x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ​യ്ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 5, 2026 11:02 PM IST | Updated: August 5, 2026 11:02 PM IST

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ​യെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ.

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ലെ പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ശേ​ഷം താ​മ​സ​സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങി​യ അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ​യ്ക്കു വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്. എം​എ​ൽ​എ സ​ഞ്ച​രി​ച്ച കാ​റും മ​റ്റൊ​രു കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

പ​രി​ക്കേ​റ്റ അ​ബി​ൻ വ​ർ​ക്കി​യെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൈ​ക്ക് ഒ​ടി​വു​ണ്ട്. ത​ല​യി​ൽ മു​ഴ രൂ​പ​പ്പെ​ട്ട​തോ​ടെ സി​ടി സ്കാ​നിം​ഗി​ന് വി​ധേ​യ​നാ​ക്കി.

ചൊ​വ്വാ​ഴ്ച രാ​ത്രി 11.45ന് ​പു​ത്ത​ൻ​പീ​ടി​ക ഷ​ട്ട​ർ​മു​ക്ക് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. എം​എ​ൽ​എ​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ വി​ഷ്ണു, ജെ​റി​ൻ, അ​രു​ൺ എ​ന്നി​വ​ർ​ക്കും എ​തി​രേ​വ​ന്ന കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​തു​മ്പും​കു​ളം സ്വ​ദേ​ശി സ​ജി​ക്കും നി​സാ​ര പ​രി​ക്കേ​റ്റു.

Tags : Nattuvishesham Local News Abin Varkey MLA accident

Recent News

Corehub Up