x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യക്കാർക്ക് താത്പര്യം സ​മ​ഗ്ര ടേം ​ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ​: പോ​ളി​സി ബ​സാ​ര്‍


Published: November 23, 2025 12:17 AM IST | Updated: November 23, 2025 12:17 AM IST

കൊ​​​​ച്ചി: ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ന്‍​സ് രം​​​​ഗ​​​​ത്തെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ള​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​ന്ത്യ സ​​​​മ​​​​ഗ്ര ടേം ​​​​ഇ​​​​ന്‍​ഷ്വ​​​​റ​​​ൻ​​​​സ് പ​​​​രി​​​​ര​​​​ക്ഷ​​​​യി​​​​ലേ​​​​ക്കു മാ​​​​റു​​​​ന്ന​​​​താ​​​​യി പ്ര​​​​മു​​​​ഖ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ന്‍​സ് അ​​​​ഗ്ര​​​​ഗേ​​​​റ്റ​​​​ര്‍ ക​​​​മ്പ​​​​നി​​​​യാ​​​​യ പോ​​​​ളി​​​​സി ബ​​​​സാ​​​​ര്‍.

പോ​​​​ളി​​​​സി ബ​​​​സാ​​​​റി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ഡാ​​​​റ്റ ആ​​​​ക്‌​​​​സി​​​​ഡ​​​​ന്‍റ​​​​ല്‍ ടോ​​​​ട്ട​​​​ല്‍ പെ​​​​ര്‍​മ​​​​ന​​​​ന്‍റ് ഡി​​​​സെ​​​​ബി​​​​ലി​​​​റ്റി, ആ​​​​ക്‌​​​​സി​​​​ഡ​​​​ന്‍റ​​​​ല്‍ ഡെ​​​​ത്ത് ബെ​​​​നി​​​​ഫി​​​​റ്റു​​​​ക​​​​ള്‍ എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ര്‍​ധി​​​​ച്ച​​​​താ​​​​യും അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

പോ​​​​ളി​​​​സി ബ​​​​സാ​​​​ര്‍ ഡാ​​​​റ്റ പ്ര​​​​കാ​​​​രം പു​​​​രു​​​​ഷ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ ടേം ​​​​ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ന്‍​സ് റൈ​​​​ഡ​​​​റു​​​​ക​​​​ള്‍​ക്ക് ഉ​​​​യ​​​​ര്‍​ന്ന മു​​​​ന്‍​ഗ​​​​ണ​​​​ന ന​​​​ല്‍​കു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം ഇ​​​​പ്പോ​​​​ള്‍ സ​​​​ജീ​​​​വ​​​​മാ​​​​യി ടേം ​​​​ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് വാ​​​​ങ്ങു​​​​ന്ന സ്ത്രീ​​​​ക​​​​ള്‍, ദീ​​​​ര്‍​ഘ​​​​കാ​​​​ല ആ​​​​രോ​​​​ഗ്യ​​​സു​​​​ര​​​​ക്ഷ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന കാ​​​​ന്‍​സ​​​​ര്‍ സ്‌​​​​ക്രീ​​​​നിം​​​​ഗ് സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളു​​​​ള്ള ക്രി​​​​ട്ടി​​​​ക്ക​​​​ല്‍ ഇ​​​​ല്‍​നെ​​​​സ് റൈ​​​​ഡ​​​​റു​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ലാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​താ​​​​യും ഡാ​​​​റ്റ പ​​​​റ​​​​യു​​​​ന്നു. കൊ​​​​ച്ചി​​​​യി​​​​ലെ അ​​​​ഞ്ചു പു​​​​തി​​​​യ പോ​​​​ളി​​​​സി​​​​ക​​​​ളി​​​​ലൊ​​​ന്ന് സി​​​​ഐ റൈ​​​​ഡ​​​​ര്‍ ആ​​​​ണെ​​​​ന്നു​​​​ള്ള​​​​ത് ഇ​​​​ക്കാ​​​​ര്യം സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യും പോ​​​​ളി​​​​സി ബ​​​​സാ​​​​ര്‍ പ​​​​റ​​​​യു​​​​ന്നു.

Tags : Policy Bazaar insurance protection

Recent News

Corehub Up