x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ വാ​ഷിം​ഗ് മെ​ഷീ​ന്‍ പു​റ​ത്തി​റ​ക്കി ഹെ​യ​ര്‍ അ​പ്ല​യ​ന്‍​സ​സ് ഇ​ന്ത്യ


Published: May 11, 2026 01:27 AM IST | Updated: May 11, 2026 01:27 AM IST

കൊ​​​ച്ചി: പ്ര​​​മു​​​ഖ ആ​​​ഗോ​​​ള വീ​​​ട്ടു​​​പ​​​ക​​​ര​​​ണ ബ്രാ​​​ന്‍​ഡാ​​​യ ഹെ​​​യ​​​ര്‍ അ​​​പ്ല​​​യ​​​ന്‍​സ​​​സ് ഇ​​​ന്ത്യ എ​​​ഐ ട​​​ച്ച് പാ​​​ന​​​ലോ​​​ട് കൂ​​​ടി​​​യ എ​​​ഫ്11 വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍ സീ​​​രീ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി.

തു​​​ണി​​​കൊ​​​ണ്ടു​​​ള്ള ദു​​​ര്‍​ഗ​​​ന്ധം, ഡി​​​റ്റ​​​ര്‍​ജ​​​ന്‍റ് പാ​​​ഴാ​​​ക്ക​​​ല്‍ തു​​​ട​​​ങ്ങി​​​യ സ​​​ങ്കീ​​​ര്‍​ണ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ഹ​​​യ​​​ര്‍ എ​​​ഫ്11 വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍ അ​​​ള്‍​ട്രാ ഫ്ര​​​ഷ് എ​​​യ​​​ര്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വ​​​സ്ത്ര​​​ങ്ങ​​​ള്‍ 12 മ​​​ണി​​​ക്കൂ​​​ര്‍ വ​​​രെ പു​​​തു​​​മ​​​യോ​​​ടെ നി​​​ല​​​നി​​​ര്‍​ത്തു​​​ന്ന​​​താ​​​യി ക​​​മ്പ​​​നി അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു.

Tags : Haier Appliances launches washing machine

Recent News

Corehub Up