Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഇടതുസർക്കാർ എട്ട് വർഷം കൊ ണ്ട് വികസനമുന്നേറ്റമുണ്ടാക്കി: മുകേഷ്
Wednesday, April 24, 2024 5:08 AM IST
കൊല്ലം: ഇരുപത്തഞ്ച് - മുപ്പത് വർഷം കൊണ്ട് ഉണ്ടാകേണ്ട വികസനം ഇടതുപക്ഷ സർക്കാർ കേരളത്തിൽ എട്ട് വർഷം കൊണ്ട് കൊണ്ടു വന്നൂവെന്ന് കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ്. ചാത്തന്നൂർ, പാരിപ്പള്ളി മേഖകളിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുകയായിരുന്നു അദ്ദേഹം.
എട്ടു കൊല്ലം മുൻപ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ആദ്യം എടുത്ത പ്രധാന തീരുമാനങ്ങൾ വിദ്യാഭ്യാസം ഉൾപ്പടെയുള്ള മേഖലകളിലാണ്.
ഏറ്റവും വലിയ ഗംഭീരമായ സ്കൂളുകളും അതനുസരിച്ചുള്ള കോളജുകളും അതിനനുസരിച്ചുള്ള മെഡിക്കൽ കോളജുകളും എല്ലാം സജ്ജമാക്കുമെന്ന് വാഗ്ദാനം നൽകി. ഇതു കേട്ട് എല്ലാവരും പരിഹസിച്ചു.
യുഡിഎഫിന്റെ വലിയ നേതാക്കന്മാർ ഇതൊക്കെ എവിടെ നടക്കാനാണ്, മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം എന്നൊക്കെയാണ് ഇതേക്കുറിച്ച് പറഞ്ഞത്. അപ്പോഴും മുഖ്യമന്ത്രി പറഞ്ഞു കാണിച്ചു തരാം.
ഇന്ന് നമ്മളുടെ സംസ്ഥാനം എല്ലാത്തിനും നമ്പർ വൺ ആയി. 25 - 30 കൊല്ലം കഴിഞ്ഞ് കേരളമെങ്ങനെ ഇരിക്കുമോ അത് എട്ട് വർഷം കൊണ്ട് സാധിച്ചു എന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ പാർട്ടി നോക്കേണ്ട ആവശ്യമില്ല, ആര് ഭരിക്കുന്നു, ഏത് കൊടി എന്ന് നോക്കുന്നതിന്റെ ആവശ്യമില്ല, ജനതയുടെ കൈപിടിച്ചുയർത്തിയത് ആരാണോ അതാണ് നിങ്ങൾ ചിന്തിക്കേണ്ടത്.
കൊല്ലം മണ്ഡലത്തിന്റെ എംഎൽഎ ആയിട്ട് നിൽക്കാൻ എട്ടുകൊല്ലം മുൻപ് ഒരു സാഹചര്യം വന്നപ്പോൾ പലരും എന്നോട് പറഞ്ഞു, സജീവമായി സിനിമയിൽ നിൽക്കുന്ന ഒരാൾ സജീവ രാഷ്ട്രീയത്തിലേക്ക് വരേണ്ട കാര്യം എന്താണ്. അപ്പോൾ ഞാൻ പറഞ്ഞു കൊല്ലത്തിനുവേണ്ടി എന്നിലൂടെ എന്തെങ്കിലും ഒരു മെച്ചം വരികയാണെങ്കിൽ അത് ഒരു കാരണവശാലും ഞാൻ ഇല്ലാതാക്കില്ല.
