x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ത്മ​ഹ​ത്യാ​പ്ര​വ​ണ​ത​യെ പ്ര​തി​രോ​ധി​ക്കാ​ൻ ‘പ്ര​തീ​ക്ഷാ​കി​ര​ണ’വു​മാ​യി ഇ​സാ​ഫ്


Published: November 2, 2025 02:37 AM IST | Updated: November 2, 2025 02:37 AM IST


തൃ​​​ശൂ​​​ർ: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക​​​പ്ര​​​തി​​​ബ​​​ദ്ധ​​​താ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​സാ​​​ഫ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ​​​യും കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല എ​​​ൻ​​​എ​​​സ്എ​​​സി​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ആ​​​ത്മ​​​ഹ​​​ത്യാ​​​പ്ര​​​വ​​​ണ​​​ത​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​വു​​​മാ​​​യി ‘പ്ര​​​തീ​​​ക്ഷാ​​​കി​​​ര​​​ണം’ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക​​​ലാ​​​യാ​​​ത്ര സം​​​ഘ​​​ടി​​​പ്പി​​​ച്ചു.


തൃ​​​ശൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ൽ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ന​​​കു​​​ൽ രാ​​​ജേ​​​ന്ദ്ര ദേ​​​ശ്മു​​​ഖ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഇ​​​സാ​​​ഫ് ഫൗ​​​ണ്ടേ​​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ മെ​​​റീ​​​ന പോ​​​ൾ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഇ​​​സാ​​​ഫ് ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഡോ. ​​​കെ. പോ​​​ൾ തോ​​​മ​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ.​​​ഡോ. മാ​​​ർ​​​ട്ടി​​​ൻ കൊ​​​ള​​​ന്പ്ര​​​ത്ത്, ഇ​​​സാ​​​ഫ് ഫൗ​​​ണ്ടേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ജേ​​​ക്ക​​​ബ് സാ​​​മു​​​വ​​​ൽ, ഇ​​​സാ​​​ഫ് മ​​​ൾ​​​ട്ടി​​​സ്റ്റേ​​​റ്റ് അ​​​ഗ്രോ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സി​​​ഇ​​​ഒ ജോ​​​ർ​​​ജ് തോ​​​മ​​​സ്, സെ​​​ഡാ​​​ർ റീ​​​ട്ടെ​​​യി​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ലോ​​​ക് തോ​​​മ​​​സ് പോ​​​ൾ, സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് മാ​​​നേ​​​ജ​​​ർ റ​​​വ. ഫാ. ​​​ബി​​​ജു പാ​​​ണേ​​​ങ്ങാ​​​ട​​​ൻ, എ​​​ൻ​​​എ​​​സ്എ​​​സ് പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ഡെ​​​യ്സ​​​ണ്‍ പാ​​​ണേ​​​ങ്ങാ​​​ട​​​ൻ, ജി​​​ല്ലാ എ​​​ൻ​​​എ​​​സ്എ​​​സ് പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ ര​​​ഞ്ജി​​​ത്ത് വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ ഇ​​​രു​​​പ​​​തി​​​ല​​​ധി​​​കം കോ​​​ള​​​ജു​​​ക​​​ളി​​​ലും പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ കാ​​​ന്പ​​​യി​​​നു​​​ക​​​ൾ, വി​​​ദ​​​ഗ്ധ​​​രു​​​ടെ കൗ​​​ണ്‍​സ​​​ലിം​​​ഗ് ക്ലാ​​​സു​​​ക​​​ൾ, സാം​​​സ്കാ​​​രി​​​ക​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

Tags : ESAF Small Finance Bank

Recent News

Corehub Up