Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വൈദ്യുതിസുരക്ഷാ ഓഡിറ്റ് നടത്തും
Thursday, July 24, 2025 1:47 AM IST
പാലക്കാട്: ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈദ്യുത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഓഡിറ്റ് നടത്തും.
വൈദ്യുതിസുരക്ഷയുമായി ബന്ധപ്പെട്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്കരണ ക്ലാസുകളും നല്‍കും. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഇലക്ട്രിക്കൽ ആക്സിഡന്റ് പ്രിവൻഷൻ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയത്. കൊല്ലം തേവലക്കരയിൽ സ്കൂൾവിദ്യാർഥി വൈദ്യുതാഘാതംമൂലം മരണപ്പെട്ടതിനെത്തുടർന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദ്ദേശമനുസരിച്ചാണ് യോഗം ചേർന്നത്.
ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വൈദ്യുത അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.
വൈദ്യുതിസുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തണമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ നിർദേശിച്ചു.
ആരോഗ്യസ്ഥാപനങ്ങളിലും, സ്കൂൾ, കോളജ്, അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇലക്ട്രിക്കൽ സേഫ്റ്റി ഓഡിറ്റ് നടത്തി പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹാരം കണ്ടെത്തണം.
വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, വനിതാ- ശിശുവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ ഓഡിറ്റ് നടക്കുന്നുണ്ടോയെന്നു പ്രത്യേകം ശ്രദ്ധിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും മുകളിലൂടെ സജീവമായ ഇലക്ട്രിക്കൽ ലൈനുകൾ കടന്നുപോകുന്നില്ലെന്നു ഉറപ്പുവരുത്താൻ കെഎസ്ഇബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് ജില്ലാകളക്ടർ നിർദേശം നൽകി.
കെഎസ്ഇബിയും വിദ്യാഭ്യാസവകുപ്പും ചേർന്ന് ബോധവത്കരണ പ്രവർത്തനങ്ങളും ക്ലാസുകളും വിപുലമായി നടത്തുന്നുണ്ടെന്നു യോഗം വിലയിരുത്തി.
യോഗത്തിൽ പാലക്കാട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ടി.സി. ഗിരിജ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സുജേഷ് പി. ഗോപി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പൊൽപ്പുള്ളി -പതി പാതയിലെ കുളത്തിന്റെ ബണ്ട് ബലപ്പെടുത്തണം
ചിറ്റൂർ: പൊൽപ്പുള്ളി -പതിവഴിയിലെ കുളത്തിനു കൈവരി നിർമിക്കണമെന്ന് ആവശ്യം. സ്ഥലത്തുള്ള ഹോമിയോ ഡിസ്പെൻസറി, വില്ലേജ് ഓഫ
വിമുക്തി മിഷനിലൂടെ ജില്ലയില്‍ 1358 പേര് ലഹരിവിമുക്തരായി
പാലക്കാട്: വിമുക്തി മിഷനിലൂടെ 2018 മുതല്‍ ജില്ലയിലെ 1358 പേര് ലഹരിമുക്തരായതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ച
കൊടുവായൂർ ബസ് സ്റ്റാൻഡ് നവീകരിക്കണമെന്ന ആവശ്യം ശക്തം
കൊടുവായൂർ: കോടികൾ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് നിർമിച്ച ബസ് സ്റ്റാൻഡ് കം കമ്യൂണിറ്റിഹാൾ അധികൃതരുടെ അവഗണനയിൽവ നാ
താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ വഴിമുടക്കിയായ പഴയ വാഹനം മാറ്റണം
ചിറ്റൂർ: താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ വർഷങ്ങളായി വഴിമുടക്കിയായി കിടക്കുന്ന ഉപയോഗമില്ലാത്ത പഴയവാഹനം മാറ്റണമെന്ന
