x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലി​ന്‍ ബ്രാ​ൻ​ഡ് നോ​ട്ടു​ബു​ക്ക് പ്ര​കാ​ശ​നം ഇ​ന്ന്


Published: May 25, 2026 11:02 PM IST | Updated: May 25, 2026 11:02 PM IST

കൊ​​​​ച്ചി: സ​​​​പ്ലൈ​​​​കോ ആ​​​​ലി​​​​ന്‍ ബ്രാ​​​​ന്‍​ഡി​​​​ല്‍ ഇ​​​​റ​​​​ക്കു​​​​ന്ന നോ​​​​ട്ടു​​​​ബു​​​​ക്കു​​​​ക​​​​ളു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​കാ​​​​ശ​​​​നം ഇ​​​​ന്ന് ഉ​​​​ച്ച​​​​യ്ക്ക് 1.30ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ല്‍ മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ് നി​​​​ര്‍​വ​​​​ഹി​​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ അ​​​​വ​​​​യ​​​​വ​​​​ദാ​​​​താ​​​​വാ​​​​യി മാ​​​​റി​​​​യ ആ​​​​ലി​​​​ന്‍ ഷെ​​​​റി​​​​ന്‍ ഏ​​​​ബ്ര​​​​ഹാ​​​​മി​​​​ന്‍റെ സ്മ​​​​ര​​​​ണ​​​​യി​​​​ലാ​​​​ണ് സ​​​​പ്ലൈ​​​​കോ ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ നോ​​​​ട്ടു​​​​ബു​​​​ക്കു​​​​ക​​​​ള്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന​​​​ത്.

ച​​​​ട​​​​ങ്ങി​​​​ൽ മേ​​​​യ​​​​ര്‍ വി.​​​​കെ. മി​​​​നി​​​​മോ​​​​ള്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ആ​​​​ലി​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളാ​​​​യ അ​​​​രു​​​​ണ്‍ ഏ​​​​ബ്ര​​​​ഹാം, ഷെ​​​​റി​​​​ന്‍ ആ​​​​ന്‍ ജോ​​​​ണ്‍ എ​​​​ന്നി​​​​വ​​​​രെ ആ​​​​ദ​​​​രി​​​​ക്കും.

ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ല്‍​എ, ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി, കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ കൗ​​​​ണ്‍​സി​​​​ല​​​​ര്‍ അ​​​​ഗ​​​​സ്റ്റി​​​​ന്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍, സ​​​​പ്ലൈ​​​​കോ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ വി.​​​​എം. ജ​​​​യ​​​​കൃ​​​​ഷ്ണ​​​​ന്‍, ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ എം.​​​​യു. ബി​​​​ജു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും. നോ​​​​ട്ടു​​​​ബു​​​​ക്കു​​​​ക​​​​ളു​​​​ടെ ക​​​​വ​​​​ര്‍ ഡി​​​​സൈ​​​​നിം​​​​ഗ് പൂ​​​​ര്‍​ത്തീ​​​​ക​​​​രി​​​​ച്ച തേ​​​​വ​​​​ര സേ​​​​ക്ര​​​​ഡ് ഹാ​​​​ര്‍​ട്ട് കോ​​​​ള​​​​ജി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ​​​​യും യോ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​നു​​​​മോ​​​​ദി​​​​ക്കും.

Tags : Allen brand notebook launch

Recent News

Corehub Up