Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ജില്ലയുടെ സിവിൽ സർവീസ് അക്കാഡമിയിൽ ഇപ്പോഴും പ്രാഥമിക പഠനം മാത്രം
Friday, April 19, 2024 1:48 AM IST
കാഞ്ഞങ്ങാട്: സിവിൽ സർവീസ് പരീക്ഷകളിൽ മലയാളികൾ തിളങ്ങുമ്പോഴും മിക്കവാറും മറ്റെല്ലാ ജില്ലകളിലും സർക്കാർ തലത്തിൽ തന്നെ കുറഞ്ഞ ചെലവിൽ സിവിൽ സർവീസ് പരിശീലനത്തിന് സൗകര്യമൊരുങ്ങുമ്പോഴും കാസർഗോഡിന് വെറുതേ മോഹിക്കാൻ മാത്രം മോഹം. ഏഴു വർഷം മുമ്പേ ജില്ലയിൽ തുടങ്ങിയ സർക്കാർ സിവിൽ സർവീസ് അക്കാഡമിയിൽ ഇപ്പോഴും ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർഥികൾക്കായുള്ള പ്രാഥമിക തല പഠനം മാത്രമാണ് നടക്കുന്നത്.
ബിരുദ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനത്തിനുള്ള സൗകര്യവും ബിരുദം പൂർത്തിയാക്കി സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായുള്ള പ്രിലിമിനറി കം മെയിൻ മുഴുവൻ സമയ പരിശീലനവും ജില്ലയിൽ ഇനിയും തുടങ്ങിയിട്ടില്ല. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ വിവിധയിടങ്ങളിലുള്ള പരിശീലനകേന്ദ്രങ്ങളെ ആശ്രയിച്ചാണ് ജില്ലയിൽ നിന്നുള്ളവർ സിവിൽ സർവീസ് പരിശീലനം നേടുന്നത്. സാധാരണക്കാരായ കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച നിലവാരത്തിലുള്ള പരിശീലനം നേടാനുള്ള അവസരമാണ് സർക്കാരിന്റെ സിവിൽ സർവീസ് അക്കാഡമിയിലൂടെ ലഭിക്കുന്നത്.
തൊട്ടടുത്ത് കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ പ്രവർത്തിക്കുന്ന സർക്കാർ സിവിൽ സർവീസ് അക്കാഡമിയിൽ ബിരുദവിദ്യാർഥികൾക്കുള്ള വീക്കെൻഡ് കോഴ്സുകളും പ്രിലിമിനറി കം മെയിൻ മുഴുവൻ സമയ പരിശീലനവും നടത്തുന്നുണ്ട്. കാഞ്ഞങ്ങാട് കേന്ദ്രത്തിൽ സ്വന്തമായി സ്ഥലസൗകര്യവും കെട്ടിടസൗകര്യവും ഇല്ലാത്തതാണ് ഈ കോഴ്സുകൾ തുടങ്ങുന്നതിനുള്ള തടസമായി അധികൃതർ പറയുന്നത്.
നിലവിൽ ചെമ്മട്ടംവയലിലെ സയൻസ് പാർക്ക് കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. നഗരമധ്യത്തിൽ തന്നെ ഹോസ്ദുർഗ് കോട്ടയ്ക്കു സമീപം അക്കാദമിക്ക് കെട്ടിടം പണിയാൻ റവന്യൂ ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് ഏറ്റെടുക്കാൻ അക്കാദമി അധികൃതർ ഇതുവരെയും താത്പര്യം കാണിച്ചിട്ടില്ല. കോടികൾ ചെലവാക്കി സ്വന്തം കെട്ടിടവും മറ്റ് സൗകര്യങ്ങളുമൊരുക്കിയാലും ജില്ലയിൽ അതിനും മാത്രം പരിശീലനാർഥികളെ ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ് അധികൃതരുടെ വാദം. ഹൈസ്കൂൾ വിദ്യാർഥികൾക്ക് വേണ്ടിയുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സും ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ഫൗണ്ടേഷൻ സ്കിൽ കോഴ്സും മാത്രമാണ് കാഞ്ഞങ്ങാട് കേന്ദ്രത്തിൽ ഇപ്പോൾ നടക്കുന്നത്. ഇതുവരെ 600 ലധികം കുട്ടികൾ ഈ കോഴ്സുകൾ പഠിച്ചിറങ്ങിയിട്ടുണ്ട്.