ജനകീയകൂട്ടായ്മയിൽ എടത്തനാട്ടുകര ജിഒഎച്ച്എസ്എസ് സോളാറിലേക്ക്
മണ്ണാർക്കാട്: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ പിടിഎ, എസ്എംസി, എംപിടിഎ സ്റ്റാഫ് കൗൺസിൽ, വി
കോയന്പത്തൂരിൽ പട്ടാപ്പകൽ കാട്ടാനയിറങ്ങി; ജനങ്ങൾ പരിഭ്രാന്ത്രിയിലായി
കോയന്പത്തൂർ: പട്ടാപ്പകൽ കോയമ്പത്തൂരിൽ കാട്ടാന റോഡ് മുറിച്ചുകടന്നു. പൊതുജനങ്ങൾ പരിഭ്രാന്തരായി. ജില്ലയിലെ കൽവീരംപാ
ക്ഷീരവികസന പദ്ധതികൾക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും
പാലക്കാട്: ക്ഷീര വികസന വകുപ്പിന്റെ 2025-2026 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾക്കായി അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന
ഒറ്റപ്പാലം നഗരസഭ ആരോഗ്യവിഭാഗം നിഷ്ക്രിയമെന്നു പരാതി
ഒറ്റപ്പാലം: നഗരപരിധിയിലെ ഭക്ഷണശാലകളിൽ ഗുണമേന്മ ഉറപ്പാക്കാനും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപഭോഗം തടയാനും
കത്തോലിക്ക കോൺഗ്രസ് നേതൃസംഗമവും വിദ്യാർഥികളെ അനുമോദിക്കലും
വടക്കഞ്ചേരി: കത്തോലിക്ക കോൺഗ്രസ് വടക്കഞ്ചേരി ഫൊറോനസമിതി നേതൃസംഗമവും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേ
കണ്ണുകളെന്തിന്, നീരജയുടെ വിജയങ്ങൾക്ക് ആത്മവിശ്വാസത്തിന്റെ വെളിച്ചം
ശ്രീകൃഷ്ണപുരം: വെളിച്ചമാകേണ്ട കണ്ണുകൾ കൂടെയില്ലാത്തതു നീരജയ്ക്ക് പോരായ്മയായില്ല. കാഴ്ച പൂർണമായും നഷ്ടപ്പെട്ട കണ്ണുക
യാത്രക്കാർക്കായ് കാത്തിരിപ്പിൽ ബസ് കാത്തിരിപ്പുകേന്ദ്രം
വടക്കഞ്ചേരി: ടൗണിൽ കിഴക്കഞ്ചേരി റോഡിൽ സ്ഥലം എംഎൽഎയും മന്ത്രിയുമായിരുന്ന എ.കെ. ബാലന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നാലു
മൊബൈൽ ടവറിന്റെ റൗട്ടർ, ബാറ്ററി മോഷണം: പ്രതി പിടിയിൽ
പാലക്കാട്: മൊബൈൽ ടവറിന്റെ ലക്ഷങ്ങൾ വിലയുള്ള റൗട്ടർ, ബാറ്ററി മോഷണംപോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. പാലക്കാട് കിണാശേര
കാറിൽ കടത്തിയ പത്തര ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ
മുതലമട: തമിഴ്നാട്ടിൽനിന്നും വന്ന കാർ പരിശോധിച്ചതിൽ 10.5 ലിറ്റർ വിദേശമദ്യവുമായി യുവാവിനെപറമ്പിക്കുളം പോലീസ് പിടി
മീനാക്ഷിപുരത്തും അവക്കാഡോ വിളയും
വണ്ടിത്താവളം: കിഴക്കൻമേഖലയിലും വിളയും അവക്കാഡോ. പെരുമാട്ടി കൃഷിഭവന്റെ കിഴക്കേ അതിരായ മീനാക്ഷിപുരത്ത് യുവകർഷക
റെഡ് റൺ ദീർഘദൂര ഓട്ടമത്സരം 30ന്
പാലക്കാട്: അന്താരാഷ്ട്ര യുവജന ദിനാചരണത്തിനു മുന്നോടിയായി ജില്ലയിലെ കോളജ് വിദ്യാർഥികൾക്കായി അഞ്ചുകിലോമീറ്റർ ദീർഘ
കാട്ടാനകൾ കൃഷിനാശം തുടരുന്നു; പടക്കംപൊട്ടിക്കൽതന്നെ ശരണം
നെന്മാറ: കരിമ്പാറ മേഖലയിൽ കാട്ടാനകൾ കൃഷിനാശം തുടരുന്നു. ജനവാസ കാർഷിക മേഖലകളിൽ കഴിഞ്ഞ രണ്ടുദിവസമായി കാട്ടാനകൾ
പനംകുറ്റിയിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന
വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽക്കുളമ്പ്- പന്തലാംപാടം മേരിഗിരി മലയോര പാതയിൽ പനംകുറ്റി താമരപ്പിള്ളിയിൽ റോഡിലിറങ്ങി വ
ഉമ്മൻ ചാണ്ടിക്ക് വിഎസിനോടുണ്ടായിരുന്നത് ആത്മബന്ധം: ചാണ്ടി ഉമ്മൻ എംഎൽഎ