ഒരു ജനതയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ അത് ഈ ജന്മ പുണ്യമായിട്ട് കണക്കാക്കുന്ന ഒരാളായതുകൊണ്ട് ഞാൻ അത് സ്വീകരിക്കുന്നു. എന്തുകൊണ്ടാണ് വോട്ട് ചെയ്യേണ്ടത്, ആർക്കാണ് വോട്ട് ചെയ്യേണ്ടത് എന്നത് രണ്ട് വലിയ തീരുമാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മാമ്പഴക്കാലം അവധിക്കാല ക്യാമ്പ് സമാപിച്ചു
കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച മാമ്പഴക്കാലം അവധിക്കാല സർഗാത്മക ക്യാമ്പിൽ പാലക്കാട് സ്വദേ
കള്ളക്കടല്‍ പ്രതിഭാസം; ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം
കൊല്ലം: ജില്ലയുടെ തീര പ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണം രൂക്ഷം. ഇരവിപുരം, മയ്യനാട് താ
മഞ്ഞമൺകാല സെന്റ് ജോ ർജ് പള്ളിയിൽ ഗീവർഗീസ് സഹദായുടെഓർമപ്പെരുന്നാൾ
പുനലൂർ: മഞ്ഞമൺ കാല സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിലെ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് ഇടവക വികാരി ഫ
തഴമേൽ സെന്റ് ജോ ർജ് മലങ്കര കത്തോ ലിക്ക പള്ളിയിൽ തിരുന്നാളിന് കൊ ടിയേറി
അഞ്ചൽ : തഴമേൽ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ ഗീവർഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി. കഴിഞ്ഞ ദിവസം വൈകുന
കെജിഒഎ 58-ാം സംസ്ഥാന സമ്മേളനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
കൊല്ലം :കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 58-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം സിഐടിയു സംസ്ഥ
സൂര്യാഘാതത്തില്‍ നിന്ന് മൃഗങ്ങളെയും സംരക്ഷിക്കണം
കൊല്ലം :അന്തരീക്ഷതാപനില ഉയര്‍ന്ന്നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാന്‍ മാര്‍ഗനിര്‍ദേശങ്
അവധിക്കാല സൗജന്യ കായിക പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
ചവറ : കൊറ്റൻകുളങ്ങര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അവധിക്കാല സൗജന്യ കായിക പരിശീലന ക്യാമ്പ് "വേനൽകൂടാര’
ജില്ലാ കളക്ടറുടെ സഹായത്തണലില്‍ പൂവിടുന്ന കായിക സ്വപ്നങ്ങളുമായി ശിവാനി
കൊല്ലം സോഫ്റ്റ് ബേസ്ബോളിന്റെ ഇന്ത്യന്‍ ടീം സാന്നിധ്യമായി മാറുന്ന കൊല്ലം ജില്ലക്കാരിയായ കൊച്ചുമിടുക്കി ശിവാനി നേപ്പാളില
ചിറ്റുമല -മൺട്രോ ത്തുരുത്ത് റോ ഡ് നിർമാണം; കാൽനടക്കാർക്ക് നടക്കാൻ ഇടമില്ല
കുണ്ടറ :ചിറ്റുമല മൺറോതുരത്ത് റോഡ് പുനർനിർമാണത്തിനു ശേഷവും കാൽനടക്കാർക്ക് നടക്കാൻ ഇടമില്ലാത്തത് അപകടം സൃഷ്ടിക
അപകട മുന്നറിയിപ്പ് അവഗണിച്ചു; ഒടുവിൽ കയത്തിൽ ജീവനൊ ടുങ്ങി
കൊട്ടിയം: നാട്ടുകാർ പലപ്രാവശ്യമായി നൽകിയ അപകട മുന്നറിയിപ്പ് അവഗണിച്ചതാണ് മുട്ടയ്ക്കാവ് മുളവറ കുന്നിൽ ദമ്പതികൾ ഉ
സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം: ജില്ലാ കളക്ടര്‍
കൊല്ലം: ഉഷ്ണതരംഗ മുന്‍കരുതലും പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധവും മഴക്കാലപൂര്‍വ ശുചീകരണവും ജില്ലയില്‍ കുറ്റമ
ഇൻസ്റ്റാഗ്രാമിലൂടെ സുഹൃത്തുക്കളായി; മരണത്തിലും അവർ ഒരുമിച്ചു
ചാത്തന്നൂർ: ഇൻസ്റ്റാഗ്രാമിലൂടെപരിചയപ്പെട്ട് സുഹൃത്തുക്കളായ അവർ മൂന്നുപേരും മരണത്തിലുംഒരുമിച്ചു. കഴിഞ്ഞദിവസം സന്ധ്യയ്
കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. യാത്രക്കാരെ കൂടാതെ ജീവനക്കാരും ഈ ആവശ്യം വ
കുണ്ടറ ജലഅഥോ റിറ്റി ഓഫീസ് ജനപ്രതിനിധികൾ ഉപരോധിച്ചു
കുണ്ടറ: പേരയം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാ വശ
കാൻസർ പ്രതിരോധ ക്യാമ്പ് ഏഴിന്
കൊല്ലം: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വനിതകൾക്കായി കൊല്ലം കൊച്ചാലുംമൂട് റെഡ്ക്രോസ് ഹാളിൽ ഏഴിന് രാവിലെ ഒമ്പത് മുതൽ വനിതക
നീന്തൽ പരിശീലനം തുടങ്ങി
അഞ്ചൽ : അഞ്ചല്‍ ജനമൈത്രി പോലീസ്, റോട്ടറി ക്ലബ്, ഫയർഫോഴ്സ്, പനയഞ്ചേരി ക്ഷേത്രോപദേശക സമിതി എന്നിവയുടെ സംയുക്താഭിമുഖ്യ
കടുത്തചൂട് : കാർഷിക വിളകൾ നശിച്ചു; കുടിവെള്ള വ്യാപാരം വ്യാപകം
കൊട്ടാരക്കര: കിഴക്കൻ മേഖലയിൽ ജലക്ഷാമം അതിരൂക്ഷമായി.കാർഷിക വിളകളെല്ലാം കരിഞ്ഞുണങ്ങി. കുടിവെള്ളത്തിനായി സാധാരണ ജ
വാനിടിച്ച് വൈദ്യുതി തൂണ് തകർന്നു
കൊട്ടിയം: മാരുതി വാനിടിച്ച് പതിനൊന്ന് കെ.വി. വൈദ്യുതി ലൈൻ ഉൾപ്പെടെയുള്ള വൈദ്യുതി പോസ്റ്റ് തകർന്നു. കാർ ഡ്രൈവർ പരിക്കേ
ജനവാസ മേഖലയിൽ കള്ളുഷാപ്പ് അനുവദിക്കുന്നതിനുള്ള നീക്കത്തിൽ ജനകീയ പ്രതിഷേധം
ചവറ: ജനവാസ മേഖലയിൽ കള്ളുഷാപ്പ് അനുവദിക്കുന്നതിനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ രംഗത്ത്. ചവറ താന്നിമൂ
ഗ്രാമ സ്വരാജ് പുരസ്കാര സമർപ്പണം 20 ന്
അഞ്ചല്‍ : ഇടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമ സ്വരാജ് പഠന കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ ഗ്രാമ സ്വരാജ് പുരസ്
ജില്ലയിൽ ഇടിമിന്നലിന് സാധ്യത; ജാഗ്രത പാലിക്കണം: ജില്ലാകളക്ടര്‍
കൊല്ലം: ജില്ലയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച
പറവയ്ക്കൊരു തണ്ണീർക്കുടം പദ്ധതി ബിഎംജി സ്കൂളിൽ ആരംഭിച്ചു
കുളത്തൂപ്പുഴ : ബി എം ജി ഹൈസ്കൂൾ എസ് പി സി കേഡറ്റ്സ് ഒരുക്കിയ പറവയ്ക്കൊരു തണ്ണീർക്കുടം പദ്ധതി സ്കൂൾ ഹെഡ്മാസ്റ്റർ കെ. ഷാജു
വിദേശത്തേക്കുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ
കൊല്ലം :വിദേശത്തേക്കുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിനികളായ യുവതികളിൽ നിന്നും ലക്ഷങ്ങൾ
വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് സ്റ്റൈപ്പന്റ് അനുവദിക്കാനാവില്ലെന്ന്
കൊല്ലം : വിദേശത്ത് നിന്നും മെഡിക്കൽ ബിരുദമെടുക്കുന്നവർക്ക് സംസ്ഥാനത്ത് ഇന്റേൺഷിപ്പിന് സ്റ്റൈപ്പന്റ് അനുവദിക്കണമെന്
കടുത്ത വേനൽ : കൃഷിനാശം സംഭവിക്കുന്ന മേഖലയിൽ സഹായം നൽകാൻ ബോ ർഡുകൾ തയാറാകണം
കൊല്ലം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ചൂടുകാരണം വ്യാപകമായ തോതിൽ കൃഷിനാശം സംഭവിക്കുന്ന തോട്ടം മേഖലയിലെ ഏലം,തേയില,കാപ്പി
ഡ്രൈവിംഗ് പരിശീലനമേഖലയിലെ കരിനിയമങ്ങൾ പിൻവലിക്കണം : ഉല്ലാസ് കോ വൂർ
ശാസ്താംകോട്ട :ഗതാഗത വകുപ്പിന്റെ സർക്കുലർ നടപ്പിലാക്കി ഡ്രൈവിംഗ് സ്കൂളുകളുടെ മേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത
അഖില കേരളാ ചെസ് മത്സരം ശാസ്താംകോ ട്ടയിൽ സമാപിച്ചു
കൊല്ലം :അഖില കേരളാ ചെസ് അസോസിയേഷൻ , കൊല്ലം ജില്ലാ ചെസ് അസോസിയേഷൻ , ഗ്രീൻ സിറ്റി വൈസ് മെൻസ് ക്ലബ് പടിഞ്ഞാറേ കല്ലട എന്നി
മുണ്ടയ്ക്കലിൽ പുതിയ പാലം ; 8.44 കോ ടി രൂപ അനുവദിച്ചു : എം.നൗഷാദ് എംഎൽഎ
കൊല്ലം: മുണ്ടയ്ക്കൽ കൊണ്ടേത്ത് പാലം പൊളിച്ചുപണിയാൻ ധനവകുപ്പ് 8.44 കോടി രൂപ അനുവദിച്ചതായി എം. നൗഷാദ് എംഎൽഎ അറിയിച്ച
അപാകതകൾ പരിഹരിച്ച് ഭൂമിയുടെ ന്യായ വില നിശ്ചയിക്കണം
കൊട്ടിയം: ഭൂമിയുടെ വില നിർണയത്തിലെ അപാകതകൾ പരിഹരിച്ച് ന്യായവില നിശ്ചയിക്കുവാൻ സർക്കാർ തയാറാകണമെന്ന് കേരളാ റിയ
കൈപ്പുഴ വേലപ്പൻനായർ അനുസ്മരണ സമ്മേളനം
കൊല്ലം : അധികാര രാഷ്ട്രീയത്തില്‍ നിന്ന് എല്ലാ കാലവും അകലം പാലിക്കുകയും, എന്നാല്‍ താന്‍ പിന്തുടര്ന്നിരുന്ന ആദര്ശത്തിന
ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു ; ഒരാള്‍ക്ക് ഗുരുതരപരിക്ക്
കടയ്ക്കല്‍ : ചിതറ പോലീസ് സ്റ്റേഷന് പരിധിയില്‍ അരിപ്പയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ട
മരത്തിൽ നിന്നും വീണു മരിച്ചു
കരുനാഗപ്പള്ളി : മരം മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് മരം കയറ്റത്തൊഴിലാളി മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് . അ
പാസിംഗ് ഔട്ട് പരേഡ് നടത്തി കുട്ടി പോ ലീസ്
കൊല്ലം : കൊല്ലം സബ് ഡിവിഷനിലെ ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, എസ് എൻ ട്രസ്റ്റ്
പാരമ്പര്യ ജല സ്രോ തസുകളെ പുനരുജ്ജീവിപ്പിക്കണം: എംഎൽഎ
ചവറ: കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പാരമ്പര്യ ജല സ്രോതസുകളെ പുനരുജ്ജീവിപ്പിക്കണമെന്ന് സുജിത്ത് വിജയൻ പിള്ള എംഎൽഎ പറ
കള്ളക്കടല്‍ പ്രതിഭാസം: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; അതീവ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍
കൊല്ലം :കള്ളക്കടല്‍ പ്രതിഭാസ ഭാഗമായി ജില്ലയുടെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദു
കൊ ട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിനു കൊ ടിയേറി
കൊട്ടാരക്കര: മഹാഗണപതിയുടെ ഉത്സവത്തിന് ഇന്നലെ കൊടിയേറി. 12 ന് ആറാട്ടോടെ സമാപിക്കും . ക്ഷേത്രം തന്ത്രി തരണനെല്ലൂർ ഗോ
തോ ട്ടം മേഖലയിലെ കാടുകളും പാഴ്മരങ്ങളും മുറിച്ചു നീക്കണം: സുപാല്‍ എംഎല്‍എ
തെന്മല : വന്യജീവി ആക്രമണ ഭയത്താല്‍ ടാപ്പിംഗ് അടക്കം തൊഴിലിന് പോകാന്‍ കഴിയാത്ത അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണം എന്ന് പി.എസ
കവിയരങ്ങും ചർച്ചാക്ലാസും
കൊല്ലം : തൊഴിലാളി ദിനത്തിൽ ആശ്രാമം അഡ്വഞ്ചർ പാർക്കിനു സമീപമുള്ള എട്ട് പോയിന്റ് ആർട്ട് ഗാലറിയിൽ ഫ്രണ്ട്സ് കേരള പ്രസി
കരുതൽ അക്കാഡമിയിൽ യോ ഗ ഡെമോ ൺസ്ട്രേഷൻ നടന്നു
കൊല്ലം: കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് ആൻഡ് റിസർച്ച് സെന്ററിന്റെ യോഗ ഡിപ്പാർട്ട്മെന്റായ സ്വാസ്ഥ്യ സ്കൂൾ ഓഫ് യോഗ
ഉരുള്പൊ ട്ടല്: നിർമാണ പ്രവർത്തന നടപടികള്‍ പൂര്‍ത്തിയായി
ആര്യങ്കാവ് : കഴിഞ്ഞ പ്രളയയത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് വലിയ നാശനഷ്ടം ഉണ്ടായ ആര്യങ്കാവ് പഞ്ചായത്തി
ചാത്തന്നൂരിൽ ഗുണ്ടാ ആക്രമണങ്ങൾ തുടരുന്നു; ജനം ഭീതിയിൽ
ചാത്തന്നൂർ : ഗുണ്ടാ സംഘങ്ങളും മയക്കുമരുന്ന് സംഘങ്ങളും ആക്രമണം തുടരുന്നു. ജനങ്ങൾ ഭീതിയിൽ. ചാത്തന്നൂർ പോലീസ് സ്റ്റേഷൻ
അപകടം പതിയിരിക്കുന്ന അന്തര്‍ സംസ്ഥാന പാത
തെന്മല : തിരുവനന്തപുരം -ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ അപകടം വിതയ്ക്കുന്ന നൂറിലധികം മരങ്ങളാണ് ഉള്ളത്. കൂടുതലും
കൈപ്പുഴ വേലപ്പൻ നായർ അന്തരിച്ചു
കൊല്ലം: ഒന്നര പതിറ്റാണ്ടിലധികം ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ ചെയർമാനായിരുന്ന കൊല്ലം തേവള്ളി കൈപ്പുഴവീട്ടിൽ കൈപ്പുഴ വേല
അധ്യാപകൻ കാറിനുള്ളിൽ മരിച്ച നിലയിൽ
കൊട്ടാരക്കര: കാറിനുള്ളിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ പറക്കോട്ട് ജ്യോതിസിൽ ആർ. മണികണ്ഠനാണ് (51) മരിച്ചത
റെയിൽവേ ഗേറ്റിലേയ്ക്ക് ടിപ്പർലോ റി ഇടിച്ചുകയറി
കൊല്ലം: റെയിൽവേ ഗേറ്റിലേയ്ക്ക് ടിപ്പർലോറി ഇടിച്ചു കയറി. ലോറിയിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുതി
രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തൊ ഴിലാളികൾ നേതൃത്വം നൽകണം: കെ.എൻ.ബാലഗോ പാൽ
കൊല്ലം : ഹിന്ദു വർഗീയവാദി നരേന്ദ്രമോദിയുടെ ഭരണത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമാണ
മാനസികനില തെറ്റിയ വയോ ധികന് ആശ്രയ അഭയമേകി
അഞ്ചല്‍ : മാനസികനില തെറ്റിയ ഇതര സംസ്ഥാന സ്വദേശി വീരബാഹുവിന് കലയപുരം ആശ്രയ ഇനി അഭയമാകും.