എന്നാൽ ഇവരിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് തുടർ പരിശീലനം നടത്തണമെങ്കിൽ കല്യാശേരിയിലേക്കോ മറ്റിടങ്ങളിലേക്കോ പോകേണ്ട അവസ്ഥയാണ്. ജില്ലയിൽ തന്നെ ബിരുദപഠനം നടത്തുന്നവർക്ക് പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനം നേടാനുള്ള അവസരവും നിഷേധിക്കപ്പെടുന്നു. അക്കാഡമിക്കായി കണ്ടെത്തിയ ഭൂമി ഏറ്റെടുത്ത് വരുംവർഷമെങ്കിലും കെട്ടിട നിർമാണം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ഗൗരവമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാര്യങ്കോട് പുതിയ പാലം ഉടൻ തുറക്കും
നീലേശ്വരം: ദേശീയപാതയിൽ അപകടാവസ്ഥയിലായ കാര്യങ്കോട് പാലത്തിനു പകരം നിർമാണം പൂർത്തിയായ പുതിയ പാലം ഈ മാസംതന്നെ ഗതാ
അഗതികള്‍ക്ക് നല്കി, അഭയവും അഭിമാനവും
കാഞ്ഞങ്ങാട്: കര്‍ണാടക കുടക് ഗോണിക്കൊപ്പയിലെ കാപ്പിത്തോട്ടത്തിലെ തൊഴിലാളിയാണ് ഭര്‍ത്താവ്. പകലന്തിയോളം പണിയെടുത്താല
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കണ്ടല്‍ നടീല്‍ പരിശീലനം
തൃക്കരിപ്പൂര്‍: കാലാവസ്ഥ പൊരുത്തപ്പെടല്‍ ജലസുരക്ഷ ലക്ഷ്യമിട്ട് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍
ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്കാരം
കാസര്‍ഗോഡ്: മികച്ച പ്രകടനം കാഴ്ചവെച്ചതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ദേശീയപാതാ അ
ബേഡകത്ത് ഇന്ന് കോൺഗ്രസിന്റെ രാഷ്ട്രീയ വിശദീകരണ യോഗം
ബേഡകം: ബേഡഡുക്ക പഞ്ചായത്തിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെ
അവധിക്കാലം കവര്‍ന്നെടുക്കുന്ന പരിശീലനം: അധ്യാപകര്‍ പ്രതിഷേധത്തില്‍
കാസര്‍ഗോഡ്: അവധിക്കാലം കവര്‍ന്നെടുക്കുന്ന തരത്തിലുള്ള പരിശീലനപരിപാടി പ്രതിഷേധാര്‍ഹമാണെന്ന് എയ്ഡഡ് ഹയര്‍ സെക്കന
എൻസിസി വാർഷിക പരിശീലന ക്യാമ്പിന് തോമാപുരത്ത് തുടക്കമായി
ചിറ്റാരിക്കാൽ: എൻസിസി 32 കേരള ബറ്റാലിയന്റെ സംയുക്ത വാർഷിക പരിശീലന ക്യാമ്പിന് തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി
മാലിന്യ സംസ്കരണം: മലയോരമേഖലയിൽ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധന
ചിറ്റാരിക്കാൽ: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് മലയോരമേഖലയിലെ വിവിധയിടങ്ങളിൽ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വ
ഉണ്ണിത്താൻ മികച്ച വിജയം നേടുമെന്ന് യുഡിഎഫ് വിലയിരുത്തൽ
കാസർഗോഡ്: ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ മികച്ച വിജയം നേടുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് ക
നെയ്യംകയം വീണ്ടും വരൾച്ചാഭീതിയിൽ
മുളിയാർ: ജില്ലയിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃകകേന്ദ്രമായ പയസ്വിനിപ്പുഴയിലെ നെയ്യംകയം വീണ്ടും വരൾച്ചാഭീതിയിൽ. ജില്ല
