ഡോ.​ജ​സ്റ്റി ജോ​സ​ഫി​ന് വി.​പി.​പി. മേ​നോ​ൻ സ്വ​ർ​ണ​മെ​ഡ​ൽ
Friday, July 18, 2025 5:51 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: രാ​ജ്യ​ത്തെ ഐ​ഐ​ടി​ക​ളി​ലെ ഏ​റ്റ​വും മി​ക​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​നു​ള്ള(2024-25) വി.​പി.​പി.​മേ​നോ​ൻ സ്വ​ർ​ണ മെ​ഡ​ൽ വ​യ​നാ​ട് വ​ടു​വ​ഞ്ചാ​ൽ സ്വ​ദേ​ശി​നി ഡോ.​ജ​സ്റ്റി ജോ​സ​ഫി​ന് ല​ഭി​ച്ചു.

നി​ല​വി​ൽ ഐ​ഐ​ടി ഇ​ൻ​ഡോ​റി​ൽ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റാ​ണ്. മു​ട​ക​ര എം.​പി. ജോ​സ​ഫി​ന്‍റെ​യും ബ​ത്തേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക എ.​എം. ശോ​ശാ​മ്മ​യു​ടെ​യും മ​ക​ളാ​ണ്.