Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Monday, July 14, 2025 6:22 AM IST
മാനന്തവാടി: വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമാണെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി പഴശി പാർക്കിൽ 1.20 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് സർക്കാർ വലിയ ഇടപെടലാണ് നടത്തിയത്. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വയനാട് മാറിയെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ പി.പി. അർച്ചന, നഗരസഭാ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭാ കൗണ്‍സിലർ അരുണ്‍കുമാർ, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത്, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി.വി. സഹദേവൻ, ടൂറിസം വികസന ഉപസമിതി അംഗം അലി ബ്രാൻ,
നഗരസഭാ സിഡിഎസ് ചെയർപേഴ്സണ്‍ ഡോളി രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു. പാർക്കിൽ സോർബിംഗ് ബോൾ, മൾട്ടി സീറ്റർ സീസോ, മൾട്ടി പ്ലേ ഫണ്‍ സിസ്റ്റം, മെറി ഗോ റൗണ്ട്, ബഞ്ച്, വാട്ടർ കിയോസ്ക് എന്നിവ പുതുതായി ഒരുക്കിയിട്ടുണ്ട്.
കോണ്‍ഗ്രസുകാർ വി.എസ്. ജോയിയെ മാതൃകയാക്കണം: കെപിസിസി പ്രസിഡന്റ്
കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസുകാർ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ മാതൃകയാക്കണ
റവന്യു ഡിജിറ്റൽ കാർഡ് നവംബറോടെ നടപ്പാക്കും: മന്ത്രി കെ. രാജൻ
കൽപ്പറ്റ: സംസ്ഥാനത്ത് റവന്യു ഡിജിറ്റൽ കാർഡ് 2025 നവംബറോടെ നടപ്പാക്കുമെന്ന് റവന്യു ഭവന നിർമാണ മന്ത്രി കെ. രാജൻ. പൊത
ഫുട്ബോൾ താരത്തിന് നിർമിച്ച വീട് കൈമാറി
കൽപ്പറ്റ: 2022ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗം റാഷിദിന് ടി. സിദ്ദിഖ് എംഎൽഎയുടെ കെയർ പദ്ധതിയിൽ മുണ്ടേരിയിൽ നി
സഹപാഠി സംഗമം വേറിട്ടതായി
വാഴവറ്റ: മാനസിക അസ്വാസ്ഥ്യവും വൈഷ്യമ്യങ്ങളും അനുഭവിക്കുന്ന സഹോദരരെ പുനരധിവസിപ്പിച്ചിരിക്കുന്ന അഗതിമന്ദിരത്തിൽ
അച്ചടക്ക നടപടി ചോദിച്ചുവാങ്ങരുത്: നേതാക്കൾക്ക് താക്കീതുമായി കെപിസിസി അധ്യക്ഷൻ
കൽപ്പറ്റ: കോണ്‍ഗ്രസിൽ അനൈക്യത്തിനു വളമിടുന്ന നേതാക്കൾക്കും പ്രവർത്തകർക്കും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ
തിക്താനുഭവം പരാമർശിക്കാതെ എൻ.ഡി. അപ്പച്ചൻ
കൽപ്പറ്റ: പാടിച്ചിറയിൽ കോണ്‍ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം വികസന സെമിനാറിനിടെ തനിക്കുനേരേ ഉണ്ടായ കൈയേറ്റ ശ്രമം ചന്ദ്ര
കെഎസ്ടിജിഎ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
കയ്യൂന്നി: കെഎസ്ടിജിഎ(കയ്യൂന്നി ചെറുകിട തേയില കർഷക സംഘം) കരിയർ സെൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സംഘത്തിന്റ
ലഹരി ഭൂതത്തെ കത്തിച്ച് ലഹരിക്കെതിരെ പോരാടി നടവയൽ സെന്റ് തോമസ് എൽപി സ്കൂൾ
