x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍​ആ​ര്‍​ഐ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സി​ല്‍ 126% വ​ര്‍​ധ​ന​യെ​ന്ന്


Published: February 27, 2026 01:57 AM IST | Updated: February 27, 2026 01:57 AM IST

കൊ​​​​ച്ചി: വി​​​​ദേ​​​​ശ​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന ഇ​​​​ന്ത്യ​​​​ക്കാ​​​ർ​​​ക്കി​​​​ട​​​​യി​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ലെ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പോ​​​​ളി​​​​സി​​​​ക​​​​ളോ​​​​ടു​​​​ള്ള താ​​​​ത്പ​​​​ര്യം വ​​​​ര്‍​ധി​​​​ച്ച​​​​താ​​​​യും ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​ന്‍​ആ​​​​ര്‍​ഐ ആ​​​​രോ​​​​ഗ്യ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സി​​​​ല്‍ 126 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​താ​​​​യും പോ​​​​ളി​​​​സി ബ​​​​സാ​​​​ര്‍ സ​​​​ര്‍​വേ വ്യ​​​​ക്ത​​​​മാ​​​​ക്കി.

40 ശ​​​​ത​​​​മാ​​​​നം വ​​​​രെ പ്രീ​​​​മി​​​​യം ഡി​​​​സ്‌​​​​കൗ​​​​ണ്ടി​​​​ല്‍ ലോ​​​​കോ​​​​ത്ത​​​​ര ചി​​​​കി​​​​ത്സ​​​​ക​​​​ളും വി​​​​വി​​​​ധ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പോ​​​​ളി​​​​സി​​​​ക​​​​ളും ടെ​​​​ലി​​​​മെ​​​​ഡി​​​​ക്ക​​​​ല്‍ സേ​​​​വ​​​​ന​​​​ങ്ങ​​​​ളും ഡി​​​​ജി​​​​റ്റ​​​​ല്‍ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് പ്ര​​​​വാ​​​​സി​​​​ക​​​​ളെ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് തി​​​​രി​​​​കെ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്ന് സ​​​​ര്‍​വേ പ​​​​റ​​​​യു​​​​ന്നു.

Tags : NRI health insurance increase Policy Bazaar

Recent News

Corehub Up