തമിഴ്നാട് സ്വദേശിയായ
വാളക്കോ ട് റെയിൽവേ മേൽപ്പാലം: സാംസ്കാരിക സമിതി സമരത്തിനൊ രുങ്ങുന്നു
പുനലൂർ: വാളക്കോട് റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട് പുനലൂർ സാംസ്കാരിക സമിതി നിയമ പോരാട്ടത്തിനും വിദ്യാർഥി പ്ര
പരവൂരിൽ ഐഎൻടിയുസി നേതൃത്വത്തിൽ മേയ് ദിന റാലി നടത്തി
പരവൂർ: മേയ് ദിനാചരണ ഭാഗമായി ഐഎൻടിയുസിചാത്തന്നൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ മേയ് ദിന വാഹന ജാഥയും സ
ആത്മീയ ആയുർവേദ ചികിത്സ ആവശ്യം: ബിഷപ് ഡോ. .പോ ൾ ആന്റണി മുല്ലശേരി
കൊല്ലം : കോവിഡാനന്തര ജീവിത കാലഘട്ടത്തിൽ ആത്മീയ ആയുർവേദ ചികിത്സയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് കൊല്ലം ബിഷപ് ഡോ.

Latest News
മലയാളികള്‍ ഉള്‍പ്പെട്ട റിലേ ടീമിന് ഒളിംപിക്സ് യോഗ്യത; ഇന്ത്യന്‍ വനിതകളും പാരീസിലേക്ക്
തൃശൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
കോഴിക്കോട് എന്‍ഐടിയില്‍ ആത്മഹത്യ; വിദ്യാർഥി ഹോസ്റ്റലിൽനിന്ന് ചാടി
മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
അമേഠിയിൽ കോൺഗ്രസ് പാർട്ടി ഓഫീസ് ആക്രമിച്ചു; വാഹനങ്ങൾ നശിപ്പിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ മോഷണം: മാനേജർ പിടിയിൽ
Thiruvananthapuram
വീടുകയറി ആക്രമണം: ആറുപേര്‍ അറസ്റ്റില്‍
Pathanamthitta
ദാഹശമനികളെല്ലാം സുരക്ഷിതമല്ല
Alappuzha
യുവതിയോട് അപമര്യാദയായി പെരുമാറിയ ആൾ പിടിയിൽ
Kottayam
സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
Idukki
വിപണിയിൽ പൊള്ളി ചെറുനാരങ്ങയും കുക്കുന്പറും
Ernakulam
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കാഞ്ഞാണി
Thrissur
ലോഡ് ഷെഡിംഗ് നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളെ ഒഴിവാക്കണം
Palakkad
നിലമ്പൂരിലെ ആദ്യ മാര്‍ത്തോമ ഇടവക കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം
Malappuram
"എംഎൽഎ സച്ചിൻ ദേവും ആര്യ രാജേന്ദ്രനും രാജിവച്ച് അന്വേഷണം നേരിടണം'
Kozhikode
കുരുമുളക് മോഷണം പോയി
Wayanad
വൺ വേ തെറ്റിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു
Kannur
കുടിയേറ്റത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് പാലാവയൽ ഒരുങ്ങുന്നു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top