നടവയൽ: ലഹരി നിർമാർജന സന്ദേശം വിദ്യാർഥികളിലേക്ക് ആഴത്തിൽ ഉറപ്പിക്കാൻ ദൃശ്യ അവസരം ഒരുക്കി നടവയൽ സെന്റ് തോമസ് എ
കർഷക കടാശ്വാസ കമ്മീഷൻ അദാലത്ത്: 600 അപേക്ഷകൾ പരിഗണിച്ചു
കൽപ്പറ്റ: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കളക്ടറേറ്റിൽ നടത്തുന്ന മൂന്നു ദിവസത്തെ അദലാത്തിന്റെ ആദ്യ ദിനത്തിൽ 600 അപേ
നഞ്ച കൃഷിക്കൊരുങ്ങി മാനന്തവാടിയിലെ പാടശേഖരങ്ങൾ
മാനന്തവാടി: ട്രാക്ടറും ടില്ലറുമുപയോഗിച്ച് നഞ്ച കൃഷിക്കായി പാടം ഉഴുതുമറിക്കുന്ന തിരക്കിലാണ് മാനന്തവാടിയിലും പരിസര
തൊഴിൽ അന്വേഷകരുടെ സംഗമം നടത്തി
സുൽത്താൻ ബത്തേരി: ’ഓണത്തിന് ഒരു ലക്ഷം തൊഴിൽ’ എന്ന വിജ്ഞാന കേരളം കാന്പയിന്റെ ഭാഗമായി ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ
കല്ലൂർ കല്ലുമുക്കിൽ കാട്ടാനശല്യം അതിരൂക്ഷം
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ കല്ലുമുക്കിലാണ് കാട്ടാനശല്യം അതിരൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ് ഏതാനു
‘കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനും കർഷകരെ അനുവദിക്കണം’
അന്പലവയൽ: പട്ടയമുള്ള കൃഷിഭൂമിയിൽ ഈട്ടിമരങ്ങൾ വളർത്തുന്നതിനും മുറിക്കുന്നതിനുമുള്ള അനുവാദം കർഷകർക്ക് നൽകണമെ
കാട്ടാന ആക്രമണം ; ഭീതിയൊഴിയാതെ നടവയൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷം
നടവയൽ: പനമരം, പൂതാടി, കണിയാന്പറ്റ പഞ്ചായത്തുകളിലായി കിടക്കുന്ന നടവയൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു.
തുടർച്ചയായ മഴ: ഇഞ്ചി കർഷകർ പ്രതിസന്ധിയിൽ
സുൽത്താൻ ബത്തേരി: തുടർച്ചയായി പെയ്യുന്ന മഴ കാരണം ജില്ലയിലെ ഇഞ്ചികർഷകർ പ്രതിസന്ധിയിലായി. വയലുകളിൽ ഇടവിളയായി ന
കോൺഗ്രസ് ഫോറസ്റ്റ് ഓഫീസ് മാർച്ച് നടത്തി
പുൽപ്പള്ളി: വാകേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാകേരി മൂടക്കൊല്ലി പ്രദേശങ്ങളിൽ വർധിച്ചുവരുന്ന വന
പാടിച്ചിറ ക്വാറിയിലേക്ക് ജനകീയ മാർച്ച് നടത്തി
പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ പാടിച്ചിറ ഗവണ്മെന്റ് ആശുപത്രിക്ക് സമീപം കൃഷിയിടത്തിൽ പ്രവർത്തിക്കുന്
കൃഷിയും കർഷകനും സംരക്ഷിക്കപ്പെടണം: കെസിവൈഎം
മാനന്തവാടി: കെസിവൈഎം മാനന്തവാടി രൂപതയുടെ 31-ാമത് അർധവാർഷിക സെനറ്റ് സമ്മേളനം തരിയോട് മേഖലയുടെ നേതൃത്വത്തിൽ കുറ
നടവയൽ സെന്റ് തോമസ് എൽപി സ്കൂൾ ലഹരിവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു
നടവയൽ: സെന്റ് തോമസ് എൽപി സ്കൂളിലെ വിദ്യാർഥികൾ വ്യത്യസ്ത രീതിയിൽ ലഹരി വിരുദ്ധ വാരാചരണം സംഘടിപ്പിച്ചു. ലഹരി വിരുദ
നൂൽപ്പുഴ മാറോട് കർഷകൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ട് ഒരു വർഷം: വാഗ്ദാനം പാലിക്കാതെ സർക്കാർ
സുൽത്താൻ ബത്തേരി: കാട്ടനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട് ഒരുവർഷമാകുന്പോഴും നൂൽപ്പുഴ മാറോട് ഗ്രാമത്തിൽ ഇതുവര
