ കുടിവെള്ള ക്ഷാമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍
വൈലാശേരിയില് കാട്ടാനയിറങ്ങി വാഴകൃഷി നശിപ്പിച്ചു
നിലമ്പൂര്‍: വൈലാശേരിയില് കാട്ടാന വാഴകൃഷി നശിപ്പിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ വൈലാശേരി ഫ്രീതിങ്കേഴ്സ് വാലിയില്‍ താമ
ഓട്ടോയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ പിടിയിൽ
പെരിന്തൽമണ്ണ: ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ യുവാവിനെ എക്സൈസ് പിടികൂടി. താഴെക്കോട് വില്ലേജിൽ ബിടാത
ഞാങ്കക്ക് മേണ്ടത് പൂമീം പെരേം.... : അമ്പരന്ന് ന്യായാധിപനും സംഘവും
മഞ്ചേരി: ""പൂമീം പൊരേം കിട്ട്യാല് ഞാങ്കള് ഈ ഗുഹേന്ന് എറങ്ങും സാറേ ....'' അമരമ്പലം പഞ്ചായത്തിലെ അച്ഛനളം കോളനിയിലെ മാതന്
ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരീക്ഷ: 1200 ല്‍ 1200 നേടി വിദ്യാർഥിനികൾ
മഞ്ചേരി: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ മഞ്ചേരി തുറക്കല്‍ എച്ച്എംഎസ് ഹയര്‍സെക്കന്‍ഡറി സ്
ഹയര്‍സെക്കൻഡറി; ജില്ലയിൽ 79.63 ശതമാനം വിജയം
മലപ്പുറം: രണ്ടാംവര്‍ഷ ഹയര്‍സെക്കൻഡറി പരീക്ഷയില്‍ മലപ്പുറം ജില്ലയിൽ 79.63 ശതമാനം വിജയം. 48744 പേർ ഉപരിപഠനത്തിന് അ
ഗോത്രനീതി, വാത്സല്യധാര ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമായി
മലപ്പുറം: ആദിവാസി സമൂഹത്തിന്റെയും വയോജനങ്ങളുടെയും ക്ഷേമം ലക്ഷ്യമിട്ട് മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി ന
കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കും; മഴക്കാല മുന്നൊരുക്കമായി
മലപ്പുറം: മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ വ
എസ്എസ്എല്‍സി : എ പ്ലസില്‍ നേട്ടം തുടര്‍ന്നു മലപ്പുറം
മലപ്പുറം: എസ്എസ്എല്‍സി പരീക്ഷയില്‍ മലപ്പുറം ജില്ലക്ക് ഇത്തവണയും സന്തോഷം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥിക
വിദ്യാര്‍ഥിക്കള്‍ക്ക് ഷെഫീഖ് മാസ്റ്ററുടെ കത്തുമായി പോസ്റ്റുമാന് എത്തുന്നു
മക്കരപ്പറമ്പ് : ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കു കത്തെഴുതി കുറുവ യുപി സ്കൂളിലെ ഷെഫീഖ് മാഷ് മാതൃകയാകുന്നു. അവധിക്കാലത്ത
ഫണ്ട് ലഭിച്ചില്ല; മന്ത്രിക്ക് നിവേദനം നല്കി
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിന് ബജറ്റ് പ്രകാരം ലഭിക്കേണ്ട 46867592 രൂപ സര്‍ക്കാര്‍ അനുവദിക്കാത്തതിനാല്‍ തുക
35 ലക്ഷം രൂപ പിടികൂടി
വണ്ടൂര്‍: വണ്ടൂരില്‍ മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 35 ലക്ഷം രൂപ പിടികൂടി. മഞ്ചേരി തുറക്കല്‍ സ്വദേശി പുതുശേര
എകെടിഎ വാര്‍ഷിക കണ്വന്ഷന്
മലപ്പുറം: ഓള് കേരള ടൈലേഴ്സ് അസോസിയേഷന് (എകെടിഎ) ജില്ലാ വാര്‍ഷിക കണ്വന്ഷന് മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍
ട്രഷറി നിയന്ത്രണം; മഞ്ചേരി നഗരസഭയുടെ പദ്ധതികളെ അവതാളത്തിലാക്കുന്നു
മഞ്ചേരി: സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും മഞ്ചേരി നഗരസഭയുടെ പദ്ധതി നടത്തി
മാലിന്യം നിറഞ്ഞ് ആലിക്കല്‍ കോളനി
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ടൗണിന്റെ പ്രധാനഭാഗമായ 33ാം വാര്‍ഡ് ആലിക്കല്‍ കോളനി നിവാസികള്‍ മാലിന്യങ്ങള്‍ കൊണ്ടു പ
