x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ജി​എ​സ്എം​എ മു​ഖ്യ​മ​ന്ത്രി​യു​മാ​യി പ്രീ ​ബ​ജ​റ്റ് ച​ർ​ച്ച ന​ട​ത്തി


Published: June 2, 2026 11:25 PM IST | Updated: June 2, 2026 11:26 PM IST

കൊ​​​​ച്ചി: കേ​​​​ര​​​​ള ഗോ​​​​ൾ​​​​ഡ് ആ​​​​ൻ​​​​ഡ് സി​​​​ൽ​​​​വ​​​​ർ മ​​​​ർ​​​​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (കെ​​​​ജി​​​​എ​​​​സ്എം​​​​എ) ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​നു​​​​മാ​​​​യി പ്രീ ​​​​ബ​​​​ജ​​​​റ്റ് ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ൻ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്. അ​​​​ബ്‌​​​ദു​​​ൾ നാ​​​​സ​​​​ർ, വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​കെ. ഐ​​​​മു​​​​ഹാ​​​​ജി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

കെ-​​​​വാ​​​​റ്റ് കു​​​​ടി​​​​ശി​​​​ക​​​​ക​​​​ൾ എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളു​​​​ക, സ​​​​മാ​​​​ന്ത​​​​ര സ്വ​​​​ർ​​​​ണ​​​വ്യാ​​​​പാ​​​​രം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി സ്വ​​​​ർ​​​​ണ മേ​​​​ഖ​​​​ല​​​​യ്ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ബ​​​​ജ​​​​റ്റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : KGSMA prebudget VD Satheesan discussion

Recent News

Corehub Up