ലഹരിക്കെതിരെ മാരത്തോണ്‍
പുൽപ്പള്ളി: ലഹരിക്കെതിരെയുള്ള കാന്പയിനിന്റെ ഭാഗമായി കബനിഗിരി നിർമല ഹൈസ്കൂളിലെ വിദ്യാർഥികൾ പാടിച്ചിറ ടൗണിൽ മാരത
ലഹരിക്കെതിരേ കുടുംബശ്രീയും എക്സൈസും
കൽപ്പറ്റ: ലഹരിക്കെതിരേ എക്സൈസ് വകുപ്പുമായി കൈകോർത്ത് കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ലഹരി മുക്ത കാന്പയിനിന്റെ
വയനാട് മഡ് ഫെസ്റ്റ് സമാപന പരിപാടി ഇന്ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും
കൽപ്പറ്റ: മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ നേത
കുടിവെള്ള കിണറും പന്പ് ഹൗസും നടപ്പാതയും കാടുമൂടിയ നിലയിൽ
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ താഴെ കൈവട്ടയിൽ പഞ്ചായത്തിന്റെ കുടിവെള്ള കിണറും പന്പ് ഹൗസും നടപ്പാതയും കാടുമൂടി
കേസിൽ പ്രതിയാക്കിയതിനെതിരേ പരാതി നൽകി
പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ നടന്ന കോണ്‍ഗ്രസ് വികസനസമിതി യോഗത്തിനിടെയുണ്ടായ കയ്യേറ്റവുമായി ബന്ധപ്പെട്ട് തനിക്കെ
തകർന്ന റോഡുകൾ നന്നാക്കാൻ ഫണ്ട് അനുവദിക്കണമെന്ന്
കോട്ടത്തറ: കാലവർഷത്തിലും കാലപ്പഴക്കത്തിലും തകർന്ന പഞ്ചായത്തിലെ റോഡുകൾ നന്നാക്കാൻ സർക്കാർ പ്രത്യേക ഫണ്ട് അനുവദി
കുംകികൾ കാട്ടുകൊന്പൻമാരെ തുരത്തി അതിർത്തിയിൽ നിലയുറപ്പിച്ചു
സുൽത്താൻ ബത്തേരി: വാകേരി കൂടല്ലൂർ മേഖലയിലെ ജനവാസകേന്ദ്രത്തിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാ
വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
മാനന്തവാടി: വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമാണെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വ
സുഗമ ഗതാഗതം സർക്കാർ ഉത്തരവാദിത്തം: മന്ത്രി മുഹമ്മദ് റിയാസ്
കൽപ്പറ്റ: ജില്ലയിലെ സുഗമ ഗതാഗതം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റി
എന്‍.ഡി. അപ്പച്ചനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണം: വ്യാപാരി കോണ്‍ഗ്രസ്
കല്‍പ്പറ്റ: പാടിച്ചിറയില്‍ കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം വികസന സെമിനാറിനിടെ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന
എൻഎഫ്പിഒ കിസാൻ രത്ന പദ്ധതി ഉദ്ഘാടനം നാളെ
സുൽത്താൻ ബത്തേരി: മറുനാടൻ കർഷക സംഘടനയായ നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷന്റെ(എൻഎഫ്പിഒ) കിസാൻ രത്ന പദ
ഗൂഡല്ലൂരിൽ കാട്ടാന വീടുകൾ തകർത്തു
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ മേഫീൽഡിൽ കാട്ടാനക്കൂട്ടം രണ്ട് എസ്റ്റേറ്റ് പാടികൾ തകർത്തു. നാലാം നന്പർ പാടികളി
മഹിളാ കോണ്‍ഗ്രസ് പഠനക്യാന്പ് നടത്തി
സുൽത്താൻ ബത്തേരി: മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യാപക ഭവനിൽ ദ്വിദിന പഠന ക്യാന്പ് നടത്തി. ഡിസിസി പ്രസിഡന്റ് എൻ.