കള്ളക്കേസില്‍ കുടുക്കി നിര്വീര്യമാക്കാമെന്നത് വ്യാമോഹം: മുസ്ലിം ലീഗ്
കാസര്‍ഗോഡ്: പോലീസിനെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും നേതാക്കളെയും നിര്വീര്യമാക്കാ
എന്‍ഡോസള്‍ഫാന്‍: സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകണം-അംബികാസുതന്‍ മാങ്ങാട്
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാനുളള ശ്രമം സര്‍ക്കാര്‍ നടത്തണമെന്ന
ദേശീയപാത നവീകരണത്തിനിടെ കുന്നിടിഞ്ഞു; രണ്ടു തൊഴിലാളികളെ രക്ഷപ്പെടുത്തി
ചെറുവത്തൂർ: ചെറുവത്തൂർ മയിച്ചയിൽ ദേശീയപാത നവീകരണത്തിനിടെ വീരമലക്കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. മണ്ണിനടിയിൽ
ആത്മവിശ്വാസം തകര്‍ന്ന ബിജെപി വര്‍ഗീയവിഷം ചീറ്റുന്നു: ജോസ് കെ. മാണി
കാഞ്ഞങ്ങാട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം കഴിയുമ്പോള്‍ ബിജെപിയുടെ ആത്മവിശ്വാസം തകര്ന്നുതരിപ്പണമാ
കെ.പി. ഭരതൻ അനുസ്മരണം നടത്തി
അയ്യങ്കാവ്: മുതിർന്ന കോൺഗ്രസ് പ്രവർത്തകനായിരുന്ന കെ.പി. ഭരതൻ അയ്യങ്കാവിന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച
തെരഞ്ഞെടുപ്പില്‍ ഭിന്നശേഷി-വയോജന പങ്കാളിത്തം: മാതൃകയായി കാസര്‍ഗോഡ്
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതില്‍ ച
ജൈവ മാമ്പഴ മഹോത്സവത്തിന് തുടക്കമായി
തൃക്കരിപ്പൂർ: 17ൽ പരം വേറിട്ട രുചികളുള്ള മാമ്പഴങ്ങളുടെ പ്രദർശനവും വിപണനവുമായി തൃക്കരിപ്പൂരിൽ ജൈവ മാമ്പഴ മഹോത്സവ
പാര്‍കോ ഫുട്ബോള്‍ ആരംഭിച്ചു
കാഞ്ഞങ്ങാട്: അതിയാമ്പൂര് പാര്‍കോ ക്ലബിന്റെ പാര്‍കോ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ദുര്‍ഗ സ്കൂള്‍ ഗ്രൗണ്ടില്‍ തുടങ
സൂര്യ ക്ലബ് വാര്‍ഷികാഘോഷം
കാഞ്ഞങ്ങാട്: ബല്ല കുറ്റിക്കാന് സൂര്യക്ലബ് രജതജൂബിലി ആഘോഷം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. അനി
ഫണ്ടില്ല, ഇഴഞ്ഞുനീങ്ങി ഹൈടെക് ആട് ഫാം
കാസര്‍ഗോഡ്: ദക്ഷിണേന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ആട് ഫാം എന്ന വിശേഷണത്തോടെ നിര്‍മാണം തുടങ്ങിയ
ബിജു കാഞ്ഞങ്ങാട് അനുസ്മരണം
കാഞ്ഞങ്ങാട്: കിഴക്കുംകര മണലില്‍ മെട്രോ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബിജു കാഞ്ഞങ്ങാട് അനുസ്മരണം കവി നാലപ്പാടം പ
കെപിഎസ്ടിഎ യാത്രയയപ്പുസമ്മേളനം
കാഞ്ഞങ്ങാട്: കെപിഎസ്ടിഎ റവന്യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപകരെ ആദരിച
കാറുകൾ കൂട്ടിയിടിച്ച് അപകടം
പഴയങ്ങാടി: പിലാത്തറ-പഴയങ്ങാടി കെഎസ്ടിപി റോഡിൽ താവം റെയിൽവേ മേൽപ്പാലത്തിന് മുകളിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം.
