x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 6, 2026 01:39 AM IST | Updated: November 6, 2026 01:39 AM IST

പ​രി​ശീ​ല​ന പ​രി​പാ​ടി ഷി​നു ക​ച്ചി​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ല്‍​പ്പ​ള്ളി: എ​യിം​സ് വേ ​ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി മു​ള്ള​ന്‍​കൊ​ല്ലി യൂ​ണി​റ്റ് മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്രം സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ആ​ട് ക​ര്‍​ഷ​ക​ര്‍​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ ആ​ട് പ​രി​പാ​ല​ന​വും രോ​ഗ​പ്ര​തി​രോ​ധ​വും വി​വി​ധ സ​ബ്‌​സി​ഡി സ്‌​കീ​മു​ക​ളെ​ക്കു​റി​ച്ചും പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ ച​ര്‍​ച്ച ചെ​യ്തു. പ​രി​ശീ​ല​ന പ​രി​പാ​ടി മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​യിം​സ് വേ ​സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ​ണ്‍ ബോ​സ്‌​കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ത്തേ​രി മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ജ​യേ​ഷ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ. ജി​ത്ത് ജോ​ണ്‍ മാ​ത്യു ആ​ട് പ​രി​പാ​ല​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും വി​പ​ണ​വും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു.

മു​ള്ള​ന്‍​കൊ​ല്ലി വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍ ല​ക്ഷ്മി അ​ര​വി​ന്ദ് ആ​ടു​ക​ള്‍​ക്ക് ഉ​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു ക്ലാ​സെ​ടു​ത്തു. ഡോ. ​ജെ.​ബി. നീ​തു, ഡോ. ​സി.​എ​ന്‍. ഷീ​ന​റാ​ണി എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സെ​ടു​ത്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മി​നി ജ​യിം​സ്, പ​ഞ്ചാ​യ​ത്തം​ഗം ലിം​ന, കെ.​വി. ജോ​ണി, ജ​യിം​സ് ചെ​മ്പ​ന്ന​ല്‍, എ​യിം​സ് വേ ​ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ പൂ​ക്കു​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up