മഡ് ഫെസ്റ്റ് സീസണ് മൂന്നിനു തുടക്കമായി
സുൽത്താൻ ബത്തേരി: മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽസംഘടിപ്പിച്ച മഡ്
പി.എം. റിൻഷാദ് എംഎസ്എഫ് ജില്ലാ പ്രസിഡന്റ്
കൽപ്പറ്റ: എംഎസ്എഫ് ജില്ലാ പ്രസിഡന്റായി പി.എം. റിൻഷാദിനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ശുഹൈബ് മാനന്തവാടി, അമീൻ നാ
സിവിൽ സ്റ്റേഷൻ പരിസരത്ത് പൊതുശൗചാലയം നിർമിക്കണമെന്ന്
കൽപ്പറ്റ: സിവിൽ സ്റ്റേഷൻ പരിസരത്ത് പൊതുശൗചാലയം നിർമിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംരക്ഷണ സമിതി വൈത്തിരി താലൂക്
ഒരു നൂറ്റാണ്ട് മുന്‍പുള്ള ഹാർമോണിയം ജീവിതത്തിന്റെ ഭാഗമാക്കി ഡൊമിനിക്
പുൽപ്പള്ളി: ഒരു നൂറ്റാണ്ടു മുന്‍പുള്ള ഹാർമോണിയത്തെ ഇന്നും ജീവിതത്തിന്റെ ഭാഗമാക്കി വച്ചിരിക്കുകയാണ് പുൽപ്പള്ളി സീതാമൗ
പുഞ്ചിരിമട്ടം ദുരന്തം: പരിക്കേറ്റ 33 പേർ കിടപ്പിൽ
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തത്തിൽ ഗുരുതര പരിക്കേറ്റ 37 ആളുകളിൽ 33 പേർ കിടപ്പിൽ. ജില്ലാ ദുരന്ത നിവാരണ അഥോറി
കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തി
കേണിച്ചിറ: ചെതലയത്ത് റേഞ്ച് വനം പരിധിയിലെ മൂടക്കൊല്ലി, മണ്ണുണ്ടി, വാകേരി ഭാഗങ്ങളിൽ കൃഷിനാശം വരുത്തിയ കാട്ടാനകളെ ഉൾ
മുള്ളൻകൊല്ലിയിലെ കോൺഗ്രസ് പോര് : പ്രതിസന്ധി പരിഹരിക്കുന്നതിന് കെപിസിസി ഇടപെടുന്നു
പുൽപ്പള്ളി: മുള്ളൻകൊല്ലിയിലെ കോണ്‍ഗ്രസിലെ പോര് പരിഹരിക്കാൻ കെപിസിസി 15ന് ചർച്ച നടത്തുമെന്ന് സൂചന. പഞ്ചായത്ത് തെ
ജീനിയസ് ലോഞ്ച് പ്രോഗ്രാമിനു തുടക്കമായി
സുൽത്താൻ ബത്തേരി: മൂന്നാനക്കുഴി ജീനിയസ് ഇന്റർ നാഷണൽ സ്കൂൾ പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ കണിയാന്പറ
കാട്ടാനകൾ കൃഷി നശിപ്പിച്ചു
സുൽത്താൻ ബത്തേരി: വാകേരി മൂടക്കൊല്ലിയിൽ രണ്ട് കുംകിയാനകളെ തളച്ചതിന് കുറച്ചകലെ കൂടല്ലൂരിൽ കാട്ടാനകൾ കൃഷി നശിപ്പി
അടിസ്ഥാന, പശ്ചാത്തല മേഖലകളിൽ വികസനം സർക്കാർ ലക്ഷ്യം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കാട്ടിക്കുളം: അടിസ്ഥാന, പശ്ചാത്തല മേഖലകളിൽ വികസനം സർക്കാർ ലക്ഷ്യമാണെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മ
റോസല്ലോസ് സ്കൂളിന് അനുവദിച്ച ഉപകരണങ്ങളുടെ ഉദ്ഘാടനം നടത്തി
സുൽത്താൻ ബത്തേരി: പൂമല സെന്റ് റോസല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗിനു എംഎൽഎ എസ്ഡി ഫണ്ട് മുഖേന ലഭിച്ച ലാപ്ടോപ്
ശിൽപ്പശാല നടത്തി
മീനങ്ങാടി: അന്താരാഷ്ട്ര സഹകരണ വർഷാഘോഷത്തിന്റെ ഭാഗമായി നബാർഡും സ്റ്റെർക്കും(സയൻസ്, ടെക്നോളജി, എഡ്യുക്കേഷൻ ആൻഡ്
ബഷീർ അനുസ്മരണം നടത്തി
വെള്ളമുണ്ട: പബ്ലിക് ലൈബ്രറിയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. സാഹിത്യകാരൻ ഷാജി പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു.
