റോ​ട്ട​റി ക​ബ​നി വാ​ലി: ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ലേ​യേ​റ്റു
Thursday, July 17, 2025 6:15 AM IST
മാ​ന​ന്ത​വാ​ടി: റോ​ട്ട​റി ക​ബ​നി വാ​ലി ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജി ഏ​ബ്ര​ഹാം(​പ്ര​സി​ഡ​ന്‍റ്), കെ.​പി. റി​ൻ​സ്(​സെ​ക്ര​ട്ട​റി), ജോ​ബി കെ. ​ജോ​സ്(​ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. ഫേ​ണ്‍ ട്രീ ​റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല​യി​ൽ​നി​ന്നു​ള്ള ആ​ദ്യ റോ​ട്ട​റി ഗ​വ​ർ​ണ​ർ ബി​ജോ​ഷ് മാ​നു​വേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റൊ​ട്ടേ​റി​യ​ൻ ദീ​പ​ക് കു​മാ​ർ കൊ​റോ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി.

ജോ​ണ്‍​സ​ൻ ജോ​ണ്‍, കെ.​ടി. പ്രാ​ഭി​ലാ​ഷ്, കെ.​ജി. സു​നി​ൽ, ഡോ. ​ര​മേ​ഷ്കു​മാ​ർ, ര​വീ​ന്ദ്ര​നാ​ഥ്, കെ.​കെ. പ്ര​വീ​ണ്‍, സി.​കെ. സ​ണ്ണി, ഡോ.​സ​ന്തോ​ഷ് സ്ക​റി​യ, വി​നീ​ത് വ​യ​നാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ റോ​ട്ട​റി ക്ല​ബ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ഭ്യാ​സ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു.