x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പ​ത്തി​ക​സാ​ക്ഷ​ര​താ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച് ഇ​സാ​ഫ് ബാ​ങ്ക്


Published: March 19, 2026 02:00 AM IST | Updated: March 19, 2026 02:00 AM IST

തൃ​​​ശൂ​​​ർ: മാ​​​റി​​​വ​​​രു​​​ന്ന സാ​​​മ്പ​​ത്തി​​​ക​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​വ​​​ബോ​​​ധ​​​വും സാ​​​മ്പ​​ത്തി​​​ക​​​ത്ത​​​ട്ടി​​​പ്പു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും ന​​​ൽ​​​കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് സാ​​​ന്പ​​​ത്തി​​​ക​​​സാ​​​ക്ഷ​​​ര​​​താ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങ് ഇ​​​സാ​​​ഫ് ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഡോ. ​​​കെ. പോ​​​ൾ തോ​​​മ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഇ​​​സാ​​​ഫ് ബാ​​​ങ്കി​​​ന്‍റെ 350-ല​​​ധി​​​കം ശാ​​​ഖ​​​ക​​​ളി​​​ൽ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചു. സ്ത്രീ​​​ക​​​ൾ, ക​​​ർ​​​ഷ​​​ക​​​ർ, അ​​​ന്യ​​​സം​​​സ്ഥാ​​​ന​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, പ്രാ​​​ദേ​​​ശി​​​ക​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള 4700-ല​​​ധി​​​കം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

സാ​​​ന്പ​​​ത്തി​​​ക​​​സാ​​​ക്ഷ​​​ര​​​താ കൗ​​​ണ്‍​സി​​​ല​​​ർ എ.​​​പി. സ​​​ണ്ണി ക്ലാ​​​സി​​​നു നേ​​​തൃ​​​ത്വം​​​ന​​​ൽ​​​കി. റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ്ര​​​തി​​​നി​​​ധി ടി.​​​കെ. ശ്രീ​​​കാ​​​ന്ത്, ന​​​ബാ​​​ർ​​​ഡ് ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ​​​മാ​​​നേ​​​ജ​​​ർ സെ​​​ബി​​​ൻ ആ​​​ന്‍റ​​​ണി, ലീ​​​ഡ് ഡി​​​സ്ട്രി​​​ക്ട് മാ​​​നേ​​​ജ​​​ർ ഇ.​​​കെ. അ​​​ജ​​​യ്, ഇ​​​സാ​​​ഫ് ബാ​​​ങ്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ബോ​​​സ്കോ ജോ​​​സ​​​ഫ്, സു​​​ദേ​​​വ് കു​​​മാ​​​ർ, സ​​​സ്റ്റൈ​​​ന​​​ബി​​​ൾ ബാ​​​ങ്കിം​​​ഗ് ഹെ​​​ഡ് സ​​​ന്ധ്യ സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : ISAF Bank financial literacy program

Recent News

Corehub Up