കോ​ട്ട​പ്പ​റ​ന്പ് സ്കൂ​ളി​ൽ "കു​ട്ടീം കോ​ലും’ സം​ഘ​ടി​പ്പി​ച്ചു
Wednesday, August 6, 2025 5:53 AM IST
അ​ങ്ങാ​ടി​പ്പു​റം: കോ​ട്ട​പ്പ​റ​ന്പ് എ​എം​എ​ൽ​പി സ്കൂ​ളി​ൽ തി​രൂ​ർ​ക്കാ​ട് കൈ​ര​ളി ഗ​ണി​ത വി​നോ​ദ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ​ണി​ത ബോ​ധ​ന പ​രി​പാ​ടി​യാ​യ "കു​ട്ടീം കോ​ലും' സം​ഘ​ടി​പ്പി​ച്ചു. റി​ട്ട. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ. ​ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ഘു​റാം, ഷെ​ർ​ളി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. സി.​പി. അ​ജേ​ഷ്, പി. ​സ​ബി​ൻ, പി. ​ജാ​സ്മി​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൽ​ദോ മ​ത്താ​യി, സി.​ആ​ർ.​എ​സ്. കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.