മണ്ണാർക്കാട്: തന്റെ പിതാവ് ഉമ്മൻ ചാണ്ടിക്കു വിഎസിനോടുണ്ടായിരുന്നത് ആത്മബന്ധമായിരുന്നുവെന്നു ചാണ്ടി ഉമ്മൻ. തനിക്ക് അ
നേർച്ചപ്പാറയിൽ വീണ്ടും ആനയിറങ്ങി കൃഷി നശിപ്പിച്ചു
മംഗലംഡാം: നേർച്ചപ്പാറയിൽ വീണ്ടും ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കൊച്ചു കിഴക്കയിൽ ജോർജ്, നെല്ലിക്കലിടം ശ്രീകു
ലോട്ടറിമോഷ്ടാവ് പിടിയിൽ
വടക്കഞ്ചേരി: ടൗണിൽ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള വിനായക ലോട്ടറി ഏജൻസീസിൽനിന്ന് 5000 രൂപയും അറുപതിനായിരം രൂപയുടെ
വണ്ടാഴി പയ്യാറോഡ് മേഖലയിൽ പകർച്ചവ്യാധി പടരുന്നു
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിലെ വാർഡ് 19 പയ്യാറോഡ് മേഖലയിൽ പകർച്ചവ്യാധികൾ പടരുന്നതു തടയാൻ അടിയന്തിര നടപടി സ
ചിറ്റൂർ താലൂക്ക് ആശുപത്രി ആർഎംഒയെ ഉപരോധിച്ച് യൂത്ത് കോൺഗ്രസ്
ചിറ്റൂർ: കഴിഞ്ഞ ദിവസം ചിറ്റൂർ താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയിൽ വൈദ്യസഹായം വൈകിയ വിഷയവും രോഗികൾക്കു താലൂക്
ജില്ലാ പഞ്ചായത്ത് ഡിവിഷന് പുനർനിർണയം: കരട് പ്രസിദ്ധീകരിച്ചു
പാലക്കാട്: ജില്ലയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം സംസ്ഥാന ഡീലിമ
ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വൈദ്യുതിസുരക്ഷാ ഓഡിറ്റ് നടത്തും
പാലക്കാട്: ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈദ്യുത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സു
തിരുപ്പൂരിൽ തമിഴ്നാട്-തായ്വാൻ സാങ്കേതിക ഉച്ചകോടി
കോയന്പത്തൂർ: തമിഴ്നാട്-തായ്വാൻ ടെക്നിക്കൽ ടെക്സ്റ്റൈൽ പങ്കാളിത്ത ഉച്ചകോടിയുടെ ഭാഗമായി, തിരുപ്പൂർ എക്സ്പോർട
കൊടുവായൂർ -ആൽത്തറ പാതയിൽ വാഹനക്കുരുക്കിൽ യാത്രക്കാർ വലയുന്നു
കൊടുവായൂർ: ആൽത്തറ - കുഴൽമന്ദം പാതയിൽ വാഹനകുരുക്കിൽ യാത്രക്കാർ വലയുന്നു. ഇന സ്ഥലത്തു റോഡിനു വീതികുറവാണ്. ഇരുവശ
അവഗണനയുടെ സ്മാരകമായി കുഴൽക്കിണറും പമ്പും
ഇടക്കുർശി: ദേശീയപാതയോടുചേർന്ന് ഇടക്കുർശി- ശിരുവാണി കവലയിൽ നിർമിച്ച പമ്പ്ഹൗസ് നശിക്കുന്നതായി പരാതി. വർഷങ്ങൾ
കണ്ണിയംപുറം ബധിരമൂക വിദ്യാലയത്തിലെ ചുമരുകളിൽ വിരിയുന്നതു ചിത്രപുസ്തകം
ഒറ്റപ്പാലം: ചിത്രങ്ങളിലൂടെ പഠനസഹായം സാധ്യമാക്കുന്ന "വിദ്യഭ്യാസ'വുമായി കണ്ണിയംപുറം സർക്കാർ ബധിര മൂക വിദ്യാലയത്തിന്
കുളപ്പുള്ളി ബസ് സ്റ്റാൻഡിനെ കൈയൊഴിഞ്ഞ് സ്വകാര്യബസുകൾ
ഷൊർണൂർ: ഉത്തരവുകളൊന്നും നടപ്പായില്ല, കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ കയറാതെ സ്വകാര്യ ബസുകൾ. കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ
മാലിന്യക്കൂമ്പാരം നീക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധിച്ചു
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ ഹരിതകർമസേന വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ കല്ലട
കരിമ്പ പഞ്ചായത്ത് ശേഖരിച്ച മാലിന്യം പൊതുവഴിയിൽ നനഞ്ഞു നശിക്കുന്നു
കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് ശേഖരിച്ച മാലിന്യം പൊതുവഴിയിൽ കൂട്ടിയിട്ടിരിക്കുന്നതുമൂലം നാട്ടുകാരും പ്രദേശവാസികള
മരുതറോഡ് ഹോമിയോ ഡിസ്പെന്‍സറിക്ക് കായകല്പ് പുരസ്കാരം
പാലക്കാട്: മരുതറോഡ് ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്‍സറിക്ക് (ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്റ
