റോ​ഡ് ഉ​പ​രോ​ധി​ച്ചു
Friday, August 8, 2025 4:41 AM IST
കൂ​ത്താ​ട്ടു​കു​ളം: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മം​ഗ​ല​ത്തു​താ​ഴ​ത്ത് റോ​ഡ് ഉ​പ​രോ​ധി​ച്ചു. കൂ​ത്താ​ട്ടു​കു​ളം-​പാ​ലാ റോ​ഡി​ൽ മം​ഗ​ല​ത്തു​താ​ഴം ക​വ​ല​യ്ക്കു സ​മീ​പ​ത്തെ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് റോ​ഡ് ഉ​പ​രോ​ധ സ​മ​രം ന​ട​ന്ന​ത്.

സ​മ​രം പി​റ​വം ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.