തുമിനാട്ടില്‍ തുള്ളിവെള്ളമില്ല
മഞ്ചേശ്വരം: മഞ്ചേശ്വരം പഞ്ചായത്ത് രണ്ടാം വാര്‍ഡ് പരിധിയിലുള്ള തുമിനാട്ടില്‍ ആയിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം കി
മരത്തിൽനിന്നു വീണ് യുവാവ് മരിച്ചു
പേരിയ: മരത്തിൽനിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരിയ വട്ടോളി കണ്ടാവനം കോളനിയിലെ വാസു (കാ
കാസർഗോഡ് പോളിംഗ് 76.04 ശതമാനം
കാസർഗോഡ്: ലോക്സഭാ മണ്ഡലത്തിലെ അന്തിമ പോളിംഗ് ശതമാനം 76.04. മണ്ഡലത്തില്‍ ആകെയുള്ള 14,52,230 വോട്ടര്‍മാരിൽ 11,04,331 പേര
യുഡിഎഫ് ബൂത്ത് ഏജന്റുമാർക്ക് മർദനം: എട്ടു സിപിഎം പ്രവർത്തകർക്കെതിരേ കേസ്
പയ്യന്നൂർ: യുഡിഎഫ് ബൂത്ത് ഏജന്റുമാരെ മർദിച്ച സംഭവത്തിൽ എട്ട് സിപിഎം പ്രവർത്തകർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്ത
സിപിഎം ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തിനശിച്ചു
കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറത്ത് സിപിഎം ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തിനശിച്ചു. മീനാപ്പീസ് കണ്ടത്തിൽ ഗവ.എൽപി സ്കൂളിലെ
കെഎൽ-14 സോൾജ്യേഴ്സ് കുടുംബസംഗമം നടത്തി
ചെറുവത്തൂർ: കാസർഗോഡ് ജില്ലയിൽ നിന്നും സൈനിക - അർധസൈനിക മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും
വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റി
കാസർഗോഡ്: ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും പ
നീരൊഴുക്ക് നിലച്ച് കാര്യങ്കോട് പുഴ
ചെറുപുഴ: മലയോരത്തെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി. തോടുകളും പുഴകളും നീരൊഴുക്ക് നിലച്ച് വറ്റിത്തുടങ്ങി.പ്രധാന
ചൈത്രവാഹിനി പുഴയിലും നീരൊഴുക്ക് കുറയുന്നു
വെള്ളരിക്കുണ്ട്: കൊടുംവേനലിൽ മലയോരത്തിന്റെ ജലസ്രോതസ്സായ ചൈത്രവാഹിനിപ്പുഴയിലും നീരൊഴുക്ക് കുറയുന്നു. അടുത്തകാലം വ
എൻഡോസൾഫാൻ സമരത്തിന് ഐക്യദാർഢ്യവുമായി നാളെ ഏകദിന ഉപവാസം
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതർ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ മൂന്നു മാസത്തോളമായി നടത്തുന്ന സമരത്തി
ബൈക്ക് തകർത്ത സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരേ കേസ്
പയ്യന്നൂർ: യുഡിഎഫ് ബൂത്ത് ഏജന്റിന്റെ ബൈക്ക് തകർത്ത സംഭവത്തിൽ സിപിഎം പ്രവർത്തകർ ക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്
കള്ളവോട്ട് കൊണ്ട് യുഡിഎഫ് വിജയം തടയാനാവില്ല: ഉണ്ണിത്താന്