അട്ടപ്പാടിയിൽ എക്സൈസ് റെയ്ഡിൽ എട്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു
അഗളി: അട്ടപ്പാടി കോട്ടത്തറയിൽ ഗവ. യുപി സ്കൂളിനു സമീപം കുറ്റിക്കാട്ടിൽ ഒളിപ്പിച്ച 8.200 കിലോ കഞ്ചാവ് അഗളി എക്സൈസ് പാർട്
ഇടക്കുർശി- പാലക്കയം റോഡ് അപകടാവസ്ഥയിൽ
കല്ലടിക്കോട്: വിനോദ സഞ്ചാരികളടക്കം നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന ഇടക്കുർശി- പാലക്കയം- ശിരുവാണി റോഡ് അപകടാവസ
കുറവമ്പാടിയിൽ കൃഷിനാശം വിതച്ച് കാട്ടാനക്കൂട്ടം
അഗളി: അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിൽ കുറവൻപാടിയിൽ വൻകൃഷിനാശം വിതച്ച് കാട്ടാന വിളയാട്ടം. ശിർവാണിപ്പുഴയോരത്തുള്ള
വിഎസിന്റെ ഓർമകളിൽ മുൻഡ്രൈവർ സുന്ദരൻ
ജോജി തോമസ്
നെന്മാറ: അളുവശേരി സുന്ദരൻ എന്ന അന്പത്തിയഞ്ചുകാരന് വി.എസ്. അച്യുതാനന്ദനുമായുള്ളത് വളരെ വൈകാരികമായ
വടക്കഞ്ചേരി ടൗൺറോഡുകളിൽ നായ്ക്കൂട്ടങ്ങൾ; കുട്ടികൾക്കു തനിച്ചു പുറത്തിറങ്ങാനാകില്ല
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലും സമീപപ്രദേശങ്ങളിലും ഭീഷണിയായി തെരുവുനായ്ക്കൂട്ടങ്ങൾ. ഗ്രാമം, കമ്മാന്തറ, ചന്തപ്പുര,
ഒറ്റപ്പാലം- മണ്ണാർക്കാട് റോഡിൽ കുഴികൾ അടയ്ക്കൽ തുടങ്ങി
ഒറ്റപ്പാലം: ഒറ്റപ്പാലം- മണ്ണാർക്കാട് റോഡിൽ കുഴികളടയ്ക്കൽ തുടങ്ങി. മാസങ്ങളായി തകർന്നുകിടക്കുന്ന റോഡാണിത്. മഴ തുടര
പാലക്കാട്- കുളപ്പുള്ളി പ്രധാന പാതയിൽ വെള്ളക്കെട്ടും കുഴികളും അപകടഭീഷണി
ഷൊർണൂർ: പാലക്കാട്- കുളപ്പുള്ളി പാതയിൽ അപകടഭീഷണി ഉയർത്തി വെള്ളക്കെട്ടുകൾ. റോഡിലെ കുഴികളിൽ വെള്ളംനിറഞ്ഞ് കിടക്കുന
വാർഷിക ജനറൽ ബോഡിയോഗം
പാലക്കാട്: ടൗണ്‍ റീട്ടെയിൽ മർച്ചന്റ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല
യുവക്ഷേത്ര കോളജിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം ചെയ്തു
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ റിസർച്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബികോം സിഎ നടത്തുന്ന ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം എന്ന
തൃത്താല മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നിർമാണം സെപ്റ്റംബറോടെ പൂർത്തിയാക്കും
പാലക്കാട്: തൃത്താല മണ്ഡലത്തിലെ റോഡ് നിർമാണ പ്രവൃത്തികളുടെ അവലോകന യോഗം മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ തൃത്താ
കല്ലടിക്കോട് റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം
കല്ലടിക്കോട്: സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക സ്വയം പര്യാപ്തമേഖലകളിൽ കല്ലടിക്കോട് റോട്ടറി ക്ലബിന്റേത് മഹത്തായ മാതൃ
റോഡരികിൽ പ്ലാസ്റ്റിക് കവറുകൾ തള്ളുന്നവരെ പിടികൂടണം
പുതുനഗരം: കൊടുവായൂർ -തത്തമംഗലം പ്രധാനപാതയ്ക്കരികിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് വർധിച്ചുവരുന്നതിൽ ബന്ധപ്പെട്ട
റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക്സമ്മേളനവും കുടുംബസംഗമവും
വടക്കഞ്ചേരി: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആലത്തൂർ താലൂക്ക് സമ്മേളനവും കുടുംബസംഗമവും നടന്നു.