പുകപ്പുര കത്തിനശിച്ചു
എടക്കര: ചാത്തംമുണ്ട സുല്‍ത്താന്‍പടിയില്‍ പുകപ്പുര കത്തിനശിച്ചു. എണ്ണൂറിലധികം റബര്‍ ഷീറ്റുകള്‍ കത്തിയമര്‍ന്നു. ഇരഞ
മദ്യശാല മാറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയമ നടപടിക്ക്
വണ്ടൂര്‍: വണ്ടൂര്‍ അത്താണിക്കലിലെ ബീവറേജ് ഔട്ട് ലെറ്റ് ജനവാസ മേഖലയില്‍ നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍
എടക്കര ബൈപാസ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ
എടക്കര: എടക്കര ബൈപാസ് നിര്‍മാണം മൂന്നു മാസം കൊണ്ടു പൂര്‍ത്തിയാക്കുമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. ബൈപാസ് നിര്‍മാണ പുര
അറവുമാലിന്യം തോട്ടില്‍ തള്ളിയ സ്ഥാപനം അടപ്പിച്ചു
എടക്കര: അറവുമാലിന്യം തോട്ടില്‍ തള്ളിയ മാംസ വ്യാപാര സ്ഥാപനം അധികൃതര്‍ അടപ്പിച്ചു. ഉപ്പട ആനക്കല്ലില്‍ പ്രവര്‍ത്തിച്ച
കാര്‍ഷിക മേഖലയ്ക്കു പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കണം: കേരളാ കോണ്‍ഗ്രസ്-ബി
മലപ്പുറം: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലക്കായി പ്രത്യേക പാക്കേജുകള്‍ പ്രഖ്
ബൈത്തുറഹ്മകള്‍ നിര്‍മിച്ചു മാതൃകയാകുന്നു
രാമപുരം: പൊതുപ്രവര്‍ത്തകനും മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവും പുഴക്കാട്ടിരി പഞ്ചായത്ത് മുന്‍ മെംബറുമായിരുന്ന പിതാ
ബൈപാസ് നിര്‍മാണം ഉടന്‍ ആരംഭിക്കണം: മര്‍ച്ചന്റ്സ് അസോസിയേഷന്
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായും നഗരത്തിലെത്തുന്ന യാത്രക്കാരും വ്യാപാരികള

Latest News
നിശ്ചയദാർഢ്യവും ധൈര്യവും ഇന്ദിരാ ഗാന്ധിയിൽനിന്ന് മോദി കണ്ടുപഠിക്കണം: പ്രിയങ്കാ ഗാന്ധി
കരമന അഖിൽ വധം; പിടിയിലായവർ നാലായി
നാലാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച; 96 മണ്ഡലങ്ങൾ ബൂത്തിലേക്ക്
താൻ വേട്ടയാടപ്പെട്ടപ്പോൾ പാർട്ടിയിൽനിന്ന് ആരും പിന്തുണച്ചില്ലെന്ന് ടി.എൻ. പ്രതാപൻ
തുറന്ന സംവാദത്തിന് തയാറെന്ന് രാഹുൽ ഗാന്ധി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നിരവധി കവര്‍ച്ചാ കേസിലെ പ്രതി പിടിയിൽ
Thiruvananthapuram
രോഗീ പരിചരണ മികവിലും സ്നേഹ സ്പർശത്തിലും ലീലയ്ക്ക് പുനർജന്മം
Kollam
കാഞ്ഞിരപ്പള്ളി രൂപതാദിനം എരുമേലിയില്‍ നാളെ
Pathanamthitta
സഹോദരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരന് ജീവപര്യന്തം തടവുശിക്ഷ
Alappuzha
സര്‍ഗക്ഷേത്ര നാടകോത്സവം ഇന്ന് സമാപിക്കും
Kottayam
ക്വിസ് മത്സരം നടത്തി
Idukki
ചിന്മയ വിശ്വവിദ്യാപീഠം സർവകലാശാല: പുതിയ മന്ദിര സമുച്ചയം ഉദ്ഘാടനം ഇന്ന്
Ernakulam
ഉത്സവത്തിനിടെ ഇടഞ്ഞ ആനകൾ കൊമ്പുകോർത്തു
Thrissur
ഇന്ന് ലോക നഴ്സസ് ദിനം; കിടപ്പുരോഗികളെ പരിചരിച്ച് ശ്രീജ
Palakkad
കമ്പിവേലി പൊളിച്ചു മാറ്റണമെന്ന്
Kozhikode
മൂലങ്കാവ് കാപ്പി സ്റ്റോറിൽ കാട്ടാനശല്യം
Wayanad
ഓൺലൈൻ തട്ടിപ്പുകാർക്ക് വ്യാജ സിം കാർഡുകൾ നൽകുന്ന പ്രതി പിടിയിൽ
Kannur
കാറിൽ കടത്തിയ രണ്ടു കോടിയുടെ സ്വർണം പിടികൂടി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top