കാസര്‍ഗോഡ്: പരാജയഭീതി പൂണ്ട ഇടതുപക്ഷ ജനാതിപത്യ മുന്നണി വ്യാപകമായി ബൂത്ത് പിടുത്തവും കള്ള വോട്ടും അക്രമവും നടത്തിയെ
അധ്യാപകരും തെറാപ്പിസ്റ്റുകളുമില്ലാതെ മാതൃകാ ശിശു പുനരധിവാസകേന്ദ്രങ്ങൾ
കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരടക്കമുള്ളവർക്ക് പ്രത്യേക പഠനവും ചികിത്സയും ഉറപ്പുവരുത്തുന്നതിനായി സ്ഥാപിച്ച മ
പണി കൊടുത്ത് ഇവിഎമ്മും വിവി പാറ്റും
തൃക്കരിപ്പൂർ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയതും സാങ്കേതിക തകരാറുകളും പല ബൂത്തുകളിൽ വോട്ടിംഗ് വൈകാൻ ക
കടുത്ത ചൂടിൽ മയ്യിച്ചക്കാർ വോട്ട് ചെയ്തത് ടെന്റിൽ
ചെറുവത്തൂർ: സ്കൂളിലോ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലോ മാത്രമാണ് ഏതു തെരഞ്ഞെടുപ്പിലും വോട്ടെടുപ്പ് നടക്കാറുള്ളത്. എന
കാഞ്ഞിരടുക്കം പള്ളിയിൽ തിരുനാളിന് തുടക്കമായി
കാഞ്ഞിരടുക്കം: സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ.ജ
അസഹനീയം ഈ മെല്ലെപ്പോക്ക്
കാസർഗോഡ്: വെയിൽച്ചൂട് കൂടുന്നതിനുമുമ്പേ വോട്ടുചെയ്ത് മടങ്ങാമെന്നു കരുതിയാണ് പലരും രാവിലത്തെ ഭക്ഷണം പോലും ഒഴിവാക്കി
നീലേശ്വരം പാലത്തിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു
നീലേശ്വരം: ദേശീയ പാതയിൽ നീലേശ്വരം പാലത്തോടു ചേർന്ന് റോഡ് ഇടിഞ്ഞു താഴ്ന്നു. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് പാലത്തിലേക്ക് കയ
തീരക്കടലിൽ ട്രോളിംഗ് നടത്തിയ രണ്ടു ബോട്ടുകൾ പിടിച്ചെടുത്തു
നീലേശ്വരം: നിയമം ലംഘിച്ച് തീരക്കടലിൽ ട്രോളിംഗ് നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് വകുപ്പും തീരദേശ പോലീസും ചേർന്ന് നടത്ത
അമ്മമാർക്ക് സൗജന്യ കംപ്യൂട്ടർ പരിശീലന പദ്ധതി ആരംഭിച്ചു
വെള്ളരിക്കുണ്ട്: തലശേരി അതിരൂപത മാതൃവേദി വെള്ളരിക്കുണ്ട് മേഖലയുടെ നേതൃത്വത്തിൽ അമ്മമാർക്ക് സൗജന്യ കംപ്യൂട്ടർ പരിശീല
മാറ്റങ്ങൾക്കൊപ്പം ഉണ്ണിത്താൻ, പാരമ്പര്യവഴിയേ ബാലകൃഷ്ണൻ, ന്യൂജെൻ അശ്വിനി
കാസർഗോഡ്: മണ്ഡലത്തിൽ മൂന്നു മുന്നണി സ്ഥാനാർഥികളുടെയും പ്രചാരണശൈലിയിൽ പരമ്പരാഗത രീതികൾക്കൊപ്പം കാലാനുസൃതമായ മാ
‘റാണിപുരത്തെ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിക്കണം’
രാജപുരം: റാണിപുരത്ത് നിർമിക്കുന്ന ബിഎസ്എൻഎൽ ടവറിന്റെയും ഡിറ്റിപിസി റിസോർട്ടിലെ കുട്ടികളുടെ പാർക്ക്, നീന്തൽകുളം,
നിശബ്ദപ്രചാരണവേളയിലും നിറഞ്ഞുനിന്ന് സ്ഥാനാര്‍ഥികള്‍
കാസര്‍ഗോഡ്: പോളിംഗ് ബൂത്തില്‍ എത്താന്‍ മണിക്കൂറുകള്‍ ശേഷിക്കെ നിശബ്ദ പ്രചാരണ വേളയിലും നിറഞ്ഞുനിന്ന് സ്ഥാനാര്‍ഥികള്‍.
