x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കി​ൻ അ​മാ​ൽ​ഫി റി​വി​യേ​ര പു​റ​ത്തി​റ​ക്കി


Published: May 12, 2026 03:08 AM IST | Updated: May 12, 2026 03:08 AM IST

കൊ​ച്ചി: ടൈ​റ്റ​ന്‍റെ പെ​ർ​ഫ്യൂം ബ്രാ​ൻ​ഡാ​യ സ്‌​കി​ൻ പു​തി​യ യു​ണി​സെ​ക്‌​സ് സു​ഗ​ന്ധ​ലേ​പ​ന​മാ​യ അ​മാ​ൽ​ഫി റി​വി​യേ​ര പു​റ​ത്തി​റ​ക്കി. യു​ണി​സെ​ക്‌​സ്, ജെ​ൻ​ഡ​ർ-​ന്യൂ​ട്ര​ൽ പെ​ർ​ഫ്യൂ​മു​ക​ളി​ൽ ബ്രാ​ൻ​ഡി​ന്‍റെ ആ​ദ്യ ചു​വ​ടു​വ​യ്പാ​ണി​ത്. പ്ര​ശ​സ്‌​ത പെ​ർ​ഫ്യൂ​മ​ർ സ​ന്തോ​ഷ് ഷി​ൻ​ഡെ​യാ​ണ് ഈ ​പെ​ർ​ഫ്യൂം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 90 മി​ല്ലി​ക്ക് 3,095 രൂ​പ​യാ​ണു വി​ല.

Tags : Skin Amalfi Riviera launch perfume

Recent News

Corehub Up