x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​ത്ര​കു​ടും​ബ​ങ്ങ​ൾ​ക്ക് ക്ഷേ​മ​പ​ദ്ധ​തി​യു​മാ​യി ഐ​സി​എ​ൽ ഫി​ൻ​കോ​ർ​പ്


Published: March 2, 2026 12:09 AM IST | Updated: March 2, 2026 12:09 AM IST

കൊ​​​​ച്ചി: മു​​​​ൻ​​​​നി​​​​ര സാ​​​​മ്പ​​​​ത്തി​​​​ക​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഐ​​​​സി​​​​എ​​​​ൽ ഫി​​​​ൻ​​​​കോ​​​​ർ​​​​പ് ഗോ​​​​ത്ര​​​​വ​​​​ർ​​​​ഗ മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും ഭ​​​​വ​​​​ന​​​​ങ്ങ​​​​ളും ഒ​​​​രു​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക്ക് തു​​​​ട​​​​ക്ക​​​​മാ​​​​യി. അ​​​​തി​​​​ര​​​​പ്പ​​​​ിള്ളി ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ത​​​​വ​​​​ള​​​​ക്കു​​​​ഴി​​​​പ്പാ​​​​റ ഉ​​​​ന്ന​​​​തി​​​​യി​​​​ലെ മ​​​​ല​​​​യ​​​​ൻ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ 35 കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യാ​​​​ണു ക്ഷേ​​​​മ​​​പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്‍.

പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം മു​​​​ൻ മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ഐ​​​​സി​​​​എ​​​​ൽ ഫി​​​​ൻ​​​​കോ​​​​ർ​​​​പ് ലി​​​​മി​​​​റ്റ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​ട​​​​റു​​​​മാ​​​​യ അ​​​​ഡ്വ. കെ.​​​​ജി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, ബോ​​​​ർ​​​​ഡ് ഡ​​​​യ​​​​റ​​​​ക്‌​​ട​​ർ ഉ​​​​മ അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, സ​​​​നീ​​​​ഷ് കു​​​​മാ​​​​ർ ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. അ​​​​ഡ്വ. കെ.​​​​ജി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​റി​​​​ന്‍റെ മ​​​​ക​​​​ന്‍റെ വി​​​​വാ​​​​ഹ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു ന​​​​ട​​​​പ്പാ​​​​ക്കി​​​​യ ക്ഷേ​​​​മ​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലൊ​​​​ന്നാ​​​​ണി​​​​ത്.

Tags : ICL Fincorp welfare scheme tribal families

Recent News

Corehub Up