ജില്ല ഇന്ന് ബൂത്തിലേക്ക്
കാസര്‍ഗോഡ്: ലോക്സഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ല പൂര്‍ണസജ്ജമെന്നും മുഴുവന്‍ ആളുകളും മഹത്തായ സമ്മ
ജപ്പാൻ കുടിവെള്ള പദ്ധതി ഉടൻ യാഥാർഥ്യമാക്കണം: കെവിവിഇഎസ്
മാലോം: ബളാൽ പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാകുമായിരുന്ന ജപ്പാൻ കുടിവെള്ള പദ്ധതി എത്രയും പെട്ടെന്ന് പ്രവർത്
അപകടക്കെണിയൊരുക്കി അടയാളമില്ലാത്ത ഹമ്പുകള്‍
കാഞ്ഞങ്ങാട്: സംസ്ഥാനപാതയില്‍ നിര്‍മിച്ചിട്ടുള്ള അടയാളമില്ലാത്ത ഹമ്പുകള്‍ അപകടക്കെണിയൊരുക്കുന്നു. പള്ളിക്കര റെയില്‍
വോള്‍ട്ടേജ് ക്ഷാമത്തില്‍ സ്തംഭിച്ച് വ്യവസായമേഖല
കാസര്‍ഗോഡ്: വോള്‍ട്ടേജ് കമ്മിയും ഓവര്‍ലോഡും ചെറുകിട വ്യാവസായികമേഖലയുടെ നടുവൊടിക്കുന്നു. ഉത്പാദനം മുടങ്ങുന്നു എന്ന

Latest News
സച്ചിന്‍ദേവ് ബസില്‍ക്കയറി, എന്നാല്‍ ആളുകളെ ഇറക്കിവിട്ടില്ല: എ.എ.റഹീം
മലപ്പുറത്തെ പ്രതിഷേധത്തിന് പിന്നില്‍ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘം: മന്ത്രി ഗണേഷ്
വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് കെട്ടിയടച്ച് പ്രതിഷേധം
കടുത്ത ചൂട്; കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വേനൽ മഴയിൽ പരക്കെ നാശനഷ്ടം
Thiruvananthapuram
ഓടയിലെ വെള്ളം ഇടറോ ഡിൽ; നാട്ടുകാർ ദുരിതത്തിൽ
Kollam
പോലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ചു; 19 പേർക്കു പരിക്ക്
Pathanamthitta
മാന്നാറിലെ ആത്മഹത്യകൾ: അന്വേഷണം വേണമെന്ന്
Alappuzha
കുമരകത്ത് കോഴികൾ കൂട്ടത്തോടെ ചാകുന്നു
Kottayam
കുടിവെള്ളമില്ലാതെ മുട്ടം ഗവ. പോളിടെക്നിക്
Idukki
ഭൂമിക്കടിയിലൂടെ വലിച്ച വൈദ്യുത കേബിള്‍ കത്തിപ്പോയി ചൂടേറ്റു വാടി നഗരവാസികള്‍
Ernakulam
മുരളിക്കും കുടുംബത്തിനും ഇനി വീടു വിട്ടിറങ്ങണ്ട
Thrissur
ഭാരതപ്പുഴയില്‍ ചാലുകീറി വെള്ളം കണ്ടെത്താൻ ജല അഥോറിറ്റി
Palakkad
ജലക്ഷാമം രൂക്ഷമാക്കിയത് തടയണകള്‍ നിര്മിക്കാത്തതിനാലെന്ന് പരാതി
Malappuram
സാമൂഹിക വിരുദ്ധ ശല്യം ; പൊറുതിമുട്ടിയ വ്യാപാരി കച്ചവടം നിർത്താനൊരുങ്ങുന്നു
Kozhikode
വനവിഭവങ്ങൾ കയറ്റി അയക്കാൻ അനുമതിയില്ല: ഗോത്രവിഭാഗങ്ങളുടെ ജീവിതം വഴിമുട്ടുന്നു
Wayanad
ചെറുകുന്ന് അപകടം: കണ്ണീരോടെ യാത്രാമൊഴി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top