ലോക ജനസംഖ്യാ ദിനാചരണം: ബോധവത്കരണ സെമിനാർ നടത്തി
സുൽത്താൻ ബത്തേരി: ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ലോക ജനസംഖ്യാ ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനവും ബോ
കയറ്റിറക്ക് തൊഴിലാളികളുടെ അനിശ്ചിതകാല സമരം: റേഷൻ വിതരണം പ്രതിസന്ധിയിലാകുമെന്ന് ആശങ്ക
മാനന്തവാടി: ജില്ലയിലെ എൻഎഫ്എസ്എ കയറ്റിറക്ക് തൊഴിലാളികൾ അനിശ്ചിതകാല സമരം തുടരുന്നു. സർക്കാർ പ്രഖ്യാപിച്ച കൂലിവ
മുത്തങ്ങയിൽ വിത്തൂട്ടും ശിൽപ്പശാലയും നടത്തി
സുൽത്താൻ ബത്തേരി: വനമഹോത്സവത്തിന്റെ ഭാഗമായി സാമൂഹിക വനവത്കരണ വിഭാഗം മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന
എസ്പി കേഡറ്റുകൾക്ക് പരിശീലനം നൽകി
മീനങ്ങാടി: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പരിശീലനം നൽ

Latest News
കമ്പംമേട് ഹാഷിഷ് ഓയിൽ കേസ്; മുങ്ങി നടന്നിരുന്ന പ്രതി പിടിയിൽ
ആലപ്പുഴയിൽ കാൽനടയാത്രക്കാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു
വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാസർഗോഡും കണ്ണൂരും റെഡ് അലർട്ട്
കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
14 കാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
Thiruvananthapuram
അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
Kollam
പത്തനംതിട്ട നഴ്സിംഗ് കോളജ്: പ്രതിഷേധവുമായി രക്ഷാകർത്താക്കളുടെ മാർച്ച്; പിന്തുണയുമായി എംപിയും കെഎസ്യുവും
Pathanamthitta
ചെങ്ങന്നൂർ നൂറ്റവൻപാറ നിവാസികൾ കുടിയിറക്ക് ഭീഷണിയിൽ
Alappuzha
പുലി വന്നില്ല; ചാത്തൻതറയിൽ നിരീക്ഷണം തുടരുന്നു
Kottayam
റീൽസ് കണ്ടിട്ടെങ്കിലും അധികൃതർ കണ്ണുതുറക്കുമോ?
Idukki
ഒഴുക്കിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
Ernakulam
നെഞ്ചുവേദനയെതുടർന്ന് സ്കൂൾബസ് ഡ്രൈവർ മരിച്ചു
Thrissur
സെക്യൂരിറ്റി ജീവനക്കാരൻ കിണറ്റിൽ മരിച്ചനിലയിൽ
Palakkad
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Malappuram
കുളത്തുവയലിലെ ഗ്രോട്ടോകൾ നശിപ്പിച്ച സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു
Kozhikode
ചീങ്കണ്ണിപ്പുഴയുടെ അവകാശ തർക്കം, വന്യമൃഗ ശല്യം: നിവേദനം നല്കി
Kannur
നവാഗതർക്ക് വരവേൽപ്പും കുടുംബ സംഗമവും

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top