ഷൊർണൂർ -കുളപ്പുള്ളി റോഡിന്റെ ശനിദശയ്ക്കു പരിഹാരമായില്ല
ഷൊർണൂർ: ഷൊർണൂർ-കുളപ്പുള്ളി റോഡിന്റെ ശനിദശക്ക് പരിഹാരമാകാതെ ദുരിതയാത്ര തുടരുന്നു. റോഡ് തകർന്ന് നാമാവശേഷമായിട്ടു
ലയൺസ് ക്ലബ് ഓഫ് വടക്കഞ്ചേരി മലബാറിന്റെ പുതിയ കെട്ടിടം ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും
വടക്കഞ്ചേരി: അണക്കപ്പാറയിൽ ഫോറസ്റ്റ് ഓഫീസിനു സമീപം നിർമാണം പൂർത്തിയായ ലയൺസ് ക്ലബ് ഓഫ് വടക്കഞ്ചേരി മലബാറിനായുള്ള
മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
നെന്മാറ: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരേ കരിങ്കൊടി പ്രതിഷേധം കാണിച്ച കോൺഗ്രസ് പ്രവർത്തകരെ നെന്മാറ പോലീസ് അ
ഉമ്മൻ ചാണ്ടി സ്മാരക ട്രസ്റ്റ് ഒന്നാംവാർഷിക പരിപാടികൾ
വടക്കഞ്ചേരി: പുതുക്കോട് തച്ചനടി ആസ്ഥാനമായുള്ള ഉമ്മൻ ചാണ്ടി സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികം കെപിസിസി
രാഷ്ട്രീയം മറന്ന് വിഎസിനെ നെഞ്ചിലേറ്റി നാട്
വടക്കഞ്ചേരി: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗവാർത്ത രാഷ്ട്രീയ നിറങ്ങൾക്കപ്പുറം നാടിന്റെ മുഴുവൻ വേദന

Latest News
കോട്ടയത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം
ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
സ്കൂൾ സമയ മാറ്റം; മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ സമവായം
വിതുരയിൽ ആംബുലൻസ് തടഞ്ഞ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
റോഡിലെ കുഴിയിൽ ചാടി ഓട്ടോ മറിഞ്ഞു; റോഡിലേക്ക് തെറിച്ചുവീണ ആറുവയസുകാരി മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വാവുബലി ദിവസം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറച്ചതായി പരാതി
Thiruvananthapuram
ദു:ഖാചരണ ദിനത്തിൽ യോഗം; ബഹിഷ്കരിച്ച് കെഎസ്ടിഎ
Kollam
വിശാലതയിൽ കണ്ടെത്തിയ ആത്മീയതയുടെ പച്ചപ്പ് : മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയ്ക്കു നവതി
Pathanamthitta
അധികൃതരുടെ നിർദേശം കാറ്റിൽപ്പറത്തി ബസുകൾ നിർത്തുന്നത് നടുറോഡിൽ
Alappuzha
അതിരൂപത കുടുംബക്കൂട്ടായ്മ നേതൃസംഗമം
Kottayam
ലോറി പിന്നിലിടിച്ചു; കാർ തോട്ടിലേക്ക് മറിഞ്ഞു ഒരാൾക്ക് പരിക്ക്
Idukki
ഒന്നാം ക്ലാസ് വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം; സ്കൂൾ അടച്ചു
Ernakulam
ജീവിതത്തിലേക്ക് തിരിച്ചുവരാൻ യുവാവ് സഹായംതേടുന്നു
Thrissur
"ഹോപ്പ് ആൻഡ് ഹാപ്പിനെസ്സ് ' ലോക ഐവിഎഫ് ദിനം ആചരിച്ചു
Malappuram
ജീവനക്കാരുടെ വയറ്റത്തടിക്കരുത്: എന്‍ജിഒ അസോസിയേഷന്
Kozhikode
മണിയങ്കോട്-പാറക്കടവ് പാലത്തിന് 10.5 കോടിയുടെ ഭരണാനുമതി
Wayanad
സർവകക്ഷി അനുശോചന യോഗം ചേർന്നു
Kannur
ബലിതർപ്പണ ചടങ്ങ് നടത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top