x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്ത് കാ​ര്‍ വി​ല്‍​പ​ന​യി​ല്‍ റിക്കാര്‍​ഡ്

വെബ്ഡെസ്ക്
Published: August 11, 2026 11:37 PM IST | Updated: August 11, 2026 11:37 PM IST

പ്രതീകാത്മക ചിത്രം

പ​​​ര​​​വൂ​​​ര്‍: രാ​​​ജ്യ​​​ത്തെ പാ​​​സ​​​ഞ്ച​​​ര്‍ വാ​​​ഹ​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍​ന്ന വി​​​ല്‍​പ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഇ​​​ന്ത്യ​​​ന്‍ ഓ​​​ട്ടോ​​​മൊ​​​ബൈ​​​ല്‍ മേ​​​ഖ​​​ല.

ആ​​​ദ്യ​​​മാ​​​യി ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ നാ​​​ല് ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം കാ​​​റു​​​ക​​​ളു​​​ടെ റീ​​​ട്ടെ​​​യി​​​ല്‍ വി​​​ല്‍​പ​​​ന ന​​​ട​​​ന്ന് പു​​​തി​​​യ റിക്കാർഡ് കു​​​റി​​​ച്ചു.

Tags : RecordSales Car Country India Business

Recent News

Corehub Up